Sunday, June 20, 2021

Snk

364 POSTS0 COMMENTS

യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ്: 3 മരണം

അബുദാബി: യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ചികിത്സയിലായിരുന്ന 2,127 പേര്‍ രോഗമുക്തരായി . കോവിഡില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. 2,43,844 പരിശോധനകളില്‍ നിന്നാണ്...

കോവിഡ് നിയമലംഘനം: ബഹ്‌റൈനിലെ 8 റെസ്‌റ്റോറന്റുകൾക്കെതിരെ നടപടി

മനാമ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച എട്ടു റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടിയുമായി ബഹ്‌റൈൻ അധികൃതർ. റെസ്റ്റോറന്റുകളിലും കഫേകളും ഉള്‍പ്പെടെ 88 സ്ഥാപനങ്ങളില്‍ അധികൃതര്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച...

കോവിഡ് ബാധിച്ച്‌ പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു

മനാമ: കോവിഡ് ബാധിച്ച്‌ ത്യശൂര്‍ സ്വദേശി ബഹ്റൈനില്‍ മരിച്ചു. ഈസ്റ്റ് റിഫയില്‍ ആട്ടോ ഇലകട്രീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്ന കാണിപ്പയ്യൂര്‍ പവിത്രന്‍ (51) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം.

ഖത്തര്‍ മന്ത്രിസഭയിൽ ഭേദഗതി ചെയ്ത് അമീറിന്റെ ഉത്തരവ്

ദോഹ: ഖത്തര്‍ മന്ത്രി സഭ ഭേദഗതി ചെയ്തുകൊണ്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവ്. ഖത്തറിലെ പുതിയ ജസ്റ്റിസ് മന്ത്രിയായി മസൂദ് ബിന്‍ മുഹമ്മദ് അല്‍ അമീറിയെ നിയമിച്ചതായി ഉത്തരവില്‍...

സ്വർണ്ണക്കടത്ത് കേസ്: യുഎഇ മുന്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും ഉള്‍പ്പെടെ 52 പേര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയയ്ക്കും

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ മുന്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും ഉള്‍പ്പെടെ 52 പേര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയയ്ക്കും. സാധാരണ കാര്‍ഗോ നയതന്ത്ര കാര്‍ഗോ ആക്കി മാറ്റാന്‍ ഇടപെടല്‍ നടത്തിയെന്ന കണ്ടെത്തലില്‍...

മലയാളം മിഷൻ ഖത്തർ -പ്രവേശനോത്സവം ആഘോഷിച്ചു

ദോഹ :മലയാളം മിഷൻ ഖത്തർ പ്രവേശനോത്സവം ജൂൺ പതിനൊന്നിന് ഓൺലൈൻ വഴി സംഘടിപ്പിച്ചു. ആറാമത്തെ ബാച്ചിലെ കുട്ടികളോടൊപ്പമാണ് മലയാള ഭാഷയുടെ മാധുര്യം രുചിച്ചറിയാൻ കുട്ടികളെ കൈപിടിച്ചുയർത്തുന്ന പ്രവേശനോത്സവം ആഘോഷിച്ചത്. മലയാളം മിഷൻ പ്രസിഡന്റ് ശ്രീ മധു...

ഷാർജയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീ പിടുത്തം

ഷാർജയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീ പിടുത്തം. അൽ താവൂണ് പ്രദേശത്താണ് സംഭവം. ഷാർജ എക്സ്പോയ്ക്ക് പിന്നിലെ ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടുത്തം. ഒന്നിലധികം സിവിൽ ഡിഫെൻസ് ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം...

പോക്സോ കേസ്: ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

പോക്സോ കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. കേളമ്ബാക്കം സുശീല്‍ ഹരി ഇന്റര്‍നാഷനല്‍ സ്കൂള്‍ സ്ഥാപകന്‍ കൂടിയാണ് 71 കാരനായ ശിവശങ്കര്‍ ബാബ.സ്കൂളിലെ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതായി കാണിച്ചു വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ്...

ഒമാനിൽ രേഖകളില്ലാതെ തുടരുന്നവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി

മസ്‌ക്കത്ത്: രേഖകളില്ലാതെ തടരുന്നവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സമയപരിധി ഒമാന്‍ നീട്ടി. കൊവിഡ് കാരണം പലര്‍ക്കും പദ്ധതി ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. 2021 ആഗസ്റ്റ് 31 വരെയാണ് സമയം...

കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ‍ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ചവറ നടുവത്തുചേരി തെക്കുംഭാഗം സജിക്കുട്ടനാണ് അറസ്റ്റിലായത്. ജൂൺ മൂന്നിനാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്....

യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇറ്റലി

റോം: യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇറ്റലി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. മാനുവല്‍ ലൊക്കാറ്റലിയാണ് ഇറ്റലിക്കായി രണ്ടു ഗോളുകള്‍ നേടിയത്. സീറോ ഇമോബില്ലേയുടെയാണ് മൂന്നാം...

സംസ്ഥാനത്ത് മദ്യ വില്‍പന ശാലകളും ബാറുകളും നാളെ മുതൽ തുറന്നുപ്രവർത്തിക്കും

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവിന്‍റെ ഭാഗമായി ബെവ്കോ വില്‍പന ശാലകളും ബാറുകളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ബെവ്ക്യൂ ആപ് വഴിയുള്ള വിതരണം ഒഴിവാക്കിയിട്ടുണ്ട് . ബെവ്ക്യൂ പ്രവര്‍ത്തന സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് ബെവ്ക്യൂ ആപ്...

ഖത്തറിലെ അല്‍ സനാഇയ്യയിലെ വെയര്‍ഹൗസില്‍ തീപിടുത്തം

ദോഹ: ഖത്തറിലെ അല്‍ സനാഇയ്യയിലെ വെയര്‍ഹൗസില്‍ തീപിടുത്തം. ഇന്ന് രാവിലെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിവില്‍ ഡിഫന്‍സ്...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖയായി

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് സംബന്ധിച്ച 13 അംഗ സമിതിയുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം. 12ാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന...

അശ്വതി അച്ചുവെന്ന പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിൽ

വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. പല യുവതികളുടെയും ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തി വരുകയായിരുന്നു പ്രതി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി...

ലൈസൻസ് ദുരുപയോഗം ചെയ്യുന്നു: ഖത്തറിൽ ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉപദേശങ്ങളും പരസ്യങ്ങളും നൽകുന്നതിന് വിലക്ക്

ദോഹ: ഖത്തറിൽ ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉപദേശങ്ങളും പരസ്യങ്ങളും നൽകുന്നതിന് വിലക്ക്. ആരോഗ്യപ്രവർത്തകർക്കും ഈ നിയമം ബാധകമാണ്. ആരോഗ്യമന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയം നല്‍കിയ പ്രവര്‍ത്തന ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയെന്നും ഇത് പല...

കുവൈത്തിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് വീണ് നേപ്പാള്‍ സ്വദേശി മരിച്ചു. 27 വയസ്സ് തോന്നിക്കുന്ന യുവാവാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. മഹ്ബൂലയിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിങിലാണ് അപകടം...

പേയ് ടി എം വഴിയുളള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനിമുതല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം. കൊവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ സ്വകാര്യ ആപ്പുകള്‍ക്ക് അനുമതി നല്‍കിയതോടെ പേയ് ടി എം വഴിയുളള രജിസ്‌ട്രേഷന്‍...

ഗസയ്ക്കു നേരെ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

ഗസ സിറ്റി: ഗസയ്ക്കു നേരെ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഫലസ്തീനികള്‍ തെക്കന്‍ ഇസ്രായേലിലേക്ക് ‘ആക്രമണ ബലൂണുകള്‍’ അയച്ചെന്ന് ആരോപിച്ചാണ് ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് ഗസ മുനമ്ബില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍...

കേരളത്തിൽ 15 ട്രെയിനുകൾ ഇന്നുമുതൽ സർവീസ് പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 15 സ്പെഷല്‍ ട്രെയിനുകള്‍ ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ്,...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
8568 POSTS0 COMMENTS
364 POSTS0 COMMENTS

Most Read