Sunday, June 20, 2021

Snk

364 POSTS0 COMMENTS

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല: ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടില്ല. പകരം ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി. ടിപിആര്‍ എട്ട് ശതമാനത്തില്‍ കുറവുള‌ളയിടത്ത് ഇളവുകള്‍ അനുവദിക്കും 8 മുതല്‍ 30...

കുടുംബവഴക്കിനെത്തുടർന്ന് തിളച്ച വെള്ളം അമ്മായിയമ്മയുടെ നേർക്കൊഴിച്ച മരുമകനെതിരെ കേസ്

കറ്റാനം: കുടുംബ വഴക്കിനെത്തുടർന്ന് തിളച്ച വെള്ളം അമ്മായി അമ്മയ്ക്ക് നേരെ ഒഴിച്ച മരുമകനെതിരെ വധശ്രമത്തിന് കേസ്. രണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി മാലാമന്ദിരത്തില്‍ ഭാരതി (75) ആണ് 75 ശതമാനം പൊള്ളലേറ്റ്അതീവഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡി....

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കുവൈത്തിലും കണ്ടെത്തി

കുവൈത്ത് സിറ്റി: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കുവൈത്തിലും കണ്ടെത്തി. ഡെല്‍റ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. മന്ത്രാലയത്തിൻ‌റെ...

മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഖത്തർ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു 

ഖത്തർ: മാഹിയിലെയും പരിസരപ്രദേശങ്ങളിലെയും പാവപ്പെട്ടവരുടെ സാമ്പത്തിക- സാംസ്കാരിക ഉന്നമനത്തിനായി കഴിഞ്ഞ 30 വർഷമായി ദോഹയിൽ പ്രവർത്തിക്കുന്ന മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട്...

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സ്പന്ദനം ഖത്തർ പങ്കാളിയായി 

ദോഹ: ഖത്തറിലെ കടപ്പുറം പ്രവാസികളുടെ കൂട്ടായ്മയായ 'സ്പന്ദനം ഖത്തർ' കടപ്പുറം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായി  ഹോഗിങ്മെഷീൻ കൈമാറി. സ്പന്ദനം സെക്രട്ടറി കാബീൽ എ.കെ, ട്രഷറർ സെയ്തുമുഹമ്മദ് എന്നിവരിൽ നിന്ന് വാർഡ്...

ലക്കി സോക്കർ കൊട്ടപ്പുറം ഫുട്ബാൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു

ജിദ്ദ: യുറോകപ്പ്, കോപ്പ അമേരിക്ക ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറം 'യുറോ-കോപ്പ 2021'എന്ന പേരിൽ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഈ കോവിഡ് മഹാമാരിയിലും ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി...

സുഹറാബി ടീച്ചരുടെ മരണത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ എം സി സി അനുശോചനം രേഖപ്പെടുത്തി

ജിദ്ദ: അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുന്‍ അധ്യാപികയും കെ.എം.സി.സി ജിദ്ദ വനിതാ വിംഗ് പ്രസിഡന്റുമായിരുന്ന സുഹറാബി ടീച്ചരുടെ മരണത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ എം സി സി അനുശോചനം രേഖപ്പെടുത്തി. ജിദ്ദയില്‍...

കോവിഡ് നിയമലംഘനം: ഖത്തറിൽ 552 പേർ കൂടി പിടിയിൽ

ദോഹ∙ ഖത്തറിൽ കോവിഡ് നിയമലംഘനങ്ങൾക്ക് 552 പേർ കൂടി പിടിയിൽ. മാസ്ക് ധരിക്കാത്തതിന് 355 പേരും അകലം പാലിക്കാത്തതിന് 193 പേരുമാണു കുടുങ്ങിയത്. വാഹനത്തിൽ കൂടുതൽ പേരെ കയറ്റിയതിനും ഇഹ്തെറാസ് ആപ് ഡൗൺലോഡ്...

സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം

റിയാദ്: സൗദിയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്ബ് തന്നെ സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചു. അതെസമയം സാധാരണ ജനങ്ങളെയും...

അബുദാബിയിൽ പൊടി പിടിച്ച കാർ നിരത്തിലിറക്കിയാൽ കർശന നടപടി

അബുദാബി:അബുദാബിയിൽ പൊടി പിടിച്ച കാർ നിരത്തിലിറക്കിയാൽ കർശന നടപടി. നഗര പ്രദേശം കൂടുല്‍ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റോഡരികില്‍ ആഴ്ച്ചകളോളം നിര്‍ത്തിയിടുന്ന കാറുകള്‍ പിടിച്ചെടുക്കുമെന്നും ഉടമയില്‍ നിന്നും 3000 ദിര്‍ഹം പിഴ...

അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും ഭാര്യയും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

കൊടുങ്ങല്ലൂര്‍: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും ഭാര്യയും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്ബില്‍ അബ്ദുല്‍ കരീമിന്‍റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു (33), ഭാര്യ ഹസീന (30)...

സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുമോ? തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുമോ ഇല്ലയോ എന്ന് ഇന്നറിയാം. ജൂൺ 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മെ​ങ്കി​ലും ക​ര്‍​ശ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളോ​ടെ​യാ​കും അ​ന്തി​മ തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മെ​ന്ന്​...

യുഎഇയിൽ 1837 പേർക്ക്കൂടി കോവിഡ്; നാലു മരണം

അബുദാബി: യുഎഇയിൽ 1837 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. നാലു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1837 പേർക്ക് കൂടി രോഗം ബാധിച്ചതായും 1811 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ:...

വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം സ്വകാര്യ ഭാഗം പാചകം ചെയ്ത ഭാര്യ അറസ്റ്റിൽ

റിയോ ഡി ജനീറോ: വാക്ക് തർക്കത്തെ തുടർന്ന് സ്വന്തം ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ആന്ദ്രേ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഡയന്‍ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോയെ പൊലീസ്...

2 കോടി രൂപ വിലയുള്ള ഭൂമി വാങ്ങിയത് 18 .5 കോടി രൂപയ്ക്ക് :അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ അഴിമതിയെന്ന് ആരോപണം

ലക്നൗ:അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ അഴിമതിയെന്ന് ആരോപണം. പ്രാദേശിക ബി ജെ പി നേതാക്കളുടേയും രാമജന്മഭുമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെയും ഇടപെടലിലൂടെ 2 കോടി രൂപ വിലയുള്ള ഭൂമി 18 കോടി...

നെതന്യാഹു ഇസ്രായേൽ ഭരണത്തില്‍ നിന്നു പുറത്ത്; നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജറൂസലം: ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ഭരണത്തില്‍ നിന്നു പുറത്ത്. നാല്‍പ്പത്തൊമ്ബതുകാരന്‍ നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 120 അംഗ പാര്‍ലമെന്റില്‍ ദീര്‍ഘമായ ചര്‍ച്ചയ്ക്കു ശേഷം 59നെതിരേ 60 വോട്ടിനാണ് പ്രതിപക്ഷ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 10, 11 ക്ലാസ് മാർക്കുകൾക്ക് വെയ്റ്റേജിന് ശുപാർശ

ന്യൂഡൽഹി: ള്ളിൽ തയ്യാറായേക്കും. 12 ക്ലാസ് പരീക്ഷ ഫലം നിര്ണയിക്കുന്നതിനായി 10, 11 ക്ലാസ് മാർക്കുകൾക്ക് വെയിറ്റേജ് നൽകാനാണ് തീരുമാനം. മാര്‍ഗനിര്‍ദ്ദേശം വൈകാതെ കോടതിയിൽ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ സൂചിപ്പിച്ചു. 30 ശതമാനം...

വാഹനാപകടം: പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് മരണപ്പെട്ടു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് മരണപ്പെട്ടു. പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷ്ണല്‍ യൂണിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് മരണത്തില്‍ ദുഖം രേഖപ്പെടുത്തി.

കേളി ചികിത്സാ സഹായം കൈമാറി

റിയാദ്  : കേളി കലാ സാംസ്‌കാരിക വേദിയുടെ ബദിയ യൂണിറ്റ് മുൻ അംഗത്തിന് യൂണിറ്റിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായം കൈമാറി. ബദിയയിൽ മജിലിസ് ജോലി ചെയ്തു വന്നിരുന്ന തിരുവനന്തപുരം ശംഖുമുഖം സ്വദേശി ലീൻ...

വിവാദ പ്രസ്താവന: കെ എം ഷാജിക്ക് താക്കീതുമായി മുസ്ലിം ലീഗ്

തിരുവനന്തപുരം: പരസ്യ പ്രതികരണം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം എൽ എ യുമായ കെ എം ഷാജിക്ക് താക്കീതുമായി മുസ്ലിം ലീഗ്. നേതാക്കൾ പരസ്യ പ്രതികരണം നടത്തരുതെന്ന് സംസ്ഥാന...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
8568 POSTS0 COMMENTS
364 POSTS0 COMMENTS

Most Read