സക്കര്‍ബര്‍ഗിന് നഷ്ടം 52,000 കോടി; ഫേസ്ബുക്കും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം 6 മണിക്കൂറിനു ശേഷം വീണ്ടും ലഭിച്ചു തുടങ്ങി. 6 മണിക്കൂറുകൊണ്ട് സക്കര്ബര്ഗിനുണ്ടായത് 52,000 കോടി രൂപയുടെ നഷ്ടമാണ്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി...
വെല്‍കെയര്‍ ഫാര്‍മസിയുടെ 75ാമത് ബ്രാഞ്ച് ഗറാഫയില്‍ തുറന്നു
ദോഹ: വെല്‍കെയര്‍ ഫാര്‍മസിയുടെ 75ാമത് ബ്രാഞ്ച് ഗറാഫയിലെ എസ്ദാന്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക മിത്തല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുസമൂഹത്തില്‍ ഫാര്‍മസിയുടെയും ഫാര്‍മസിസ്റ്റുകളുടെയും പ്രാധാന്യം അംബാസഡര്‍ എടുത്ത് പറഞ്ഞു.
അലീവിയയുടെ...
വിവിധ ഓഫറുകളുമായി ഖത്തര്‍ ലുലുവില്‍ ഇന്ത്യ ഉല്‍സവ്
ദോഹ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് 'ഇന്ത്യ ഉത്സവ്' മേളയുമായി ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഞായറാഴ്ച ഖത്തറിലെ അല്‍ ഗറാഫ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക്...
ബിഎന്‍ഐ ഖത്തര്‍ വാര്‍ഷിക ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദോഹ: ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷനല്‍(ബിഎന്‍ഐ) ഖത്തര്‍ റീജിയന്‍, അംഗങ്ങള്‍ക്കുള്ള വാര്‍ഷിക ബിസിനസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അയ്മന്‍ അല്‍ ഖുദ്‌വ, ഷബീര്‍ മുഹമ്മദ് എന്നിവരാണ് മെമ്പര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹരായത്. സഹ...
ഖത്തറില്‍ ബിസ്മി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പ്രവര്‍ത്തനമാരംഭിച്ചു
ദോഹ: സ്വര്‍ണാഭരണങ്ങളുടെ മികച്ച കളക്ഷനുകളൊരുക്കി ബിസ്മി ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഖത്തറിലെ അല്‍ഖോറില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ഖോര്‍ സഫാരി മാളിലാണ് പുതിയ ഷോറൂം തുറന്നത്.
ശുദ്ധമായ സ്വര്‍ണത്തിന്റെ സവിശേഷ ശേഖരവുമായാണ് ബിസ്മി ഗോള്‍ഡ് ഷോറൂം തുറന്നിരിക്കുന്നത്....
ഐബിപിസി അഴിച്ചുപണിതു; ജെ കെ മേനോന്‍ അധ്യക്ഷന്‍
ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐബിപിസി(ഇന്ത്യന്‍ പ്രൊഫഷനല്‍സ് & ബിസിനസ് കൗണ്‍സില്‍) ക്ക് പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. അഡ്ഹോക് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് രക്ഷാധികാരിയായ അംബാസഡറാണ് പുതിയ ഭാരവാഹികള്‍ക്ക് അംഗീകാരം...
ഖത്തറിലെ റീട്ടെയില്‍ വിപണി ഉണരുന്നു; വരാനിരിക്കുന്നത് ഓഫറുകളുടെ പെരുമഴക്കാലം
ദോഹ: കോവിഡ് മാഹാമാരി മൂലം ഒരു വര്‍ഷത്തോളമായി തളര്‍ന്നു കിടന്നിരുന്ന ഖത്തറിലെ റീട്ടെയില്‍ വ്യാപാര മേഖല വീണ്ടും സജീവമാവുന്നു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവ് വരുത്തിയതോടെ ഉപഭോക്താക്കള്‍ വീണ്ടും ഷോപ്പിങ്...
തിരുവനന്തപുരം ലുലു മാള്‍ ഈ വര്‍ഷം; കേരളത്തില്‍ മൂന്നിടങ്ങളില്‍ കൂടി ഹൈപര്‍ മാര്‍ക്കറ്റുകള്‍
ദുബൈ: തിരുവനന്തപുരത്തെ ലുലു മാള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് എം എ യൂസുഫലി. തിരുവനന്തപുരത്തിന് പുറമേ കേരളത്തില്‍ മൂന്നിടങ്ങളില്‍ കൂടി പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ തുറക്കാനാണ് പദ്ധതി. ഒന്നരക്കൊല്ലത്തിനുള്ളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍...
പ്രവാസി പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി 24 ദിവസം മാത്രം
ദോഹ: ഖത്തറിലെ പ്രവാസി പങ്കാളിത്തമുള്ള കമ്പനികള്‍ 2021 ജൂണ്‍ 30ന് അകം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം. ഖത്തരി കമ്പനികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്ത് 31 ആണ്. 2020 വര്‍ഷത്തെ ടാക്‌സ്...
രുചിയൂറും മാങ്ങകളുടെ ഉല്‍സവം; ഖത്തറിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ മാംഗോമാനിയ
ദോഹ: ഖത്തറിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ മാംഗോ മാനിയ 2021ന് തുടക്കമായി. ലുലു അല്‍ ഗറാഫ ബ്രാഞ്ചില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള...
യുഎഇയിലെ ഏറ്റവും വലിയ സമ്പന്നന്‍ പാവേല്‍ ദുറോവ്; രണ്ടാം സ്ഥാനത്ത് യൂസുഫലി
ദുബൈ: 2021ല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ യുഎഇയില്‍ താമസിക്കുന്ന 11 പേര്‍. ഇവരുടെ എല്ലാവരുടെയും കൂടി മൊത്തം സമ്പത്ത് 43.4 ബില്ല്യന്‍ ഡോളറാണ്. മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സ്ഥാപകനും ഉടമയുമായ...
ഒമാൻ എയർ ഷാർജയിലേക്ക് പുതിയ വിമാനങ്ങൾ പ്രഖ്യാപിച്ചു
മസ്‌കത്ത്: ഇന്ന് മുതല്‍ മസ്‌കത്തിനും ഷാര്‍ജയ്ക്കുമിടയില്‍ മൂന്ന് പ്രതിവാര വിമാന സര്‍വീസുകള്‍ ഒമാന്‍ എയര്‍ പ്രഖ്യാപിച്ചു. മസ്‌കത്തിനും ഷാര്‍ജയ്ക്കുമിടയില്‍ ഒരു പുതിയ സര്‍വീസ് ഉപയോഗിച്ച് യുഎഇയിലെയും ഒമാനിലെയും നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശനം...
ഒമാനിലെ സ്റ്റാർ ഹോട്ടലുകളിൽ അതിഥികളുടെ എണ്ണം കുറയുന്നു
മസ്‌കത്ത്: ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള സുല്‍ത്താനേറ്റിലെ ഹോട്ടലുകളിലെ മൊത്തം അതിഥികളുടെ എണ്ണം 47.2 ശതമാനമായി കുറഞ്ഞതായി കണക്കുകള്‍. ഇവിടെ കഴിഞ്ഞ ഫെബ്രുവരി അവസാനം വരെ 169,465 യാത്രക്കാര്‍ എത്തിയതായി...
ഖത്തര്‍ ഗ്യാസിനെ പൂര്‍ണമായും ഏറ്റെടുക്കാനൊരുങ്ങി ഖത്തര്‍ പെട്രോളിയം
ദോഹ: ഖത്തര്‍ ഗ്യാസ് ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡിന്റെ ജോയിന്റ് വെന്‍ച്വര്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കില്ലെന്ന് ഖത്തര്‍ പെട്രോളിയം. 2021 ഡിസംബര്‍ 31ന് ആണ് കരാര്‍ അവസാനിക്കുന്നത്. അതോടെ 2022...
സൂയസ് കനാലില്‍ കുടുങ്ങിയിരിക്കുന്നത് നാല് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള കപ്പല്‍; മണ്ണുമാന്തിയും തിരമാലകള്‍ പ്രയോജനപ്പെടുത്തിയും...
കെയ്‌റോ: ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്കു കടത്തു പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ നീക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. ആഴത്തില്‍ മണ്ണും ചെളിയും നീക്കുന്നതിന് പുറമേ തിരമാലകളുടെ ചലനവും...
ഒട്ടും ചെലവില്ലാതെ നിങ്ങളുടെ ബിസിനസിലേക്ക് ആയിരക്കണക്കിന് ഉപഭോക്താക്കളെ ആകര്‍ഷിക്കാം
ഗൂഗിളിന്റെ സൗജന്യ ബിസിനസ് ടൂള്‍ ആയ ഗൂഗിള്‍ മൈ ബിസിനസ് വഴി എങ്ങിനെ ഉപഭോക്താക്കളെ നിങ്ങളുടെ ബിസിനസിനെക്കുറിച്ച് അറിയിക്കാം
With a Google My Business account, you get more than a...
ഖത്തറിലെ സ്വദേശി കമ്പനികളും ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം; അവസാന തിയ്യതി നീട്ടി
ദോഹ: ഖത്തറില്‍ സ്വദേശികള്‍ക്കു മാത്രം ഉടമസ്ഥതയുള്ള കമ്പനികളും ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ഖത്തര്‍ ജനറല്‍ ടാക്സ് അതോറിറ്റി. ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയ്യതി കോവിഡ് സാഹചര്യം പരിഗണിച്ച് ജൂണ്‍ 30 വരെ...
ഒമാനില്‍ ഏപ്രില്‍ 16 മുതല്‍ വാറ്റ് വരുന്നു; എന്തിനൊക്കെ നികുതി കൊടുക്കേണ്ടി വരും?
മസ്‌ക്കത്ത്: യുഎഇ, സൗദി, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്നാലെ ഏപ്രില്‍ 16 മുതല്‍ മൂല്യവര്‍ധിത നികുതി സംവിധാനം(വാറ്റ്) ഒമാനിലും നിലവില്‍ വരികയാണ്. ഭൂരിഭാഗം വസ്തുക്കള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 5 ശതമാനമാണ് വാറ്റ്....
എണ്ണവില മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് എത്തി
ദോഹ: കഴിഞ്ഞ വര്‍ഷം എക്കാലത്തേയും കുറഞ്ഞ നിലയിലേക്ക് കൂപ്പു കുത്തിയ എണ്ണവില വീണ്ടും മഹാമാരിക്കു മുമ്പത്തെ നിലയിലേക്ക് എത്തി. എണ്ണയുടെ ഡിമാന്റ് ഇപ്പോഴും സാധാരണയിലും കുറഞ്ഞ നിലയിലാണെങ്കിലും കോവിഡ് വാക്‌സിന്‍ വ്യാപമായി വിതരണം...
ജൂണ്‍ ഒന്നു മുതല്‍ അറ്റ്‌ലാന്റയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ: ജൂണ്‍ ഒന്നു മുതല്‍ അമേരിക്കയിലെ അറ്റ്‌ലാന്റയിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ആഴ്ചയില്‍ നാല് സര്‍വിസുകളാണ് ദോഹ-അറ്റ്‌ലാന്റ സെക്ടറില്‍ ഖത്തര്‍ എയര്‍വേസ് പ്രവര്‍ത്തിക്കുക. അതോടൊപ്പം ആഴ്ചയില്‍ അധിക 13 സര്‍വിസുകള്‍...