Thursday, July 29, 2021

Snk

762 POSTS0 COMMENTS

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല: കുവൈത്തിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ജനത്തിരക്ക്

കുവൈത്ത്: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കുവൈത്തിലെ ബീച്ചിലും പാർക്കിലും ജനങ്ങൾ തിങ്ങികൂടുന്നതായി റിപ്പോർട്ടുകൾ. കുടുംബങ്ങളും വൈകുന്നേരം 4 മണിക്ക് ശേഷം കുവൈത്ത് ബീച്ചുകളിലേക്ക് പോകുന്നതായി കണ്ടെത്തി. കുവൈത്ത് സിറ്റി, സാല്‍മിയ, മഹബൂല എന്നിവിടങ്ങളിലെ...

വടക്കൻ കേരളത്തിൽ കനത്ത മഴ; ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായി തന്നെ തുടരുന്നു. സംസ്ഥാനത്തിന്റെയും ലക്ഷദ്വീപിന്റെയും പല ഭാഗങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിക്കുന്നത്. സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ...

ടോക്കിയോ ഒളിംപിക്സിൽ ആദ്യ സ്വർണ്ണം ചൈനയ്ക്ക്; മെഡൽ പ്രതീക്ഷയോടെ ഇന്ത്യ

ടോക്യോ:ഒളിമ്ബിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. വനിതകളുടെ പത്ത് മീറ്റര്‍ റൈഫിളില്‍ ചൈനീസ് താരം ക്വാന്‍ ചാങ്ങാണ് സ്വര്‍ണം നേടിയത്. 251.8 പോയന്റുമായി ഒളിമ്ബിക് റെക്കോഡോടെയാണ് നേട്ടം. റഷ്യയുടെ അനസ്തേസ്യ വെള്ളിയും, സ്വിറ്റ്‌സര്‍ലണ്ടിന്റെ ക്രിസ്റ്റന്‍...

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

കുവൈത്ത്:  പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. ഓച്ചിറ ചൂനാട് സ്വദേശി ഭാനുദാസ് നീലകണ്ഠന്‍(60)ആണ് മരിച്ചത്. കുവൈത്തില്‍ റേഡിയേറ്റര്‍ സര്‍വീസ് സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: തുളസി, മക്കള്‍: പൂര്‍ണിമ, തംബുരു ദാസ്, പൃഥ്വി ദാസ്.

കുവൈത്തിൽ കോവിഡ് വ്യാപനം കുറയുന്നു:പ്രതിദിന രോഗ നിരക്ക് ആയിരത്തിൽ താഴെ മാത്രം

കുവൈത്തിൽ കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന രോഗ നിരക്ക് ആയിരത്തിൽ താഴെ മാത്രമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രോഗനിരക്ക് ആയിരത്തില്‍ താഴെ മാത്രമാണ്. ബുധനാഴ്ച 969 പേര്‍ക്കും, വ്യാഴാഴ്ച 987 പേര്‍ക്കുമാണ് കുവൈറ്റില്‍...

ഖത്തറിൽ ഇന്ന് 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 69 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ...

കോവിഡ് പ്രതിസന്ധി: ടിക്കറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്സ്

ദുബൈ: കൊവിഡ് പ്രതിസന്ധി കാരണം ടിക്കറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്സ്. മിയാമിയിലേക്കുള്ള എമിറേറ്റ്സിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്യവെ കഴിഞ്ഞ ദിവസമാണ് എമിറേറ്റ്സ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ...

12 വയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഇന്ത്യക്കാരന് തടവുശിക്ഷ വിധിച്ച്  ദുബൈ കോടതി 

ദുബൈ: ഷോപ്പിംഗ് സെന്ററിൽ വച്ച് പെൺകുട്ടിയെ അപമര്യാദയായി സ്പർശിച്ച കേസിൽ അറസ്റ്റിലായ ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു. പ്രതിക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും കൂടാതെ നാടുകടത്തുകയും ചെയ്യും . ദുബൈയിലെ ഒരു ഷോപ്പിങ്...

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കൂട്ടാളി അപകടത്തിൽ മരിച്ചു; ദുരൂഹതയെന്ന് കസ്റ്റംസ്

കണ്ണൂർ:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കൂട്ടാളി വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി റമീസ് ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിന്...

ദുബൈ എക്സ്പോ 2020ല്‍ പങ്കെടുക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുമതി

ദുബൈ: ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍‌പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി. എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് അനുമതി ലഭിക്കുക....

സ്വർണ്ണക്കടത്ത് കേസ്: മൂന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മൂന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു. കസ്‌റ്റംസ്‌ ഇൻസ്‌പെക്‌ടർമാരായ രോഹിത്‌ ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ്‌ പിരിച്ചു വിട്ടത്‌. കസ്‌റ്റംസ്‌ പ്രിവൻറീവ്‌...

ഒമാനില്‍ അടിയന്തര യാത്രസേവനങ്ങൾക്കുള്ള അനുമതി ജോയന്റ് ഓപ്പറേഷൻ സെന്റര്‍ വഴി ലഭ്യമാകും

ഒമാന്‍: ഒമാനില്‍ അടിയന്തര യാത്ര സേവനങ്ങൾക്കുള്ള അനുമതി ജോയന്റ് ഓപറേഷന്‍ സെന്റര്‍ വഴി ലഭ്യമാകും. അടിയന്തര യാത്രകളും മറ്റും ആവശ്യമുള്ളവര്‍ക്ക് 1099 എന്ന നമ്പറില്‍ വിളിച്ചാല്‍ ഓപറേഷന്‍ സെന്ററുമായി ബന്ധപ്പെടാന്‍ സാധിക്കും. റോയല്‍...

പെഗസസ് ഫോണ്‍ ചോർത്തൽ പട്ടികയിൽ അനിൽ അംബാനിയും അലോക് വര്‍മയും

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടിക പുറത്ത്. റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട വിവാദ സമയത്ത് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഫോണും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. മുന്‍ സിബിഐ...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 377 പേരെ പിടികൂടി

ദോഹ. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 377 പേരെ ഇന്നലെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 332 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 44...

മലയാളികളായ നവദമ്പതികളെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: മലയാളികളായ നവദമ്പതികളെ മുംബൈയിലെ താമസ സ്ഥലത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാർ (34), സുജ (30) എന്നിവരാണ് മരിച്ചത്. അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. രോ​ഗബാധയെത്തുടർന്ന്...

മഹാരാഷ്ട്രയിലും തെലങ്കാനയിലും കനത്ത മഴയും വെള്ളപ്പൊക്കവും; നിരവധി യാത്രക്കാർ കുടുങ്ങി

മുംബൈ/ഹൈദരാബാദ്: മഹാരാഷ്ട്രയിലെ കൊങ്കന്‍ മേഖലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. രത്നഗിരി മേഖലയിലും കനത്ത മഴ തുടരുകയാണ്. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മുംബൈ – ഗോവ ഹൈവേ താത്കാലികമായി അടച്ചു . കൊങ്കന്‍...
00:01:01

പ്രവാസി വിദ്യാർത്ഥികൾക്കാശ്വാസം; നീറ്റ് പരീക്ഷ കേന്ദ്രം യുഎഇയിലും

യുഎഇ: നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം അനുവദിച്ചു. പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ വാർത്തയാണ് ഇത്. സെപ്റ്റംബർ 12നു നടക്കുന്ന നീറ്റിന് ഓഗസ്റ്റ് 6 ന് അകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട് . അതിനു മുൻപ് യുഎഇ...

മലയാളി കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു; അമ്മയും മകളും മരിച്ചു

ബ്രിസ്ബയിൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബൈനിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ഇവര്‍ ചാലക്കുടി സ്വദേശികളാണ്. ലോറ്റ്സി, മകള്‍ എന്നിവരാണ് മരിച്ചത്. ലോറ്റ്സി ഓറഞ്ചില്‍ നേഴ്‌സ് ആയി ജോലി...

ലൈബ അബ്ദുൽബാസിതിനു ആദരം

ദോഹ: "ഓർഡർ ഓഫ്‌ ദി ഗാലക്സി-ദി വാർ ഫോർ ദ സ്റ്റോളൻ ബോയ്‌" എന്ന ഇംഗ്ലീഷ്‌ പുസ്തകം രചിച്ച്‌, ലോകത്തെ ഓൺലൈൻ വിപണിയെ നിയന്ത്രിക്കുന്ന ആമസോണിൽ പ്രസിദ്ദീകരിച്ച ലൈബ അബ്ദുൽബാസിത്‌ എന്ന കൊച്ചു...

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്  :  34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിത്തീൻ യൂണിറ്റ് ട്രഷറർ വേണുഗോപാലപിള്ളക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അൽ ഖർജ് മുൻ...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
9026 POSTS0 COMMENTS
762 POSTS0 COMMENTS

Most Read