X
ബഹറൈനില്‍ ഈ മാസം 28 ന് പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ തുറക്കും

ബഹറൈനില്‍ ഈ മാസം 28 ന് പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ തുറക്കും

access_timeMonday January 11, 2021
പുതിയ ടെര്‍മിനലിന് പ്രതിവര്‍ഷം 14 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
ബഹറൈനില്‍ ഇന്നലെ 241 പേര്‍ക്ക് കോവിഡ്

ബഹറൈനില്‍ ഇന്നലെ 241 പേര്‍ക്ക് കോവിഡ്

access_timeMonday January 11, 2021
അതേസമയം 249 രോഗമുക്തി നേടിയപ്പോള്‍ ഇതോടെ രാജ്യത്ത് ആകെ 92362 പേര്‍ കോവിഡ്മുക്തരായി.
എസ്.കെ.എസ്.എസ്.എഫ്. മുന്നേറ്റയാത്രക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ബഹ്‌റൈനില്‍ പ്രചരണ പര്യടനത്തിന് തുടക്കമായി

എസ്.കെ.എസ്.എസ്.എഫ്. മുന്നേറ്റയാത്രക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ബഹ്‌റൈനില്‍ പ്രചരണ പര്യടനത്തിന് തുടക്കമായി

access_timeMonday January 11, 2021
ഇതോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടക്കും.
ബഹറൈനിലെ ഇന്നത്തെ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ അറിയാം

ബഹറൈനിലെ ഇന്നത്തെ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ അറിയാം

access_timeSaturday January 9, 2021
വൈകുന്നേരം നാലു മണി മുതലാണ് കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടക്കുന്നത്.
ബഹറൈനില്‍ ഇന്നലെ നാനൂറിനടുത്ത് കോവിഡ് രോഗികള്‍

ബഹറൈനില്‍ ഇന്നലെ നാനൂറിനടുത്ത് കോവിഡ് രോഗികള്‍

access_timeSaturday January 9, 2021
ഇതോടെ 91875 പേര്‍ രാജ്യത്ത് ഇവിടെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതില്‍ 14 പേരുടെ നില അതീവഗുരുതരമാണ്.
ഖത്തര്‍-ബഹറൈന്‍ ബന്ധം പുനസ്ഥാപിക്കുമെന്ന് ബഹറൈന്‍ വിദേശകാര്യമന്ത്രി

ഖത്തര്‍-ബഹറൈന്‍ ബന്ധം പുനസ്ഥാപിക്കുമെന്ന് ബഹറൈന്‍ വിദേശകാര്യമന്ത്രി

access_timeSaturday January 9, 2021
രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാ​ക് ക​ര​സേ​ന മേ​ധാ​വിയുടെ ബഹറൈന്‍ സന്ദര്‍ശനം: ‘വിസാമുല്‍ ബഹ്‌റൈന്‍’ കൈമാറി

പാ​ക് ക​ര​സേ​ന മേ​ധാ​വിയുടെ ബഹറൈന്‍ സന്ദര്‍ശനം: ‘വിസാമുല്‍ ബഹ്‌റൈന്‍’ കൈമാറി

access_timeFriday January 8, 2021
ഷനല്‍ ഗാര്‍ഡും പാക് സൈനിക വിങ്ങുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും ചര്‍ച്ചയില്‍ വിലയിരുത്തി.
ബഹറൈനില്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നു

ബഹറൈനില്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നു

access_timeFriday January 8, 2021
ആരോഗ്യ കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെ ഏഴോ എട്ടോ കേന്ദ്രങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.
ബഹറൈനില്‍ ഇന്നലെ മുന്നൂറിലധികം പേര്‍ക്ക് കോവിഡ്

ബഹറൈനില്‍ ഇന്നലെ മുന്നൂറിലധികം പേര്‍ക്ക് കോവിഡ്

access_timeFriday January 8, 2021
അതേസമയം ഇന്നലെ 199 പേര്‍ രോഗമുക്തി നേടി. ഇതോടെ നിലവില്‍ രാജ്യത്ത് ആകെ 91630 പേര്‍ രോഗമുക്തി നേടി.
ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഏഷ്യന്‍ പ്രവാസിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബഹറൈന്‍ കോടതിയുടെ ഉത്തരവ്‌

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഏഷ്യന്‍ പ്രവാസിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബഹറൈന്‍ കോടതിയുടെ ഉത്തരവ്‌

access_timeThursday January 7, 2021
വാണിജ്യ കമ്പനിയിലെ ഏഴ് വര്‍ഷത്തെ ജോലിക്ക് ശേഷം പ്രവാസിയെ ഏകപക്ഷീയമായി ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന കേസിലാണ് തൊഴിലുടമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ബഹറൈനില്‍ 289 പേര്‍ക്ക് കോവിഡ്

ബഹറൈനില്‍ 289 പേര്‍ക്ക് കോവിഡ്

access_timeThursday January 7, 2021
എന്നാല്‍ 12 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ബഹറൈനില്‍ ഇന്നലെ 229 പേര്‍ക്ക് കോവിഡ്

ബഹറൈനില്‍ ഇന്നലെ 229 പേര്‍ക്ക് കോവിഡ്

access_timeWednesday January 6, 2021
ഇതില്‍ 109 പ്രവാസി ജീവനക്കാരും 12 യാത്രക്കാരും 108 സമ്പര്‍ക്കരോഗികളും ഉള്‍പ്പെടുന്നു.
ജി.​സി.​സി ഉ​ച്ച​കോ​ടിയില്‍ ബഹറൈന്‍ സംഘത്തെ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ന​യി​ക്കും

ജി.​സി.​സി ഉ​ച്ച​കോ​ടിയില്‍ ബഹറൈന്‍ സംഘത്തെ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ന​യി​ക്കും

access_timeTuesday January 5, 2021
ജി.സി.സി രാജ്യങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും അനുസൃതമായ നടപടികള്‍ക്ക് ബഹ്‌റൈന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കി​ങ്​​ ഫ​ഹ​ദ്​ കോ​സ്​​വേ വ​ഴി ബഹ്‌റൈനിലേക്ക് പോകാം; അഞ്ചു വിഭാഗം യാത്രക്കാര്‍ക്ക് പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ആ​വ​ശ്യ​മി​ല്ല
ബഹറൈനില്‍ 12273 പേര്‍ കോവിഡ് പരിശോധന നടത്തി; ഇന്നലെ 288 പേര്‍ക്ക് കോവിഡ്

ബഹറൈനില്‍ 12273 പേര്‍ കോവിഡ് പരിശോധന നടത്തി; ഇന്നലെ 288 പേര്‍ക്ക് കോവിഡ്

access_timeTuesday January 5, 2021
ഇതില്‍ 146 പേര്‍ പ്രവാസി ജീവനക്കാരും 21 യാത്രക്കാരും ഉള്‍പ്പെടെ 121 പേര്‍ സമ്പര്‍ക്ക രോഗികളാണ്.
ബഹറൈനില്‍ ഇന്നലെ 294 പേര്‍ക്ക് കോവിഡ്; 128 പേര്‍ രോഗമുക്തി നേടി

ബഹറൈനില്‍ ഇന്നലെ 294 പേര്‍ക്ക് കോവിഡ്; 128 പേര്‍ രോഗമുക്തി നേടി

access_timeMonday January 4, 2021
കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് പൂര്‍ണ്ണമായി കോവിഡ് മുക്തരായവരുടെ എണ്ണം 9068 ആയി.
ബഹറൈനില്‍ മലയാളി നിര്യാതനായി

ബഹറൈനില്‍ മലയാളി നിര്യാതനായി

access_timeSunday January 3, 2021
വളാഞ്ചേരി ചോറ്റൂര്‍ സ്വദേശിയായ അബു ഒമ്പതു വര്‍ഷമായി ഹൂറയിലെ അപ്പാര്‍ട്‌മെന്റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തുവരുകയായിരുന്നു.
ബഹറൈനില്‍ രോഗമുക്തരേക്കാള്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു

ബഹറൈനില്‍ രോഗമുക്തരേക്കാള്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു

access_timeSunday January 3, 2021
അതേസമയം 189 പേര്‍ രോഗമുക്തി നേടി. നിലവില്‍ 90558 പേരാണ് രാജ്യത്ത് പൂര്‍ണ്ണമായി രോഗമുക്തി നേടിയവര്‍.
ബഹറൈനില്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നു

ബഹറൈനില്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നു

access_timeSaturday January 2, 2021
ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെ ഏഴോ എട്ടോ കേന്ദ്രങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന സന്ദര്‍ശനങ്ങള്‍ നടത്തുന്നു.
ബഹറൈനില്‍ റ​സി​ഡ​ന്‍​സ്​​ പെ​ര്‍​മി​റ്റ് ഫീ​സ്​ പു​ന​രാ​രം​ഭി​ച്ചു

ബഹറൈനില്‍ റ​സി​ഡ​ന്‍​സ്​​ പെ​ര്‍​മി​റ്റ് ഫീ​സ്​ പു​ന​രാ​രം​ഭി​ച്ചു

access_timeSaturday January 2, 2021
സന്ദര്‍ശക വിസകള്‍ക്ക് ജനുവരി 21 വരെ കാലാവധി ഉണ്ടായിരിക്കുമെന്നും എന്‍.പി.ആര്‍.എ അറിയിച്ചു.