Wednesday, May 12, 2021

TF

1018 POSTS0 COMMENTS

മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി നഴ്സ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ആശുപത്രിയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്....

ഖത്തറില്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

ദോഹ: 2021 മാര്‍ച്ച് മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം (ക്യു.പി) പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.60 ഖത്തര്‍ റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.65 ഖത്തര്‍ റിയാലുമാണ് പുതുക്കിയ വില. പ്രീമിയം,...

ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 35 വാഹനങ്ങള്‍ക്ക് പിഴ ശിക്ഷ ഒഴിവാക്കി

ദോഹ: ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 35 വാഹനങ്ങള്‍ക്ക് പിഴ ശിക്ഷ ഒഴിവാക്കി നല്‍കിയതായി മുന്‍സിപ്പാലിറ്റി ജനറല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഹമദ് സുല്‍ത്താന്‍ അല്‍ ഷാഹ്വാനി അറിയിച്ചു....

കുവൈത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്നും നാല് വിഭാഗം ആളുകളെ ഒഴിവാക്കാന്‍ ആലോചിക്കുന്നു

കുവൈത്ത് സിറ്റി :കുവൈത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്നും നാല് വിഭാഗം ആളുകളെ ഒഴിവാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു സ്വന്തം ചെലവില്‍ വിദേശത്ത് ചികില്‍സക്കായി പോകുന്ന സ്വദേശികള്‍ മറ്റൊരാളുടെ സഹായം ആവശ്യമായ അംഗപരിമിതി ഉള്ള ആളുകള്‍...

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ മേഖലയിലെ തായിഫില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് നഴ്‌സുമാര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. റിയാദില്‍ നിന്നും...

കേരളത്തില്‍ 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍...

ഐ.സി.സി റാങ്കിങ്ങില്‍ നേട്ടം കൊയ്ത് രോഹിത് ശര്‍മ

ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഫെബ്രുവരി അവസാനം പുറത്തിറങ്ങിയ ടെസ്റ്റ് റാങ്കിങ്ങില്‍ ആറു സ്ഥാനങ്ങള്‍ മുന്നോട്ടുകയറി രോഹിത് എട്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്...

യുഎഇയില്‍ ഇന്ന് 2,930 പേര്‍ക്ക് കൂടി കോവിഡ്, എട്ടു മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2,930 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,517 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് കോവിഡ് മരണങ്ങളും...

ഒമാനില്‍ 908 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ 908 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. കോവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 72...

ഖത്തറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; അറുന്നൂറിലധികം പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. 609 പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്. 545 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. വാഹനത്തില്‍...

അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ഒമാന്‍

മസ്‌ക്കത്ത്: അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ഒമാന്‍. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മറ്റ് വിവര സാങ്കേതിക വിദ്യാ സംവിധാനങ്ങള്‍ ഉപയോഗിച്ച് പോണോഗ്രഫി സൃഷ്ടിക്കുന്ന, പ്രദര്‍ശിപ്പിക്കുന്ന, പ്രസിദ്ധീകരിക്കുന്ന, വാങ്ങുന്ന, വില്‍ക്കുന്ന അല്ലെങ്കില്‍ രാജ്യത്തേക്ക്...

മഞ്ഞപ്പിത്തം ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പുനലൂര്‍ നീലമ്മല്‍ സുജ ഭവന്‍ അനൂപ് ഷാജി (26) ആണ് മദീനയിലെ ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്....

കോവിഡിന് പുതിയ ആന്റിബോഡി ചികിത്സയുമായി യുഎഇയിലെ ആശുപത്രി

റാസല്‍ഖൈമ: കോവിഡ് രോഗികളെ ചികിത്സിക്കാന്‍ പുതിയ സംവിധാനം ആരംഭിച്ച് റാസല്‍ഖൈമയിലെ റാക് ആശുപത്രി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ച ബാംലനിവിമബ് ഇന്‍ജക്ഷനാണ് ഗുതുര കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. കോവിഡ് ബാധിതരായ...

യുഎഇയില്‍ കോവിഡ് വാക്സിനേഷന്‍ 60 ലക്ഷം കടന്നു

അബൂദബി: യുഎഇയില്‍ കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുമ്പോള്‍ രാജ്യത്ത് 60 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി അധികൃതര്‍. ശനിയാഴ്ച വരെ ആകെ 6,015,089 ഡോസുകളാണ് നല്‍കിയത്. നിലവില്‍ 100 ല്‍ 60.82 പേര്‍ വാക്സിന്‍...

ആവശ്യങ്ങള്‍ അംഗീകരിച്ചു, സമരം നിര്‍ത്തി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ഥികളു സര്‍ക്കാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയമമന്ത്രി...

കുവൈത്തിലെ മുഴുവന്‍ യാത്രക്കാരും മുസാഫിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ജി.സി.എ

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവന്‍ യാത്രക്കാരും മുസാഫിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവര്‍ത്തിച്ചു ഡി.ജി.സി.എ. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്. നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് അഥവാ...

ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു; ഒപെക് മന്ത്രിമാരുടെ അസാധാരണ യോഗം ഉടന്‍

റിയാദ്: ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്ന സാഹചര്യത്തില്‍ ഒപെക് മന്ത്രിമാരുടെ അസാധാരണ യോഗം മാര്‍ച്ച് മൂന്നിന് ചേരും. ഉല്‍പാദനം വെട്ടിക്കുറച്ച നടപടി തുടരാന്‍ തന്നെയാകും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം....

വിഷന്‍ 2030; ഡിജിറ്റല്‍ രംഗത്ത് വന്‍ മുന്നേറ്റത്തിനൊരുങ്ങി സൗദി

റിയാദ്: ഡിജിറ്റല്‍ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തുവാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് സൗദി അറേബ്യ. 2030 ഓടെ ലോകത്ത് ഡിജിറ്റല്‍ മേഖലയില്‍ മുന്നേറിയ ആദ്യ ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണ് ലക്ഷ്യം. വിഷന്‍...

‘ഉറപ്പാണ് എല്‍ഡിഎഫ്’ ;പുതിയ പരസ്യവാചകവുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: 'എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും' എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യവാചകത്തിന് ശേഷം പുതിയ പരസ്യവാചകവുമായി എല്‍.ഡി.എഫ്. 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്നതാണ് ഇത്തവണത്തെ പരസ്യ ടാഗ് ലൈന്‍. 'ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം,...

കുവൈത്തില്‍ വന്‍ മദ്യവേട്ട; അഞ്ച് വിദേശികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു.പ്രാദേശികമായി വലിയ അളവില്‍ മദ്യം നിര്‍മ്മിക്കാനുള്ള സംവിധാനങ്ങള്‍ കണ്ടെത്തി. നിര്‍മ്മാണത്തിലിരിക്കുന്നതും, വില്‍പ്പനക്കായി തയ്യാറാക്കിവച്ചതുമായ ആയിരക്കണക്കിന് ബോട്ടില്‍ വ്യാജമദ്യം പിടികൂടി....

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
4948 POSTS0 COMMENTS
2192 POSTS0 COMMENTS
1018 POSTS0 COMMENTS

Most Read