ദിനോസറുകളുടെ വംശനാശത്തിന് കാരണമായത്…
1980ല്‍ രണ്ട് അമേരിക്കന്‍ ഗവേഷകര്‍ ദിനോസറുകളുടെ വംശനാശത്തിനു കാരണമായ ഛിന്നഗ്രഹം വന്നിടിച്ചുണ്ടായതാണു വിള്ളലെന്ന സിദ്ധാന്തം മുന്നോട്ടു വച്ചത്.
മുല്ലപ്പെരിയാര്‍ അടക്കം ഇന്ത്യയിലെ ആയിരത്തിലേറെ ഡാമുകള്‍ ലോകത്തിന് ഭീഷണി: യു.എന്‍ റിപ്പോര്‍ട്ട്
യു.എന്‍ സര്‍വകലാശാലയുടെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ്' ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കപ്പല്‍ മോചനത്തിന് ഖത്തര്‍ മധ്യസ്ഥം വഹിക്കണമെന്ന ദക്ഷിണ കൊറിയയുടെ അപേക്ഷ ഇറാന് തള്ളി
ദക്ഷിണ കൊറിയന്‍ ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്ത പ്രശ്നം പരിഹരിക്കുന്നതിന് രാഷ്ട്രീയ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖത്തീബ്സാദെ
ഖത്തറിന്റെ മധ്യസ്ഥതയില്‍ ഒപ്പിട്ട താലിബാന് സമാധാന കരാര്‍ പുനപ്പരിശോധിക്കുമെന്ന് ബൈഡന്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ താലിബാനുമായി ഏര്‍പ്പെട്ട സമാധാന കരാര്‍ പുനപ്പരിശോധിക്കുമെന്ന് ജോ ബൈഡന്
ലോക പ്രശസ്ത ടെലിവിഷന്‍ അവതാരകന് ലാറി കിങ് അന്തരിച്ചു
ലോകത്തെ അറിയപ്പെടുന്ന ടെലിവഷന്‍ അവതാരകനും അഭിമുഖകാരനുമായ ലാറി കിങ് അന്തരിച്ചു
വിദേശ കപ്പലുകളെ വെടിവയ്ക്കാന്‍ തീരസേനയ്ക്ക് അനുവാദം നല്കി ചൈന; അമേരിക്കയുമായുള്ള ഉരസല്‍ രൂക്ഷമാകും
ചൈന തങ്ങളുടേത് എന്ന അവകാശപ്പെടുന്ന കടല്‍ തുരുത്തുകളില്‍ മറ്റ് രാജ്യങ്ങള്‍ നിര്‍മിക്കുന്ന നിര്‍മിതികള്‍ തകര്‍ക്കാനും ജലാതിര്‍ത്തിക്കകത്ത് പ്രവേശിക്കുന്ന കപ്പലുകള്‍ പരിശോധി
പുതിയ കൊറോണ വൈറസ് പ്രതീക്ഷിച്ചതിനേക്കാള്‍ മാരകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
ഇഗ്ലണ്ടില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം രാജ്യത്തെ മരണനിരക്ക് ഉയരാന്‍ കാരണമായിട്ടുണ്ടെന്ന് കരുതുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ആര്‍എസ്എസ്-ബിജെപി ബന്ധം; ഇന്‍ഡോ- അമേരിക്കന്‍ ഡെമോക്രാറ്റുകളെ ഒഴിവാക്കി ബൈഡന്
ആര്‍എസ്എസ് ബന്ധമുള്ള രണ്ട് ഇന്‍ഡോ-അമേരിക്കന്‍ ഡെമോക്രാറ്റുകളെ ഒഴിവാക്കി ബൈഡന് ഭരണകൂടം
ഇറാഖിലെ ഇരട്ട ചാവേര്‍ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
ഇറാഖിന്റെ തലസ്ഥാനനഗരമായ ബാഗ്ദാദില്‍ നടന്ന ഇരട്ട ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്.ഐ.എല്‍
ഇറാഖ് തലസ്ഥാനത്ത് ഇരട്ട ചാവേറാക്രമണം; 28 പേര് കൊല്ലപ്പെട്ടു
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന്റെ ഹൃദയഭാഗത്തുള്ള മാര്‍ക്കറ്റില്‍ ഇരട്ട ചാവേറാക്രമണം
അമേരിക്കയ്ക്ക് പുതുദിനം; ജോ ബൈഡന് അധികാരമേറ്റു
അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും അധികാരമേറ്റു.
ഖത്തർ അറ്റോണി ജനറലിനെ യുഎന്‍ഐടിഎആര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗമായി തിരഞ്ഞെടുത്തു
ലോകമെമ്പാടുമുള്ള 130,000 ത്തിലധികം വ്യക്തികളെ ഇതിലൂടെ പരിശീലിപ്പിക്കുന്നുണ്ട്.
തുണീസ്യന്‍ തലസ്ഥാനത്ത് അക്രമാസക്തരായി യുവാക്കള്‍; അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഇറക്കി
ആഫ്രിക്കന്‍ രാജ്യമായ തൂണീസ്യയില് നൂറുകണക്കിന് ചെറുപ്പക്കാര്‍ അക്രമാസക്തരായി തെരുവിലിറങ്ങി
ഇസ്രായേലുമായുള്ള വിസ രഹിത കരാര്‍ യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
തങ്ങളുടെ പൗരന്മാര്ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗൾഫിൽ കൂടുതൽ ബോംബർ വിമാനങ്ങൾ വിന്യസിച്ച് അമേരിക്ക
ഇതോടെ രണ്ടു മാസത്തിനുള്ളില്‍ അമേരിക്ക ഗള്‍ഫിലേക്ക് അയക്കുന്ന ബോംബര്‍ വിമാനങ്ങളുടെ എണ്ണം അഞ്ചായി.
തുര്‍ക്കി തീരത്ത് ഉക്രെയ്നിയന് ചരക്കുകപ്പല്‍ മുങ്ങി; മൂന്ന് മരണം
രണ്ട് റഷ്യക്കാരും 10 ഉക്രൈന്കാരുമുള്പ്പെടെ 12 പേരാണ് കപ്പലിലുണ്ടായിരുന്നത്.
ഇസ്രായേലുമായുളള എല്ലാ ബന്ധവും സൗദി വിഛേദിച്ചതായി സൂചന
ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും സൗദി അറേബ്യ വിഛേദിച്ചതായി റിപ്പോര്‍ട്ട്
ബൈഡന്റെ വൈറ്റ് ഹൗസില്‍ ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറായി ഇന്ത്യന്‍ വംശജ
വരാനിരിക്കുന്ന ബൈഡന് ഭരണകൂടത്തില്‍ ചുമതല ലഭിക്കുന്ന കശ്മീരി വേരുകളുള്ള രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് ഫാസിലി.
ഫലസ്തീനില്‍ 15 വര്‍ഷത്തിനു ശേഷം തെരഞ്ഞെടുപ്പ് വരുന്നു
പുതിയ ഉത്തരവു പ്രകാരം നിയമനിര്‍മാണ സഭകളിലേക്ക് തെരഞ്ഞെടുപ്പ് മേയ് 22ന് നടക്കും.
യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് യാത്രാ നിര്‍ദേശം നല്കി ബ്രിട്ടീഷ് എംബസി
ദുബായിലേക്ക് മടങ്ങുന്ന താമസക്കാര്‍ക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി അനുമതി നേടേണ്ടതുണ്ട്.
- 1
- 2
- 3
- …
- 16
- Next Page »