News Flash
X
ഗള്‍ഫില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 3000ലേറെ പേര്‍ക്ക്; 21 മരണം

ഗള്‍ഫില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 3000ലേറെ പേര്‍ക്ക്; 21 മരണം

access_timeSaturday April 25, 2020
ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ നിയന്ത്രണങ്ങളെയും മറികടന്ന് കൊറോണ വൈറസ് ബാധ കുത്തനെ ഉയരുന്നു.
ഒടുവില്‍ കേന്ദ്രം കനിഞ്ഞു; പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതി

ഒടുവില്‍ കേന്ദ്രം കനിഞ്ഞു; പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതി

access_timeSaturday April 25, 2020
വിദേശ നാടുകളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ നാളെ വ്രതമാസത്തിന് തുടക്കമാവും

ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ നാളെ വ്രതമാസത്തിന് തുടക്കമാവും

access_timeThursday April 23, 2020
ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ നാളെ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദന്‍ ഒന്ന് ആയിരിക്കുമെന്ന് ഖത്തര്‍ ഔഖാഫ്
കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ മൂലം മരിച്ചു

കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ മൂലം മരിച്ചു

access_timeWednesday April 22, 2020
കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ വൈറസ് ബാധ മൂലം മരിച്ചു.
സോഷ്യല്‍ മീഡിയയിലെ മുസ്ലിം വിദ്വേഷപ്രചാരണം; ഗള്‍ഫ് രാജ്യങ്ങളില്‍ സജീവ ചര്‍ച്ചയാവുന്നു

സോഷ്യല്‍ മീഡിയയിലെ മുസ്ലിം വിദ്വേഷപ്രചാരണം; ഗള്‍ഫ് രാജ്യങ്ങളില്‍ സജീവ ചര്‍ച്ചയാവുന്നു

access_timeTuesday April 21, 2020
സംഘപരിവാരം കാലങ്ങളായി തുടരുന്ന സോഷ്യല്‍ മീഡിയയിലെ മുസ്ലിംവിരുദ്ധ പ്രചാരണം ഗള്‍ഫ് രാജ്യങ്ങളിലെ അറബ് വംശജര്‍ക്കിടയില്‍ സജീവ ചര്‍ച്ചയാവുന്നു.
കുവൈത്തില്‍ കര്‍ഫ്യൂ സമയം 16 മണിക്കൂര്‍ ആക്കി

കുവൈത്തില്‍ കര്‍ഫ്യൂ സമയം 16 മണിക്കൂര്‍ ആക്കി

access_timeTuesday April 21, 2020
കുവൈത്തില്‍ കര്‍ഫ്യു സമയം 16 മണിക്കൂര്‍ ആയി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ഗള്‍ഫ് നേരിടാനൊരുങ്ങുന്നത് നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക ഇടിവ്

ഗള്‍ഫ് നേരിടാനൊരുങ്ങുന്നത് നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക ഇടിവ്

access_timeMonday April 20, 2020
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകമെമ്പാടും അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളെയും പിടിമുറുക്കുന്നു.
പ്രവാസികളുടെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണം

പ്രവാസികളുടെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണം

access_timeMonday April 20, 2020
പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവരെയും കൊറോണ കൊ്ണ്ട് ബുദ്ധിമുട്ടുന്നവരെയും നാട്ടിലെത്താന്‍ ഇന്ത്യാ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്
കുവൈത്തില്‍ കൊറോണ ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു; രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ആയിരം കടന്നു

കുവൈത്തില്‍ കൊറോണ ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു; രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ആയിരം കടന്നു

access_timeSunday April 19, 2020
കുവൈത്തില്‍ കൊറോണ ബാധിച്ച് ഒരു മരണം കൂടി. രാജ്യത്തെ കോവിഡ് മരണസംഖ്യ ഏഴായി.
കുവൈത്തില്‍ ഒരു കൊറോണ മരണം കൂടി; 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കുവൈത്തില്‍ ഒരു കൊറോണ മരണം കൂടി; 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

access_timeSaturday April 18, 2020
കുവൈത്തില്‍ കൊറോണ ബാധിച്ച് ഇന്ന് ഒരാള്‍കൂടി മരിച്ചു. ഇതോടെ കുവൈത്തിലെ കോവിഡ് മരണസംഖ്യ ആറായി
കൊറോണ: കുവൈത്തില്‍ ഒരു മരണം കൂടി; രോഗബാധിതര്‍ 1350 കടന്നു

കൊറോണ: കുവൈത്തില്‍ ഒരു മരണം കൂടി; രോഗബാധിതര്‍ 1350 കടന്നു

access_timeTuesday April 14, 2020
ഒരാള്‍ കൂടി കുവൈറ്റില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു.
കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും; സജ്ജമാകാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം

കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും; സജ്ജമാകാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം

access_timeSaturday April 11, 2020
കൊറോണ വ്യാപനം തടയുന്നതിന് കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ സാധ്യത.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 200ലേറെ പേര്‍ക്ക്; രണ്ടു മരണം

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 200ലേറെ പേര്‍ക്ക്; രണ്ടു മരണം

access_timeMonday April 6, 2020
ഇന്ന് 200ലേറെ പേര്‍ക്കാണ് മൂന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചത്.
ഗള്‍ഫില്‍ ഇന്ന് കൊറോണ ബാധിച്ച് മരിച്ചത് എഴു പേര്‍; സൗദിയില്‍ മാത്രം നാല് മരണം

ഗള്‍ഫില്‍ ഇന്ന് കൊറോണ ബാധിച്ച് മരിച്ചത് എഴു പേര്‍; സൗദിയില്‍ മാത്രം നാല് മരണം

access_timeSaturday April 4, 2020
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ വ്യാപിക്കുന്നു. ഇന്ന് എഴുപേരാണ് രോഗം ബാധിച്ച് മരിച്ചത്.
ഗള്‍ഫില്‍ കൊറോണ രോഗികള്‍ 4000 കവിഞ്ഞു; മരണം 23

ഗള്‍ഫില്‍ കൊറോണ രോഗികള്‍ 4000 കവിഞ്ഞു; മരണം 23

access_timeWednesday April 1, 2020
സൗദി അറേബ്യയില്‍ രണ്ടും യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും മരണപ്പെട്ടതോടെ ഗള്‍ഫില്‍ മരണം 23 ആയി.
കുവൈത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൂടി കൊറോണ

കുവൈത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൂടി കൊറോണ

access_timeSunday March 29, 2020
കുവൈത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു; വിവരമറിഞ്ഞ മാതാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു; വിവരമറിഞ്ഞ മാതാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

access_timeSaturday March 28, 2020
മാവേലിക്കര കൊല്ലക്കടവ് കടയിക്കാട് രഞ്ജു സിറിയക്ക്(38) ആണ് മരിച്ചത്
കോവിഡ് 19 പ്രതിരോധം: കുവൈത്തില്‍ ഇന്ന് സംഭാവന കാംപയിന്‍

കോവിഡ് 19 പ്രതിരോധം: കുവൈത്തില്‍ ഇന്ന് സംഭാവന കാംപയിന്‍

access_timeSaturday March 28, 2020
കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റാണ് ഏറ്റവും കൂടുതല്‍ തുക സംഭവന ചെയ്തത്. ഒരു കോടി ദിനാറാണ് ഇവരുടെ സംഭവന.
കോവിഡ് 19: കുവൈത്തില്‍ 9 പേര്‍ കൂടി രോഗമുക്തരായി

കോവിഡ് 19: കുവൈത്തില്‍ 9 പേര്‍ കൂടി രോഗമുക്തരായി

access_timeTuesday March 24, 2020
ഇന്ന് രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
കുവൈത്തില്‍ ഒരാള്‍ക്കുകൂടി കോവിഡ് 19; മൂന്നുപേരുടെ നില അതീവ ഗുരുതരം

കുവൈത്തില്‍ ഒരാള്‍ക്കുകൂടി കോവിഡ് 19; മൂന്നുപേരുടെ നില അതീവ ഗുരുതരം

access_timeMonday March 23, 2020
അതേസമയം, ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല