X
പുതിയ അധ്യയനവർഷാരംഭത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ഒമാൻ

പുതിയ അധ്യയനവർഷാരംഭത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ഒമാൻ

access_timeMonday August 10, 2020
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

access_timeMonday August 10, 2020
ഒമാനില്‍ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.
ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്നു എട്ടുപേര്‍ മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്നു എട്ടുപേര്‍ മരിച്ചു

access_timeMonday August 10, 2020
ഒമാനില്‍ ഇന്ന് എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 207 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
ഒമാനില്‍ കോവിഡ് രോഗമുക്തിനിരക്ക് 90 ശതമാനത്തിന് മുകളിലെത്തി

ഒമാനില്‍ കോവിഡ് രോഗമുക്തിനിരക്ക് 90 ശതമാനത്തിന് മുകളിലെത്തി

access_timeSunday August 9, 2020
ഏറ്റവും അവസാനം പുറത്തു വിട്ട കണക്കു പ്രകാരം രാജ്യത്ത് 81,357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73,481 പേര്‍ രോഗമുക്തി നേടി.
മഴക്കെടുതികള്‍ നേരിടാന്‍ ഒമാനിലെ സേവന മേഖലകള്‍ തയ്യാറെന്ന്

മഴക്കെടുതികള്‍ നേരിടാന്‍ ഒമാനിലെ സേവന മേഖലകള്‍ തയ്യാറെന്ന്

access_timeFriday August 7, 2020
രാജ്യത്ത് മഴക്കെടുതിക്കുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും അവ നേരിടാന്‍ ഒമാനിലെ അടിസ്ഥാന സേവന മേഖല തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു
മസക്കത്തില്‍ കോവിഡ് ബാധിച്ച് കാസര്‍കോഡ് സ്വദേശി മരിച്ചു

മസക്കത്തില്‍ കോവിഡ് ബാധിച്ച് കാസര്‍കോഡ് സ്വദേശി മരിച്ചു

access_timeThursday August 6, 2020
കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കാസര്‍കോട് സ്വദേശി മസ്‌കത്തില്‍ മരിച്ചു.
ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു

access_timeThursday August 6, 2020
ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 427 പേര്‍ക്ക്. ഇതില്‍ 210 പേര്‍ പ്രവാസികളാണ്.
ഒമാനില്‍ ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; ആറ് ദിവസത്തിനിടെ മരിച്ചത് 67 പേര്‍

ഒമാനില്‍ ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; ആറ് ദിവസത്തിനിടെ മരിച്ചത് 67 പേര്‍

access_timeWednesday August 5, 2020
ഒമാനില്‍ കോവിഡ് രോഗബാധിതരുടെ പ്രതിദിന സ്ഥിതിവിവര കണക്ക് പുറത്തുവിടുന്നത് പുനരാരംഭിച്ചു.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത

access_timeWednesday August 5, 2020
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ ഒമാനില്‍ ശക്തമായ മഴയ്ക്ക് കാരണമാവുമെന്ന് കാലാവസ്ഥാ വകുപ്പ്.
ശനിയാഴ്ച്ച മുതല്‍ ഒമാന്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നു

ശനിയാഴ്ച്ച മുതല്‍ ഒമാന്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നു

access_timeWednesday August 5, 2020
ആഗസ്ത് 8 ശനിയാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ് വരുത്താന്‍ ഒമാന്‍ കോവിഡ് സുപ്രിം കമ്മിറ്റി തീരുമാനിച്ചു.
ഒമാനിൽ പുതിയ കോവിഡ് കേസുകള്‍ പ്രഖ്യാപിക്കുന്നത് നാളെ പുനരാരംഭിക്കും

ഒമാനിൽ പുതിയ കോവിഡ് കേസുകള്‍ പ്രഖ്യാപിക്കുന്നത് നാളെ പുനരാരംഭിക്കും

access_timeTuesday August 4, 2020
ബക്രീദ് പ്രമാണിച്ച് ജൂലൈ 31 മുതല്‍ ആഗസ്റ്റ് നാല് വരെ പ്രഖ്യാപനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു
ഒമാന്‍ തീരത്ത് നിന്ന് അകലെ അറേബ്യന്‍ ഉള്‍ക്കടലില്‍ ഭൂകമ്പം

ഒമാന്‍ തീരത്ത് നിന്ന് അകലെ അറേബ്യന്‍ ഉള്‍ക്കടലില്‍ ഭൂകമ്പം

access_timeMonday August 3, 2020
തിങ്കളാഴ്ച്ച അറേബ്യന്‍ ഉള്‍ക്കടലില്‍ ഭൂകമ്പമുണ്ടായതായി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയുടെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം.
ക്വാറന്റീനില്‍ കഴിയവേ സലാലയില്‍ മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ്

ക്വാറന്റീനില്‍ കഴിയവേ സലാലയില്‍ മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ്

access_timeSunday August 2, 2020
ക്വാറന്റീനില്‍ കഴിയവേ മരിച്ച വടകര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഒമാനില്‍ 10 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 665 പേര്‍ക്ക് രോഗബാധ

ഒമാനില്‍ 10 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 665 പേര്‍ക്ക് രോഗബാധ

access_timeWednesday July 29, 2020
ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 665 പേര്‍ക്ക്.
ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒമ്പതു പേര്‍ മരിച്ചു; പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒമ്പതു പേര്‍ മരിച്ചു; പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്

access_timeTuesday July 28, 2020
ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 846 പേര്‍ക്ക്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 77,904 ആയി.
എംബസിയുടെ അനാസ്ഥ; തടവ് കാലാവധി കഴിഞ്ഞിട്ടും ഒമാനിലെ ജയിലില്‍ കുടുങ്ങിക്കിടക്കുന്നത് അമ്പതിലേറെ ഇന്ത്യക്കാര്‍

എംബസിയുടെ അനാസ്ഥ; തടവ് കാലാവധി കഴിഞ്ഞിട്ടും ഒമാനിലെ ജയിലില്‍ കുടുങ്ങിക്കിടക്കുന്നത് അമ്പതിലേറെ ഇന്ത്യക്കാര്‍

access_timeMonday July 27, 2020
തടവ് കാലാവധി കഴിഞ്ഞിട്ടും ഇന്ത്യന്‍ അധികൃതര്‍ വേണ്ട രീതിയില്‍ ഇടപെടാത്തതു കാരണം ഒമാനിലെ ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികളടക്കം അന്‍പതിലധികം ഇന്ത്യക്കാര്‍.
ഒമാനില്‍ കോവിഡ് ചികില്‍സയില്‍ ആയിരുന്ന 9 പേര്‍ കൂടി മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയില്‍ ആയിരുന്ന 9 പേര്‍ കൂടി മരിച്ചു

access_timeMonday July 27, 2020
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1053 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഒമാനിലെ മുസണ്ടത്ത് കുടുങ്ങി മലയാളി യുവതികളും കുഞ്ഞും; അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

ഒമാനിലെ മുസണ്ടത്ത് കുടുങ്ങി മലയാളി യുവതികളും കുഞ്ഞും; അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

access_timeThursday July 23, 2020
ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രമായ മുസണ്ടത്ത് മാസങ്ങളായി കുടുങ്ങി നാല് മലയാളികള്‍.
ഒമാനില്‍ ഇന്ന് 1099 പേര്‍ക്ക് കൂടി കോവിഡ്; ലോക്ക്ഡൗണ്‍ സമയത്ത് ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാരം അനുവദിക്കില്ല

ഒമാനില്‍ ഇന്ന് 1099 പേര്‍ക്ക് കൂടി കോവിഡ്; ലോക്ക്ഡൗണ്‍ സമയത്ത് ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാരം അനുവദിക്കില്ല

access_timeThursday July 23, 2020
ഒമാനില്‍ ഇന്ന് 1099 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം, 3427 പേര്‍ക്ക് രോഗം ഭേദമായി.
ഒമാനില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 12 പേര്‍ കൂടി മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 12 പേര്‍ കൂടി മരിച്ചു

access_timeWednesday July 22, 2020
ഒമാനില്‍ 24 മണിക്കൂറിനിടെ 1660 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 71,547 ആയി.