X
ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ബഹ്‌റൈനില്‍ പൊള്ളലേറ്റു മരിച്ചു

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ബഹ്‌റൈനില്‍ പൊള്ളലേറ്റു മരിച്ചു

access_timeThursday September 3, 2020
പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മസപ്പുറം സ്വദേശി ബഹ്‌റൈനില്‍ പൊള്ളലേറ്റ് മരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ അനുമതി; എയര്‍ ബബിള്‍ കരാര്‍ പ്രാവര്‍ത്തികമാക്കും

ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ അനുമതി; എയര്‍ ബബിള്‍ കരാര്‍ പ്രാവര്‍ത്തികമാക്കും

access_timeThursday August 27, 2020
ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ അനുമതി നല്‍കിയതായി ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.
ബഹ്‌റൈന്‍ രാജാവിന് ബോഡിഗാര്‍ഡായി റോബോട്ട്?

ബഹ്‌റൈന്‍ രാജാവിന് ബോഡിഗാര്‍ഡായി റോബോട്ട്?

access_timeSunday August 23, 2020
ബഹ്റൈന്‍ രാജാവായ ഹമിദ് ബിന്‍ ഈസ അല്‍ ഖലീഫക്കൊപ്പം ദുബയില്‍ റോബോര്‍ട്ട് ബോര്‍ഡിഗാഡ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നു.
ബഹ്‌റൈനിൽ 353 പുതിയ കോവിഡ് കേസുകൾ; 538 പേർ രോഗമുക്തരായി

ബഹ്‌റൈനിൽ 353 പുതിയ കോവിഡ് കേസുകൾ; 538 പേർ രോഗമുക്തരായി

access_timeSaturday August 22, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 353 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍ വേണ്ട

ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍ വേണ്ട

access_timeThursday August 20, 2020
ബഹ്‌റൈനില്‍ എത്തുന്നവര്‍ മുഴുവന്‍ പത്ത് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന എടുത്തുമാറ്റി.
ബഹ്‌റൈനിലെ റസ്‌റ്റോറന്റില്‍ സ്‌ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്

ബഹ്‌റൈനിലെ റസ്‌റ്റോറന്റില്‍ സ്‌ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്

access_timeWednesday August 19, 2020
ബഹ്‌റൈനിലെ ഒരു റസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി പോലിസ് അറിയിച്ചു.
ഗള്‍ഫ് ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിമാന സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ

ഗള്‍ഫ് ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിമാന സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ

access_timeTuesday August 18, 2020
ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.
ബഹ്‌റൈനിൽ സ്‌കൂളുകൾ തുറക്കാൻ സമയമെടുക്കും

ബഹ്‌റൈനിൽ സ്‌കൂളുകൾ തുറക്കാൻ സമയമെടുക്കും

access_timeTuesday August 18, 2020
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സ്‌കൂൾ തുറക്കൽ തീരുമാനം താത്കാലികമായി മരവിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.
ബഹ്‌റൈനിൽ ജോലിക്കെത്തിയ മലയാളികൾക്ക് ദുരിതം

ബഹ്‌റൈനിൽ ജോലിക്കെത്തിയ മലയാളികൾക്ക് ദുരിതം

access_timeTuesday August 18, 2020
നാട്ടുകാരായ ഏജന്റുമാർ വഴി ബഹ്‌റൈനിലെത്തിയ 24 പേരാണ് ജോലി ലഭിക്കാതെ ഹിദ്ദിലെ കെട്ടിടത്തിൽ ദുരിതമനുഭവിക്കുന്നത്.
കോവിഡ്: ബഹ്‌റൈനിലെ മരണസംഖ്യ 173 ആയി

കോവിഡ്: ബഹ്‌റൈനിലെ മരണസംഖ്യ 173 ആയി

access_timeTuesday August 18, 2020
ബഹ്‌റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച മൂന്ന് പേർകൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 173 ആയി.
ബഹ്റൈനിൽ ഹിന്ദു ദൈവങ്ങളുടെ പ്രതിമ തകർത്ത സ്ത്രീക്കെതിരേ കേസെടുത്തു

ബഹ്റൈനിൽ ഹിന്ദു ദൈവങ്ങളുടെ പ്രതിമ തകർത്ത സ്ത്രീക്കെതിരേ കേസെടുത്തു

access_timeMonday August 17, 2020
വ്യാപാരസ്ഥാപനത്തിലെത്തി ഹിന്ദു ദൈവങ്ങളുടെ പ്രതിമകൾ തകർത്ത സ്ത്രീക്കെതിരേ ബഹ്റൈൻ പോലീസ് കേസെടുത്തു.
ഇന്ത്യയില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്കായി ബഹ്‌റൈന്‍ എംബസി രജിസ്‌ട്രേഷന്‍ തുടങ്ങി

ഇന്ത്യയില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്കായി ബഹ്‌റൈന്‍ എംബസി രജിസ്‌ട്രേഷന്‍ തുടങ്ങി

access_timeSunday August 16, 2020
നാട്ടില്‍ നിന്ന് ബഹ്‌റൈനിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഇന്ത്യന്‍ എംബസി തുടങ്ങി.
ബഹ്‌റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ചു മലയാളികളില്‍ രണ്ടുപേര്‍ മരിച്ചു

ബഹ്‌റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ചു മലയാളികളില്‍ രണ്ടുപേര്‍ മരിച്ചു

access_timeSunday August 16, 2020
ബഹ്‌റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് മലയാളികളില്‍ രണ്ടുപേര്‍ മരിച്ചു.
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി പ്രവാസി സംഘടന

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി പ്രവാസി സംഘടന

access_timeMonday August 10, 2020
ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ബഹ്‌റൈന്‍ കേരളീയ സമാജം കരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുന്നു.
ബഹ്‌റൈനില്‍ 322 പുതിയ കോവിഡ് കേസുകള്‍; രണ്ട് മരണം

ബഹ്‌റൈനില്‍ 322 പുതിയ കോവിഡ് കേസുകള്‍; രണ്ട് മരണം

access_timeSunday August 9, 2020
ബഹ്‌റൈനില്‍ 322 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലിരിക്കുന്ന രണ്ട് പേര്‍ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ ഖത്തറില്‍ അധിനിവേശം നടത്താനുള്ള സൗദി പദ്ധതി തകര്‍ന്നത് അമേരിക്കയുടെ എതിര്‍പ്പ് മൂലമെന്ന് റിപോര്‍ട്ട്

2017ല്‍ ഖത്തറില്‍ അധിനിവേശം നടത്താനുള്ള സൗദി പദ്ധതി തകര്‍ന്നത് അമേരിക്കയുടെ എതിര്‍പ്പ് മൂലമെന്ന് റിപോര്‍ട്ട്

access_timeSunday August 9, 2020
2017ല്‍ ഖത്തറില്‍ സൈനിക അധിനിവേശം നടത്താന്‍ സൗദി അറേബ്യ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപോര്‍ട്ട്.
സൗദി അറേബ്യ അയല്‍ രാജ്യങ്ങളുമായുള്ള കര അതിര്‍ത്തി തുറക്കുന്നു

സൗദി അറേബ്യ അയല്‍ രാജ്യങ്ങളുമായുള്ള കര അതിര്‍ത്തി തുറക്കുന്നു

access_timeWednesday August 5, 2020
യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കുള്ള കര അതിര്‍ത്തി സൗദി അറേബ്യ തുറക്കുന്നു.
ബഹ്‌റൈനില്‍ 455 പേര്‍ കോവിഡ് മുക്തരായി; 346 പുതിയ കേസുകള്‍

ബഹ്‌റൈനില്‍ 455 പേര്‍ കോവിഡ് മുക്തരായി; 346 പുതിയ കേസുകള്‍

access_timeMonday August 3, 2020
346 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 145 പേര്‍ പ്രവാസി തൊഴിലാളികളാണ്.
സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കോസ്‌വേ തുറന്നു

സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കോസ്‌വേ തുറന്നു

access_timeSunday August 2, 2020
സൗദി അറേബ്യയെയും ബഹറൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ ചരക്കുഗതാഗതത്തിനായി തുറന്നു.
ബഹ്‌റൈനില്‍ 199 പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ്

ബഹ്‌റൈനില്‍ 199 പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ്

access_timeMonday July 27, 2020
ബഹ്‌റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 199 പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.