X
കുവൈത്തില്‍ ഇന്ന് 665 കോവിഡ് കേസുകള്‍; ഒമ്പതു മരണം

കുവൈത്തില്‍ ഇന്ന് 665 കോവിഡ് കേസുകള്‍; ഒമ്പതു മരണം

access_timeMonday May 25, 2020
കുവൈത്തില്‍ ഇന്ന് 665 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 21,967 ആയി.
കുവൈത്ത് പൊതുമാപ്പ്: 136 ഇന്ത്യക്കാര്‍ ജൂണ്‍ 4ന് മടങ്ങിയെത്തും

കുവൈത്ത് പൊതുമാപ്പ്: 136 ഇന്ത്യക്കാര്‍ ജൂണ്‍ 4ന് മടങ്ങിയെത്തും

access_timeMonday May 25, 2020
കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച 136 ഇന്ത്യക്കാര്‍ ജൂണ്‍ 4ന് ഗുവാഹത്തിയിലെത്തും.
കുവൈത്തില്‍ കോവിഡ് ബാധിതര്‍ 20,000 കവിഞ്ഞു; 10 പേര്‍ കൂടി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിതര്‍ 20,000 കവിഞ്ഞു; 10 പേര്‍ കൂടി മരിച്ചു

access_timeSaturday May 23, 2020
കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 20,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കുവൈത്തില്‍ പ്രവാസികള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസ നീട്ടിനില്‍കും

കുവൈത്തില്‍ പ്രവാസികള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസ നീട്ടിനില്‍കും

access_timeSaturday May 23, 2020
ഈ മാസം അവസാനം വിസ തീരുന്ന പ്രവാസികള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസാ കാലാവധി വിസ നീട്ടിനല്‍കും
കുവൈത്തില്‍ നിന്ന് പൊതുമാപ്പ് ലഭിച്ചവരുടെ ആദ്യസംഘം ഇന്ത്യയിലെത്തി

കുവൈത്തില്‍ നിന്ന് പൊതുമാപ്പ് ലഭിച്ചവരുടെ ആദ്യസംഘം ഇന്ത്യയിലെത്തി

access_timeThursday May 21, 2020
കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച് നാട്ടിലേക്കു മടങ്ങാനാവാതെ കടുത്ത ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുടെ ആദ്യസംഘം നാട്ടിലെത്തി.
കോവിഡ്: കുവൈത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി മരിച്ചു

കോവിഡ്: കുവൈത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി മരിച്ചു

access_timeSunday May 17, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചു.
103 തൊഴിലാളികള്‍ക്ക് കോവിഡ്; കുവൈത്തിലെ കോഓപറേറ്റീവ് സൊസൈറ്റി അടച്ചു

103 തൊഴിലാളികള്‍ക്ക് കോവിഡ്; കുവൈത്തിലെ കോഓപറേറ്റീവ് സൊസൈറ്റി അടച്ചു

access_timeSunday May 10, 2020
103 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ അല്‍ ഖാലിദിയ കോഓപറേറ്റീവ് സൊസൈറ്റി അടച്ചു.
രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ

രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ

access_timeFriday May 8, 2020
കൊറോണ വ്യാപനം തടയുന്നതിന് കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
തടസ്സം നീങ്ങി; കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് ആദ്യ വിമാനം നാളെ പുറപ്പെടും

തടസ്സം നീങ്ങി; കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് ആദ്യ വിമാനം നാളെ പുറപ്പെടും

access_timeFriday May 8, 2020
കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്നതിനുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും അനുമതി ലഭിച്ചു.
കുവൈത്തില്‍ കുടുങ്ങിയ ഈജിപ്തുകാര്‍ തെരുവിലിറങ്ങി; പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

കുവൈത്തില്‍ കുടുങ്ങിയ ഈജിപ്തുകാര്‍ തെരുവിലിറങ്ങി; പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

access_timeMonday May 4, 2020
കൊറോണ മൂലം നാട്ടിലേക്കു മടങ്ങാന്‍ സാധിക്കാത്ത ഈജിപ്തുകാര്‍ കുവൈത്തില്‍ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കുവൈത്തില്‍ 295 പേര്‍ക്ക് കോവിഡ്; 85 ഇന്ത്യക്കാര്‍

കുവൈത്തില്‍ 295 പേര്‍ക്ക് കോവിഡ്; 85 ഇന്ത്യക്കാര്‍

access_timeMonday May 4, 2020
കുവൈത്തില്‍ 295 പേര്‍ക്കുകൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു.
കുവൈത്തില്‍ അഞ്ച് മരണം കൂടി; കോവിഡ് ബാധിതര്‍ 5000ലേക്ക്

കുവൈത്തില്‍ അഞ്ച് മരണം കൂടി; കോവിഡ് ബാധിതര്‍ 5000ലേക്ക്

access_timeSunday May 3, 2020
കുവൈത്തില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കൊറോണ ബാധിച്ചുമരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മരണപ്പെട്ടത്.
നാട്ടിലേക്കു മടങ്ങാന്‍ വഴിയില്ല; കുവൈത്തില്‍ 13000 ഇന്ത്യക്കാര്‍ യാത്ര കാത്തിരിക്കുന്നു; കുടുങ്ങിക്കിടക്കുന്നവരില്‍ നിരവധി മലയാളികളും

നാട്ടിലേക്കു മടങ്ങാന്‍ വഴിയില്ല; കുവൈത്തില്‍ 13000 ഇന്ത്യക്കാര്‍ യാത്ര കാത്തിരിക്കുന്നു; കുടുങ്ങിക്കിടക്കുന്നവരില്‍ നിരവധി മലയാളികളും

access_timeSunday May 3, 2020
പൊതുമാപ്പ് ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങനാവാതെ കുവൈത്തില്‍ കുടുങ്ങി 13,000ളം ഇന്ത്യക്കാര്‍.
ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്

ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്

access_timeSaturday May 2, 2020
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാര സ്വന്തം ചെലവില്‍ തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്ന് കുവൈത്ത്.
കുവൈത്തിലെ ഇന്ത്യന്‍ എംബസിയും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

കുവൈത്തിലെ ഇന്ത്യന്‍ എംബസിയും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

access_timeSaturday May 2, 2020
കുവൈത്തില്‍ നിന്നു നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി സജ്ജീകരണമൊരുക്കി.
കുവൈത്തില്‍ 300 പേര്‍ക്കു കൂടി കൊറോണ; ഒരു മരണം കൂടി

കുവൈത്തില്‍ 300 പേര്‍ക്കു കൂടി കൊറോണ; ഒരു മരണം കൂടി

access_timeWednesday April 29, 2020
കുവൈത്തില്‍ ഇന്ന് 300 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
കുവൈത്തില്‍ കോറോണ ബാധിതരുടെ എണ്ണം 3,000 കവിഞ്ഞു; പുതിയ രോഗികളില്‍ 53 ഇന്ത്യക്കാര്‍

കുവൈത്തില്‍ കോറോണ ബാധിതരുടെ എണ്ണം 3,000 കവിഞ്ഞു; പുതിയ രോഗികളില്‍ 53 ഇന്ത്യക്കാര്‍

access_timeSunday April 26, 2020
കുവൈത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇന്ന് 183 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
കുവൈത്തില്‍ മലയാളി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

കുവൈത്തില്‍ മലയാളി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

access_timeSunday April 26, 2020
കുവൈത്തില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഗള്‍ഫില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 3000ലേറെ പേര്‍ക്ക്; 21 മരണം

ഗള്‍ഫില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 3000ലേറെ പേര്‍ക്ക്; 21 മരണം

access_timeSaturday April 25, 2020
ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ നിയന്ത്രണങ്ങളെയും മറികടന്ന് കൊറോണ വൈറസ് ബാധ കുത്തനെ ഉയരുന്നു.
ഒടുവില്‍ കേന്ദ്രം കനിഞ്ഞു; പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതി

ഒടുവില്‍ കേന്ദ്രം കനിഞ്ഞു; പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതി

access_timeSaturday April 25, 2020
വിദേശ നാടുകളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.