അനുവദിച്ചതില്‍ കൂടുതല്‍ പേര് താമസിക്കുന്ന താമസ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയുമായി അബൂദബി മുനിസിപ്പാലിറ്റി
അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന താമസ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി അബൂദബി മുനിസിപ്പാലിറ്റി
കാണികള്‍ക്ക് ആവേശമായി പായ്ക്കപ്പല്‍ മത്സരം
കാണികള്‍ക്ക് ആവേശമായ പായ്ക്കപ്പല്‍ മത്സരത്തിന് അബൂദബി കോര്‍ണിഷില്‍ തുടക്കമായി
ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കാന്‍ നിര്‍ദേശം നല്കി യുഎഇ ആരോഗ്യമന്ത്രാലയം
അതേസമയം ഹെയര്‍ ട്രാന്സ്പ്ലാന്റേഷന് അടക്കമുള്ള സൗന്ദര്യവര്‍ദ്ധക സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കുറലില്‍ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദബി
അതേസമയം ഷാര്‍ജയും ദുബായും ആദ്യ പത്തില്‍ ഇടം നേടി.
യുഎഇയിലെ താമസ നിയമത്തില്‍ മാറ്റം; വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാം
യുഎഇയില്‍ പഠനം നടത്തുന്ന വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ രക്ഷിതാക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം.
ഉറങ്ങിക്കിടന്ന വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; പ്രവാസി തൊഴിലുടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും
ഉറങ്ങിക്കിടന്ന വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച തൊഴിലുടമയ്ക്ക് ദുബൈയില്‍ 10 വര്‍ഷം ജയില്‍ ശിക്ഷയും നാടുകടത്തലും
യുഎഇയുടെ ആദ്യ സ്വദേശി മൃഗഡോക്ടറായി വനിത; ഫയ്സ ഫലക് നാസ് ചുമതലയേറ്റു
യുഎഇയുടെ ആദ്യ സ്വദേശി മൃഗഡോക്ടര്‍ എന്ന ബഹുമതി ഒരു വനിതയ്ക്ക്
യുഎഇയില്‍ 3,566 പേര്‍ക്ക് കൂടി കോവിഡ്, ഏഴ് മരണം
യുഎഇയില്‍ 3,566 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം
തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി;പ്രവാസിക്ക് ആറ് മാസം ജയില്‍ ശിക്ഷ
യു.എ.ഇയിലെ ഓഫീസിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ആറ് മാസം ജയില്‍ ശിക്ഷ
യുഎഇയില്‍ യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരന് ദുബൈ പ്രാഥമിക കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു
സ്വൈഹാന്‍ മരുഭൂമിയില്‍ വാഹനാപകടം; പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി
ഗുരുതരമായി പരിക്കേറ്റ് അനങ്ങാന്‍ സാധിക്കാതെ വന്നതോടെ ദുബൈ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
റെസ്റ്റോറന്റുകളിലും ജിമ്മുകളിലും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദുബൈ
ഒരു മേശയില്‍ ഇരിക്കാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണം റെസ്റ്റോറന്റുകളില്‍ 10ല്‍ നിന്ന് 7 ആയും കഫേകളില്‍ 4 ആയും കുറച്ചിട്ടുണ്ട്.
ദുബൈയിൽ സ്വകാര്യ ചടങ്ങുകൾക്ക് കർശന നിയന്ത്രണം
ബോട്ടിലും കപ്പലുകളിലും നടത്തുന്ന ഭക്ഷണശാലകളുടെ നടത്തിപ്പിനും വിലക്കുണ്ട്. 18 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞും പൊടിക്കാറ്റും
യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു
പത്തു മാസത്തെ ഇടവേളക്ക് ശേഷം ദുബൈ ബോളിവുഡ് പാര്‍ക്ക് തുറന്നു
ബോളിവുഡ് സിനിമകളെ പ്രമേയമാക്കിയ ലോകത്തെ ആദ്യത്തെ തീം പാര്‍ക്കാണ് ദുബൈ ബോളിവുഡ് പാര്‍ക്ക്.
നാട്ടില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട മലയാളി യുവാവ് ദുബൈയില്‍ മരിച്ചു
നാട്ടില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വരികയായിരുന്ന മലയാളി യുവാവ് ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു
ദുബൈയില്‍ പരിശോധനകള്‍ കര്‍ശനമാക്കി; 20 ടൂറിസം സെന്ററുകള്‍ അടച്ചുപൂട്ടി
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമാക്കി ദുബൈ അധികൃതര്‍
ദുബൈയില്‍ അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം
അത്യാവശ്യമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ദുബൈയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം
യുഎഇയില്‍ 3529 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നാല് മരണം
യുഎഇയില്‍ 3529 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം
ദോഹയിലേക്കുള്ള സര്‍വീസുകള്‍ ജനുവരി 26 മുതല്‍ ഫ്ളൈ ദുബൈ പുനരാരംഭിക്കുന്നു
ദുബൈയില്‍ നിന്ന് ദോഹയിലേക്കുള്ള മറ്റൊരു വിമാനവും അതേ ദിവസം രാത്രി 7:45 ന്(യുഎഇ സമയം) ലഭ്യമാണ്.
- 1
- 2
- 3
- …
- 46
- Next Page »