News Flash
X
ഖത്തറില്‍ ഇന്ന് 250 പേര്‍ക്ക് കോവിഡ്; 257 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 250 പേര്‍ക്ക് കോവിഡ്; 257 പേര്‍ക്ക് രോഗമുക്തി

access_timeThursday September 24, 2020
ഖത്തറില്‍ ഇന്ന് 250 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു.
ഖത്തറിലേക്ക് മടങ്ങാന്‍ പ്രയാസം നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് അംബാസഡര്‍

ഖത്തറിലേക്ക് മടങ്ങാന്‍ പ്രയാസം നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് അംബാസഡര്‍

access_timeThursday September 24, 2020
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ലഭിക്കുന്നത് അനുസരിച്ച് സ്ഥിതിഗതികള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
2020 ആദ്യ പകുതിയില്‍ ഖത്തര്‍ നേരിട്ടത് 42 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍

2020 ആദ്യ പകുതിയില്‍ ഖത്തര്‍ നേരിട്ടത് 42 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍

access_timeWednesday September 23, 2020
2020 ആദ്യ പകുതിയില്‍ ഇമെയില്‍, യുആര്‍എല്‍, മാല്‍വെയര്‍ എന്നിവ വഴി 42,68,553 സൈബര്‍ ആക്രമണങ്ങള്‍ ഖത്തര്‍ നേരിട്ടതായി ട്രെന്‍ഡ് മൈക്രോ.
മിഡില്‍ ഈസ്റ്റിലെ ആദ്യ 5ജി നെറ്റ്ഗിയര്‍ പുറത്തിറക്കുന്ന സേവനദാതാക്കളില്‍ ഇടംപിടിച്ച് ഉരീദു

മിഡില്‍ ഈസ്റ്റിലെ ആദ്യ 5ജി നെറ്റ്ഗിയര്‍ പുറത്തിറക്കുന്ന സേവനദാതാക്കളില്‍ ഇടംപിടിച്ച് ഉരീദു

access_timeWednesday September 23, 2020
നെറ്റ്ഗിയര്‍ നൈറ്റ്‌ഹോക്ക് എം5 ഡിവൈസ് പുറത്തിറക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ ടെലിംകോം ഓപറേറ്റര്‍മാരില്‍ ഒന്നായി ഉരീദു.
യുനെസ്‌കോയുടെ ലേണിങ് സിറ്റീസ് പട്ടികയില്‍ ഖത്തറിലെ അല്‍ ശഹാനിയയും

യുനെസ്‌കോയുടെ ലേണിങ് സിറ്റീസ് പട്ടികയില്‍ ഖത്തറിലെ അല്‍ ശഹാനിയയും

access_timeWednesday September 23, 2020
യുനെസ്‌കോ ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഓഫ് ലേണിങ് സിറ്റീസി(ജിഎന്‍എല്‍സി)ന്റെ ഏറ്റവും പുതിയ പട്ടികയില്‍ ഖത്തറിലെ അലല്‍ ശഹാനിയയും ഇടം പിടിച്ചു.
ഖത്തറില്‍ ആക്ടീവ് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് ഒരു മരണം കൂടി

ഖത്തറില്‍ ആക്ടീവ് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് ഒരു മരണം കൂടി

access_timeWednesday September 23, 2020
ഖത്തറില്‍ ഇന്ന് 258 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 240 പേര്‍ മാത്രമാണ് 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവട് ഉപരോധം അവസാനിപ്പിക്കലെന്ന് ഖത്തര്‍ അമീര്‍

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവട് ഉപരോധം അവസാനിപ്പിക്കലെന്ന് ഖത്തര്‍ അമീര്‍

access_timeTuesday September 22, 2020
പരസ്പര ബഹുമാനത്തോടെയുള്ള ഉപാധികളില്ലാത്ത ചര്‍ച്ചയാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള വഴിയെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.
ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോക കപ്പ് സംഘാടനത്തിനൊരുങ്ങി ഖത്തര്‍

ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോക കപ്പ് സംഘാടനത്തിനൊരുങ്ങി ഖത്തര്‍

access_timeTuesday September 22, 2020
2022ലെ ഫിഫ ലോക കപ്പ് ഏറ്റവും പരിസ്ഥിതി സൗഹൃദ ലോക കപ്പാക്കാനുള്ള ഒരുക്കങ്ങളുമായി ഖത്തര്‍.
താജ് ആലുവയുടെ പിതാവ് നിര്യാതനായി

താജ് ആലുവയുടെ പിതാവ് നിര്യാതനായി

access_timeTuesday September 22, 2020
ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവയുടെ പിതാവ് തായിക്കാട്ടുകര ജമാഅത്ത് അംഗമായ വലിയ പറമ്പില്‍ അലിയാര്‍ നാട്ടില്‍ നിര്യാതനായി.
ഖത്തറില്‍ ഇന്ന് 300ന് മുകളില്‍ കോവിഡ് കേസുകള്‍; രോഗമുക്തര്‍ 211 മാത്രം

ഖത്തറില്‍ ഇന്ന് 300ന് മുകളില്‍ കോവിഡ് കേസുകള്‍; രോഗമുക്തര്‍ 211 മാത്രം

access_timeTuesday September 22, 2020
ഖത്തറില്‍ ഇന്ന് 313 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
നാസയും ഖത്തര്‍ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു; യുഎസ് ബഹിരാകാശ ഏജന്‍സിയുമായി സഹകരിക്കുന്ന ആദ്യ അറബ് രാജ്യം

നാസയും ഖത്തര്‍ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു; യുഎസ് ബഹിരാകാശ ഏജന്‍സിയുമായി സഹകരിക്കുന്ന ആദ്യ അറബ് രാജ്യം

access_timeTuesday September 22, 2020
ഭൂഗര്‍ഭ ജല ഗവേഷണ രംഗത്ത് ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇരു ഏജന്‍സികളും സംയുക്ത കരാറില്‍ ഏര്‍പ്പെടുന്നത്.
തലശ്ശേരി സ്വദേശി ദോഹയിൽ മരിച്ചു

തലശ്ശേരി സ്വദേശി ദോഹയിൽ മരിച്ചു

access_timeTuesday September 22, 2020
നീർവേലി ആയിത്തറിയിലെ തണ്ടയാംകണ്ടി വീട്ടിൽ കോടേരി രാധാകൃഷ്ണൻ (50) ആണ് ദോഹയിലെ ജോലി സ്ഥാപനത്തിൽ കുഴഞ്ഞു വീണ് മരിച്ചത്.
ഭൂമിയും അതിലെ ജനങ്ങളും ഒരു കുടുംബമാണെന്ന് കോവിഡ് ഓര്‍മിപ്പിക്കുന്നു: ഖത്തര്‍ അമീര്‍

ഭൂമിയും അതിലെ ജനങ്ങളും ഒരു കുടുംബമാണെന്ന് കോവിഡ് ഓര്‍മിപ്പിക്കുന്നു: ഖത്തര്‍ അമീര്‍

access_timeMonday September 21, 2020
യുഎന്നിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഉന്നത തല യോഗത്തില്‍ വെര്‍ച്വല്‍ പ്രഭാഷണം നടത്തുകയായിരുന്നു അമീര്‍.
ഖത്തറില്‍ വീണ്ടും കോവിഡ് മരണം; 228 പേര്‍ക്ക് കൂടി രോഗബാധ

ഖത്തറില്‍ വീണ്ടും കോവിഡ് മരണം; 228 പേര്‍ക്ക് കൂടി രോഗബാധ

access_timeMonday September 21, 2020
ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മാസങ്ങളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഖത്തര്‍ പ്രവാസികള്‍ വാടക കൊടുക്കേണ്ടി വരുന്നതായി പരാതി

മാസങ്ങളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഖത്തര്‍ പ്രവാസികള്‍ വാടക കൊടുക്കേണ്ടി വരുന്നതായി പരാതി

access_timeMonday September 21, 2020
തങ്ങളുടെതല്ലാത്ത കാരണത്താല്‍ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് വാടകയില്‍ ഇളവ് നല്‍കാന്‍ പല കെട്ടിട ഉടമകളും തയ്യാറാവുന്നില്ല.
ഖത്തര്‍ പ്രവാസികള്‍ക്ക് റസിഡന്‍സി പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ ജോലി മാറാം

ഖത്തര്‍ പ്രവാസികള്‍ക്ക് റസിഡന്‍സി പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ ജോലി മാറാം

access_timeMonday September 21, 2020
: ഖത്തര്‍ പ്രവാസികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ പുതിയ ജോലിയിലേക്ക് മാറാം.
ഐക്യരാഷ്ട്രസഭയുടെ 75ാം വാർഷിക ചടങ്ങിൽ ഖത്തർ അമീർ പങ്കെടുക്കും

ഐക്യരാഷ്ട്രസഭയുടെ 75ാം വാർഷിക ചടങ്ങിൽ ഖത്തർ അമീർ പങ്കെടുക്കും

access_timeMonday September 21, 2020
ഐക്യരാഷ്ട്ര പൊതുസഭയുടെ 75ാമത് സെഷനിലും ഉന്നതതല യോഗത്തിലും അമീർ പങ്കെടുക്കുമെന്ന് ഖത്തർ ന്യൂസ് എജൻസി ട്വിറ്റിലൂടെയാണ് അറിയിച്ചത്.
കോവിഡ് ചട്ടം ലംഘിച്ച റസ്‌റ്റൊറന്റ് ഖത്തര്‍ വാണിജ്യ മന്ത്രാലയം പൂട്ടിച്ചു

കോവിഡ് ചട്ടം ലംഘിച്ച റസ്‌റ്റൊറന്റ് ഖത്തര്‍ വാണിജ്യ മന്ത്രാലയം പൂട്ടിച്ചു

access_timeMonday September 21, 2020
കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച റസ്‌റ്റൊറന്റ് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം 15 ദിവസത്തേക്ക് പൂട്ടിച്ചു.
ദോഹ ട്രേഡ് ഫെയര്‍ സപ്തംബര്‍ 24 മുതല്‍; ആറ് മാസത്തിന് ശേഷമുള്ള ആദ്യ എക്‌സിബിഷന്‍

ദോഹ ട്രേഡ് ഫെയര്‍ സപ്തംബര്‍ 24 മുതല്‍; ആറ് മാസത്തിന് ശേഷമുള്ള ആദ്യ എക്‌സിബിഷന്‍

access_timeMonday September 21, 2020
5000 ചതുരശ്ര മീറ്ററില്‍ നടക്കുന്ന എക്‌സിബിഷനില്‍ 140ലേറെ പ്രാദേശിക കമ്പനികളാണ് പങ്കെടുക്കുന്നത്.
ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമെന്ന് സൂചന; ജിസിസി സെക്രട്ടറി ജനറല്‍ ഖത്തറിലെത്തി

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമെന്ന് സൂചന; ജിസിസി സെക്രട്ടറി ജനറല്‍ ഖത്തറിലെത്തി

access_timeSunday September 20, 2020
ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് അല്‍ ഹജ്‌റഫ് ദോഹയിലെത്തി. റിയാദില്‍ നിന്നാണ് സ്വകാര്യ വിമാനത്തില്‍ അദ്ദേഹം ഖത്തറിലെത്തിയത്.