News Flash
X
കണ്ണൂർ സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു

കണ്ണൂർ സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു

access_timeWednesday September 23, 2020
പുലോത്തും കണ്ടി അയ്യൂബ്- നഫീസ ദമ്പതികളുടെ മകൻ റിയാസ് (35) ആണ് അൽറസിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
യുഎഇയിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങി

യുഎഇയിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങി

access_timeWednesday September 23, 2020
യുഎഇയിൽ ഈ വർഷം മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക ടൂറിസ്റ്റ് വിസക്കാരിൽ നിന്ന് അധികൃതർ പിഴ ഈടാക്കിത്തുടങ്ങി.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവട് ഉപരോധം അവസാനിപ്പിക്കലെന്ന് ഖത്തര്‍ അമീര്‍

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവട് ഉപരോധം അവസാനിപ്പിക്കലെന്ന് ഖത്തര്‍ അമീര്‍

access_timeTuesday September 22, 2020
പരസ്പര ബഹുമാനത്തോടെയുള്ള ഉപാധികളില്ലാത്ത ചര്‍ച്ചയാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള വഴിയെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.
പ്രവാസി യുവതി ദുബയില്‍ പാത്രത്തിലെ വെള്ളത്തില്‍ തലകുത്തി മരിച്ചനിലയില്‍

പ്രവാസി യുവതി ദുബയില്‍ പാത്രത്തിലെ വെള്ളത്തില്‍ തലകുത്തി മരിച്ചനിലയില്‍

access_timeTuesday September 22, 2020
കുളിമുറിയിലെ വെള്ളം നിറച്ചുവെച്ച പാത്രത്തില്‍ മുഖം താഴ്ത്തിയ നിലയിലാണ് ഏഷ്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു.
വിസയുള്ള പ്രവാസികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ ഒമാനിലേക്ക് മടങ്ങാം

വിസയുള്ള പ്രവാസികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ ഒമാനിലേക്ക് മടങ്ങാം

access_timeTuesday September 22, 2020
ഒക്ടോബര്‍ ഒന്നു മുതല്‍ സാധുവായ റസിഡന്റ് കാര്‍ഡുള്ള വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാമെന്ന് കോവിഡ് കാര്യ സുപ്രീം കമ്മിറ്റി.
ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോക കപ്പ് സംഘാടനത്തിനൊരുങ്ങി ഖത്തര്‍

ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോക കപ്പ് സംഘാടനത്തിനൊരുങ്ങി ഖത്തര്‍

access_timeTuesday September 22, 2020
2022ലെ ഫിഫ ലോക കപ്പ് ഏറ്റവും പരിസ്ഥിതി സൗഹൃദ ലോക കപ്പാക്കാനുള്ള ഒരുക്കങ്ങളുമായി ഖത്തര്‍.
താജ് ആലുവയുടെ പിതാവ് നിര്യാതനായി

താജ് ആലുവയുടെ പിതാവ് നിര്യാതനായി

access_timeTuesday September 22, 2020
ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവയുടെ പിതാവ് തായിക്കാട്ടുകര ജമാഅത്ത് അംഗമായ വലിയ പറമ്പില്‍ അലിയാര്‍ നാട്ടില്‍ നിര്യാതനായി.
ഖത്തറില്‍ ഇന്ന് 300ന് മുകളില്‍ കോവിഡ് കേസുകള്‍; രോഗമുക്തര്‍ 211 മാത്രം

ഖത്തറില്‍ ഇന്ന് 300ന് മുകളില്‍ കോവിഡ് കേസുകള്‍; രോഗമുക്തര്‍ 211 മാത്രം

access_timeTuesday September 22, 2020
ഖത്തറില്‍ ഇന്ന് 313 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
നാസയും ഖത്തര്‍ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു; യുഎസ് ബഹിരാകാശ ഏജന്‍സിയുമായി സഹകരിക്കുന്ന ആദ്യ അറബ് രാജ്യം

നാസയും ഖത്തര്‍ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു; യുഎസ് ബഹിരാകാശ ഏജന്‍സിയുമായി സഹകരിക്കുന്ന ആദ്യ അറബ് രാജ്യം

access_timeTuesday September 22, 2020
ഭൂഗര്‍ഭ ജല ഗവേഷണ രംഗത്ത് ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇരു ഏജന്‍സികളും സംയുക്ത കരാറില്‍ ഏര്‍പ്പെടുന്നത്.
ഒമാനില്‍ ബസ് സര്‍വീസുകള്‍ സപ്തംബര്‍ 27 മുതല്‍ പുനരാരംഭിക്കും

ഒമാനില്‍ ബസ് സര്‍വീസുകള്‍ സപ്തംബര്‍ 27 മുതല്‍ പുനരാരംഭിക്കും

access_timeTuesday September 22, 2020
ഒമാനിലെ പൊതുഗതാഗത സംവിധാനം സപ്തംബര്‍ 27 മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ വിവര സാങ്കേതിക വകുപ്പ് മന്ത്രാലയം.
കോവിഡിനെതിരേ സൗദി പരീക്ഷിക്കുന്നത് നാല്‍പ്പതോളം വാക്‌സിനുകള്‍

കോവിഡിനെതിരേ സൗദി പരീക്ഷിക്കുന്നത് നാല്‍പ്പതോളം വാക്‌സിനുകള്‍

access_timeTuesday September 22, 2020
  40ഓളം വാക്‌സിനുകള്‍ ഇതിനകം മനുഷ്യരില്‍ പരീക്ഷിക്കപ്പെട്ടതായും ഇവയില്‍ ഒന്‍പത് എണ്ണം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണെന്നും...
തലശ്ശേരി സ്വദേശി ഒമാനിൽ മരിച്ചു

തലശ്ശേരി സ്വദേശി ഒമാനിൽ മരിച്ചു

access_timeTuesday September 22, 2020
കതിരൂർ ആറാം മൈൽ പൊന്നിയം സ്രാമ്പി അബൂബക്കറന്റവിടെ (എം എ മൻസിലിൽ) സി പി മശ്ഹൂദിന്റെ മകൻ ഷഹബാസ് (31) ആണ് മരിച്ചത്.
എം എ യൂസഫലിയുടെ ഭാര്യാപിതാവ് നിര്യാതനായി

എം എ യൂസഫലിയുടെ ഭാര്യാപിതാവ് നിര്യാതനായി

access_timeTuesday September 22, 2020
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യാപിതാവ് കാട്ടൂർ കൊരട്ടി പറമ്പിൽ അസബുല്ല ഹാജി (88) നിര്യാതനായി. നെടുമ്പുര മഹല്ല് മുൻ പ്രസിഡന്റായിരുന്നു.
തലശ്ശേരി സ്വദേശി ദോഹയിൽ മരിച്ചു

തലശ്ശേരി സ്വദേശി ദോഹയിൽ മരിച്ചു

access_timeTuesday September 22, 2020
നീർവേലി ആയിത്തറിയിലെ തണ്ടയാംകണ്ടി വീട്ടിൽ കോടേരി രാധാകൃഷ്ണൻ (50) ആണ് ദോഹയിലെ ജോലി സ്ഥാപനത്തിൽ കുഴഞ്ഞു വീണ് മരിച്ചത്.
ആഭ്യന്തര ഉംറ ഉടൻ പുനരാരംഭിക്കുമെന്ന് ഹജ്ജ് മന്ത്രി

ആഭ്യന്തര ഉംറ ഉടൻ പുനരാരംഭിക്കുമെന്ന് ഹജ്ജ് മന്ത്രി

access_timeTuesday September 22, 2020
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവെച്ച ഉംറ തീർഥാടനം ആഭ്യന്തരതലത്തിൽ ഉടൻ പുനഃരാരംഭിക്കുമെന്ന് സൗദി ഹജ് ഉംറ മന്ത്രി അറിയിച്ചു.
കോവിഡ് വാക്സിൻ സജ്ജമായതിന് ശേഷമേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായി പ്രവർത്തിക്കൂ

കോവിഡ് വാക്സിൻ സജ്ജമായതിന് ശേഷമേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായി പ്രവർത്തിക്കൂ

access_timeTuesday September 22, 2020
കുവൈത്തിൽ കോവിഡ് വാക്സിൻ സജ്ജമായതിനു ശേഷമേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമാക്കുകയുള്ളൂവെന്ന് ഡിജിസിഎ.
യുഎഇയിലെ സർക്കാർ സ്‌കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും കോവിഡ് വാക്സിൻ

യുഎഇയിലെ സർക്കാർ സ്‌കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും കോവിഡ് വാക്സിൻ

access_timeTuesday September 22, 2020
സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കുടുംബങ്ങളും ഇതിനായി ഈ മാസം 24ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം
ഹൈദരാബാദിനെ 10 റണ്‍സിന് തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ്

ഹൈദരാബാദിനെ 10 റണ്‍സിന് തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ്

access_timeMonday September 21, 2020
ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 10 റണ്‍സ് ജയം.
ഭൂമിയും അതിലെ ജനങ്ങളും ഒരു കുടുംബമാണെന്ന് കോവിഡ് ഓര്‍മിപ്പിക്കുന്നു: ഖത്തര്‍ അമീര്‍

ഭൂമിയും അതിലെ ജനങ്ങളും ഒരു കുടുംബമാണെന്ന് കോവിഡ് ഓര്‍മിപ്പിക്കുന്നു: ഖത്തര്‍ അമീര്‍

access_timeMonday September 21, 2020
യുഎന്നിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഉന്നത തല യോഗത്തില്‍ വെര്‍ച്വല്‍ പ്രഭാഷണം നടത്തുകയായിരുന്നു അമീര്‍.
സൗദിയില്‍ 24 മണിക്കൂറിനിടെ 492 പേര്‍ക്ക് കോവിഡ്; 27 പേര്‍ കൂടി മരിച്ചു

സൗദിയില്‍ 24 മണിക്കൂറിനിടെ 492 പേര്‍ക്ക് കോവിഡ്; 27 പേര്‍ കൂടി മരിച്ചു

access_timeMonday September 21, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.