News Flash
X
നിയന്ത്രണം കര്‍ശനമാക്കുന്നു; ബഹ്റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറാക്കി ഉയര്‍ത്തി

നിയന്ത്രണം കര്‍ശനമാക്കുന്നു; ബഹ്റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറാക്കി ഉയര്‍ത്തി

access_timeThursday September 24, 2020
ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള ഇനി മുതല്‍ 20 ദിനാര്‍ പിഴ നല്‍കണം.
ബഹ്‌റൈനിൽ ഗൾഫ് എയർ സർവീസ് ബുക്കിംഗ് ആരംഭിച്ചു

ബഹ്‌റൈനിൽ ഗൾഫ് എയർ സർവീസ് ബുക്കിംഗ് ആരംഭിച്ചു

access_timeMonday September 21, 2020
ബഹ്‌റൈൻ കേരളീയ സമാജം ചാർട്ടേഡ് വിമാനസർവീസുകൾ നിർത്തിയതിന് പിന്നാലെ ഗർഫ് എയർ ഇന്ത്യയിൽ നിന്നുള്ള ബുക്കിംഗ് ആരംഭിച്ചു.
ബഹ്‌റൈനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്‌റൈനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

access_timeMonday September 21, 2020
കൊല്ലം സ്വദേശിയായ യുവാവിനെ ബഹ്‌റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെളിയം സ്വദേശി മനീഷ് കുമാർ (37) ആണ് മരിച്ചത്.
യുഎഇയും ബഹ്‌റൈനും അടിയറ വച്ച കാര്യങ്ങളോട് യോജിച്ചാല്‍ 30 മണിക്കൂര്‍ കൊണ്ട് ഇസ്രായേലുമായി കരാറിലെത്താനാവുമെന്ന് ഫലസ്തീന്‍

യുഎഇയും ബഹ്‌റൈനും അടിയറ വച്ച കാര്യങ്ങളോട് യോജിച്ചാല്‍ 30 മണിക്കൂര്‍ കൊണ്ട് ഇസ്രായേലുമായി കരാറിലെത്താനാവുമെന്ന് ഫലസ്തീന്‍

access_timeSunday September 20, 2020
ഇസ്രായേലുമായി 30 വര്‍ഷം നടത്തിയ ചര്‍ച്ചയിലൂടെ എത്ര മീറ്റര്‍ ഫലസ്തീന് തിരിച്ചുകിട്ടി എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വഞ്ചനയുടെ പുതിയ അധ്യായം; യുഎഇയും ബഹ്‌റൈനും ഇസ്രായേല്‍ ബന്ധത്തിനുള്ള കരാറില്‍ ഒപ്പുവച്ചു

വഞ്ചനയുടെ പുതിയ അധ്യായം; യുഎഇയും ബഹ്‌റൈനും ഇസ്രായേല്‍ ബന്ധത്തിനുള്ള കരാറില്‍ ഒപ്പുവച്ചു

access_timeTuesday September 15, 2020
ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങ് വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് നടന്നത്.
ബഹ്‌റൈനിലേക്ക് പോകുന്നവര്‍ കോവിഡ് ടെസ്റ്റിന് 60 ദീനാര്‍ അടക്കണം

ബഹ്‌റൈനിലേക്ക് പോകുന്നവര്‍ കോവിഡ് ടെസ്റ്റിന് 60 ദീനാര്‍ അടക്കണം

access_timeMonday September 14, 2020
ബഹ്‌റൈനില്‍ എത്തുന്ന എല്ലാ പ്രവാസികളും രണ്ട് കോവിഡ് ടെസ്റ്റിനായി 60 ബഹ്‌റൈന്‍ ദീനാര്‍ അടക്കണം.
വിമാന സര്‍വീസിന് ധാരണയായി; ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് മടങ്ങാം

വിമാന സര്‍വീസിന് ധാരണയായി; ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് മടങ്ങാം

access_timeSaturday September 12, 2020
മാസങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ബഹൈറൈനിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി.
ഇസ്രായേലുമായി ചങ്ങാത്തത്തിനൊരുങ്ങി ബഹ്‌റൈനും

ഇസ്രായേലുമായി ചങ്ങാത്തത്തിനൊരുങ്ങി ബഹ്‌റൈനും

access_timeSaturday September 12, 2020
യുഎഇക്കു പിന്നാലെ ഇസ്രയേലുമായി സഹകരിക്കാന്‍ ബഹ്‌റൈനും. ബഹ്‌റൈന്‍ ഭരണാധികാരി ശെയ്ഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി...
പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറൊപ്പിട്ടു

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറൊപ്പിട്ടു

access_timeTuesday September 8, 2020
പ്രവാസികള്‍ ആശ്വാസം പകര്‍ന്ന് ഇന്ത്യയും ബഹ്റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു.
ബഹ്‌റൈനിൽ ഇന്നലെ അഞ്ച് കോവിഡ് രേഗികൾ മരിച്ചു

ബഹ്‌റൈനിൽ ഇന്നലെ അഞ്ച് കോവിഡ് രേഗികൾ മരിച്ചു

access_timeSaturday September 5, 2020
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 54,095 പേർക്കാണ്. നിലവിൽ 3,577 പേരാണ് ചികിത്സയിലുള്ളത്.
ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ബഹ്‌റൈനില്‍ പൊള്ളലേറ്റു മരിച്ചു

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ബഹ്‌റൈനില്‍ പൊള്ളലേറ്റു മരിച്ചു

access_timeThursday September 3, 2020
പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മസപ്പുറം സ്വദേശി ബഹ്‌റൈനില്‍ പൊള്ളലേറ്റ് മരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ അനുമതി; എയര്‍ ബബിള്‍ കരാര്‍ പ്രാവര്‍ത്തികമാക്കും

ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ അനുമതി; എയര്‍ ബബിള്‍ കരാര്‍ പ്രാവര്‍ത്തികമാക്കും

access_timeThursday August 27, 2020
ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ അനുമതി നല്‍കിയതായി ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.
ബഹ്‌റൈന്‍ രാജാവിന് ബോഡിഗാര്‍ഡായി റോബോട്ട്?

ബഹ്‌റൈന്‍ രാജാവിന് ബോഡിഗാര്‍ഡായി റോബോട്ട്?

access_timeSunday August 23, 2020
ബഹ്റൈന്‍ രാജാവായ ഹമിദ് ബിന്‍ ഈസ അല്‍ ഖലീഫക്കൊപ്പം ദുബയില്‍ റോബോര്‍ട്ട് ബോര്‍ഡിഗാഡ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നു.
ബഹ്‌റൈനിൽ 353 പുതിയ കോവിഡ് കേസുകൾ; 538 പേർ രോഗമുക്തരായി

ബഹ്‌റൈനിൽ 353 പുതിയ കോവിഡ് കേസുകൾ; 538 പേർ രോഗമുക്തരായി

access_timeSaturday August 22, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 353 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍ വേണ്ട

ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍ വേണ്ട

access_timeThursday August 20, 2020
ബഹ്‌റൈനില്‍ എത്തുന്നവര്‍ മുഴുവന്‍ പത്ത് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന എടുത്തുമാറ്റി.
ബഹ്‌റൈനിലെ റസ്‌റ്റോറന്റില്‍ സ്‌ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്

ബഹ്‌റൈനിലെ റസ്‌റ്റോറന്റില്‍ സ്‌ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്

access_timeWednesday August 19, 2020
ബഹ്‌റൈനിലെ ഒരു റസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി പോലിസ് അറിയിച്ചു.
ഗള്‍ഫ് ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിമാന സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ

ഗള്‍ഫ് ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിമാന സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ

access_timeTuesday August 18, 2020
ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.
ബഹ്‌റൈനിൽ സ്‌കൂളുകൾ തുറക്കാൻ സമയമെടുക്കും

ബഹ്‌റൈനിൽ സ്‌കൂളുകൾ തുറക്കാൻ സമയമെടുക്കും

access_timeTuesday August 18, 2020
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സ്‌കൂൾ തുറക്കൽ തീരുമാനം താത്കാലികമായി മരവിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.
ബഹ്‌റൈനിൽ ജോലിക്കെത്തിയ മലയാളികൾക്ക് ദുരിതം

ബഹ്‌റൈനിൽ ജോലിക്കെത്തിയ മലയാളികൾക്ക് ദുരിതം

access_timeTuesday August 18, 2020
നാട്ടുകാരായ ഏജന്റുമാർ വഴി ബഹ്‌റൈനിലെത്തിയ 24 പേരാണ് ജോലി ലഭിക്കാതെ ഹിദ്ദിലെ കെട്ടിടത്തിൽ ദുരിതമനുഭവിക്കുന്നത്.
കോവിഡ്: ബഹ്‌റൈനിലെ മരണസംഖ്യ 173 ആയി

കോവിഡ്: ബഹ്‌റൈനിലെ മരണസംഖ്യ 173 ആയി

access_timeTuesday August 18, 2020
ബഹ്‌റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച മൂന്ന് പേർകൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 173 ആയി.