X
ആഗസ്ത് 1 മുതല്‍ ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കുവൈത്ത്

ആഗസ്ത് 1 മുതല്‍ ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കുവൈത്ത്

access_timeTuesday July 28, 2020
ആഗസ്ത് 1 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍...
ഓണ്‍ലൈന്‍ വഴി തട്ടിപ്പ്; കുവൈത്തില്‍ 10 സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കെതിരേ അന്വേഷണം

ഓണ്‍ലൈന്‍ വഴി തട്ടിപ്പ്; കുവൈത്തില്‍ 10 സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കെതിരേ അന്വേഷണം

access_timeTuesday July 28, 2020
ഇ-കൊമേഴ്സ് വെബ്സൈറ്റ് വഴി പണംതട്ടിയെന്ന ആരോപണത്തില്‍ കുവൈത്തിലെ 10 സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കെതിരെ അന്വേഷണം.
കുവൈത്തില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേര്‍ മരിച്ചു

കുവൈത്തില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേര്‍ മരിച്ചു

access_timeMonday July 27, 2020
കുവൈത്തില്‍ ഇന്ന് 606 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്തിലെ ഗവേഷകര്‍ കണ്ടെത്തി

കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്തിലെ ഗവേഷകര്‍ കണ്ടെത്തി

access_timeMonday July 27, 2020
വായുവിലൂടെ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
60 വയസ്സിന് മുകളിലുള്ളവര്‍ കുവൈത്തിലേക്ക് മടങ്ങിവരുന്നത് ഒഴിവാക്കാന്‍ ശുപാര്‍ശ; ആയിരക്കണക്കിന് പേര്‍ ആശങ്കയില്‍

60 വയസ്സിന് മുകളിലുള്ളവര്‍ കുവൈത്തിലേക്ക് മടങ്ങിവരുന്നത് ഒഴിവാക്കാന്‍ ശുപാര്‍ശ; ആയിരക്കണക്കിന് പേര്‍ ആശങ്കയില്‍

access_timeFriday July 24, 2020
കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികളുടെ മടങ്ങിവരവ് ആശങ്കയില്‍.
കുവൈത്ത് അമീര്‍ തുടര്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക്

കുവൈത്ത് അമീര്‍ തുടര്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക്

access_timeWednesday July 22, 2020
ഈയിടെ ശസ്ത്രക്രിയക്കു വിധേയനായ കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അഹ്മദ് അല്‍ സബാഹ് തുടര്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പുറപ്പെട്ടു.
ഒരു ഡെലിവറി കമ്പനിക്ക് 15 ബൈക്കുകള്‍ മാത്രമേ പാടുള്ളുവെന്ന് കുവൈത്ത്; നിരവധി പേര്‍ക്ക് ജോലി നഷ്ടമാവും

ഒരു ഡെലിവറി കമ്പനിക്ക് 15 ബൈക്കുകള്‍ മാത്രമേ പാടുള്ളുവെന്ന് കുവൈത്ത്; നിരവധി പേര്‍ക്ക് ജോലി നഷ്ടമാവും

access_timeWednesday July 22, 2020
ഭക്ഷ്യ വസ്തുക്കള്‍ ഡെലിവറി നടത്തന്നത് ബൈക്കുകളുടെ എണ്ണം കുറയ്ക്കാന്‍ ശക്തമായ നടപടിയുമായി കുവൈത്ത്.
കുവൈത്തില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി

കുവൈത്തില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി

access_timeMonday July 20, 2020
കുവൈത്തില്‍ ഇന്ന് 559 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 652 പേര്‍ രോഗമുക്തരായി.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 40,000ഓളം പേരുടെ വിസ റദ്ദാക്കിയതായി കുവൈത്ത്; ഇവര്‍ക്ക് തിരിച്ചുവരാന്‍ പുതിയ വിസ വേണം

വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 40,000ഓളം പേരുടെ വിസ റദ്ദാക്കിയതായി കുവൈത്ത്; ഇവര്‍ക്ക് തിരിച്ചുവരാന്‍ പുതിയ വിസ വേണം

access_timeMonday July 20, 2020
ലോക്ക്ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 40,000ത്തോളം പേരുടെ കുവൈത്ത് റസിഡന്‍സി വിസ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു.
667 പേര്‍ രോഗമുക്തി നേടിയതായി കുവൈത്ത് മന്ത്രാലയം

667 പേര്‍ രോഗമുക്തി നേടിയതായി കുവൈത്ത് മന്ത്രാലയം

access_timeSunday July 19, 2020
667 പേര്‍ രോഗമുക്തി നേടിയതായി കുവൈത്ത് മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തില്‍ 49687 പേര്‍ രോഗമുക്തി നേടി.
കുവൈത്ത് അമീറിനെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുവൈത്ത് അമീറിനെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

access_timeSunday July 19, 2020
കുവൈത്ത് അമീറിനെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കുവൈത്തില്‍ 683 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

കുവൈത്തില്‍ 683 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

access_timeSaturday July 18, 2020
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 683 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 58,904 കോവിഡ് കേസുകളായി.
കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍

കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍

access_timeSaturday July 18, 2020
മുംബൈയില്‍ സ്ഥിര താമസമാക്കിയ മലയാളി അലക്‌സ് ജോണ്‍ അലക്‌സാണ്ടറിനെ (53) കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി.
കുവൈത്തിലെ മുന്‍ ഇസ്ലാമിസ്റ്റ് എംപി അല്‍ ദുവൈലയ്ക്ക് ജാമ്യം

കുവൈത്തിലെ മുന്‍ ഇസ്ലാമിസ്റ്റ് എംപി അല്‍ ദുവൈലയ്ക്ക് ജാമ്യം

access_timeThursday July 16, 2020
കുവൈത്തിലെ മുന്‍ ഇസ്ലാമിസ്റ്റ് എംപി മുബാറക് അല്‍ ദുവൈലയെ ജാമ്യത്തില്‍ വിട്ടു.
കുവൈത്തില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 791 പേര്‍ക്ക് രോഗബാധ

കുവൈത്തില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 791 പേര്‍ക്ക് രോഗബാധ

access_timeThursday July 16, 2020
കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
കുവൈത്തില്‍ പാലക്കാട് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

കുവൈത്തില്‍ പാലക്കാട് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

access_timeWednesday July 15, 2020
കുവൈത്തില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കുവൈത്തില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 666 പേര്‍ക്ക് രോഗബാധ

കുവൈത്തില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 666 പേര്‍ക്ക് രോഗബാധ

access_timeTuesday July 14, 2020
കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 396 ആയി.
കുവൈത്തില്‍ കൊവിഡ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു

കുവൈത്തില്‍ കൊവിഡ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു

access_timeMonday July 13, 2020
കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 393 ആയി.
കുവൈത്തില്‍ ഇന്ന് 836 പേര്‍ക്ക് കൊവിഡ്; നാലുപേര്‍ കൂടി മരിച്ചു

കുവൈത്തില്‍ ഇന്ന് 836 പേര്‍ക്ക് കൊവിഡ്; നാലുപേര്‍ കൂടി മരിച്ചു

access_timeSunday July 12, 2020
കുവൈത്തില്‍ ഇന്ന് പുതുതായി 836 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
കുവൈത്തില്‍ 478 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം

കുവൈത്തില്‍ 478 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം

access_timeSaturday July 11, 2020
കുവൈത്തില്‍ ഇന്ന് 478 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു.