News Flash
X
കെ എം ഷാജിക്കെതിരായ വധഭീഷണിയില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു; അന്വേഷണം തേജസിനെ കേന്ദ്രീകരിച്ച്; ശബ്ദ രേഖ എങ്ങിനെ ലഭിച്ചുവെന്നതും അന്വേഷിക്കും

കെ എം ഷാജിക്കെതിരായ വധഭീഷണിയില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു; അന്വേഷണം തേജസിനെ കേന്ദ്രീകരിച്ച്; ശബ്ദ രേഖ എങ്ങിനെ ലഭിച്ചുവെന്നതും അന്വേഷിക്കും

access_timeTuesday October 20, 2020
കെ.എം ഷാജി എംഎല്‍എയെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്ന പരാതിയില്‍ കണ്ണൂര്‍ വളപട്ടണം പോലിസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് : 24 മരണം

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് : 24 മരണം

access_timeTuesday October 20, 2020
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 105 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നും വന്നവരാണ്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം

access_timeTuesday October 20, 2020
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്തും.
വിഎസിന് 97-ാം പിറന്നാള്‍

വിഎസിന് 97-ാം പിറന്നാള്‍

access_timeTuesday October 20, 2020
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍, ജനനായകന്‍ വി.എസ് അച്യുതാനന്ദന് ഇന്ന് 97-ാം പിറന്നാള്‍.
സസ്‌പെന്‍ഷന് വിധേയയായ നഴ്‌സിങ് ഓഫിസറുടെ ശബ്ദസന്ദേശം വ്യാജമല്ലെന്ന് ഡോക്ടര്‍

സസ്‌പെന്‍ഷന് വിധേയയായ നഴ്‌സിങ് ഓഫിസറുടെ ശബ്ദസന്ദേശം വ്യാജമല്ലെന്ന് ഡോക്ടര്‍

access_timeTuesday October 20, 2020
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; സിപിഎം നേതാവിനെ വെള്ളപൂശി റിപോര്‍ട്ട്; ജീവനൊടുക്കാന്‍ കാരണം സാമ്പത്തിക പ്രശ്‌നം

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; സിപിഎം നേതാവിനെ വെള്ളപൂശി റിപോര്‍ട്ട്; ജീവനൊടുക്കാന്‍ കാരണം സാമ്പത്തിക പ്രശ്‌നം

access_timeMonday October 19, 2020
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി തള്ളി

access_timeMonday October 19, 2020
ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണനവെണമെന്ന വാദം അംഗീകരികരിക്കാന്‍ സാധിക്കുകയിലെന്ന് കോടതി വ്യക്തമാക്കി.
ഗ്രീ​ന്‍​സ്​​റ്റോം അ​ന്താ​രാ​ഷ്​​ട്ര ഫോ​ട്ടോ​ഗ്ര​ഫി: മ​ല​യാ​ളി​ക്ക് ര​ണ്ടാം സ്ഥാ​നം

ഗ്രീ​ന്‍​സ്​​റ്റോം അ​ന്താ​രാ​ഷ്​​ട്ര ഫോ​ട്ടോ​ഗ്ര​ഫി: മ​ല​യാ​ളി​ക്ക് ര​ണ്ടാം സ്ഥാ​നം

access_timeMonday October 19, 2020
52 രാജ്യങ്ങളില്‍നിന്നെത്തിയ 6811 എന്‍ട്രികളെ പിന്തള്ളിയാണ് നൗഫലിന്റെ ചിത്രം രണ്ടാം സ്ഥാനത്ത് എത്തിയത്.
നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കുള്ള ധനസഹായം ലഭിക്കാത്തവര്‍ക്ക് രേഖകള്‍ പുനര്‍സമര്‍പ്പിക്കാം

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കുള്ള ധനസഹായം ലഭിക്കാത്തവര്‍ക്ക് രേഖകള്‍ പുനര്‍സമര്‍പ്പിക്കാം

access_timeSunday October 18, 2020
www.norkaroots.org ssh_vsskänse Covid Support എന്ന ലിങ്കില്‍ കയറി തിരുത്തലുകള്‍ വരുത്തുക
സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്; ചികില്‍സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്; ചികില്‍സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

access_timeSunday October 18, 2020
സംസ്ഥാനത്ത് ഞായറാഴ്ച 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്; 26 മരണം

കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്; 26 മരണം

access_timeSaturday October 17, 2020
കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.
സിദ്ദീഖ് കാപ്പനെ മറ്റൊരു കേസിലും പ്രതിചേര്‍ത്തു

സിദ്ദീഖ് കാപ്പനെ മറ്റൊരു കേസിലും പ്രതിചേര്‍ത്തു

access_timeSaturday October 17, 2020
ഹാഥ്‌റസില്‍ കലാപം നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൂടി കോവിഡ്, 23 മരണം

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൂടി കോവിഡ്, 23 മരണം

access_timeThursday October 15, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
അക്കിത്തം അന്തരിച്ചു

അക്കിത്തം അന്തരിച്ചു

access_timeThursday October 15, 2020
തൃശൂര്‍: മലയാള സാഹിത്യ തറവാട്ടിലെ കാരണവരായ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.20ഓടെയായിരുന്നു അന്
കേരള കോൺഗ്രസ് എം ഇനി ഇടത് മുന്നണിക്കൊപ്പം

കേരള കോൺഗ്രസ് എം ഇനി ഇടത് മുന്നണിക്കൊപ്പം

access_timeWednesday October 14, 2020
കേരള കോൺഗ്രസ്(എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം നിൽക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: മാറ്റങ്ങൾക്ക് അംഗീകാരം നൽകി മലയാള സിനിമ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: മാറ്റങ്ങൾക്ക് അംഗീകാരം നൽകി മലയാള സിനിമ

access_timeWednesday October 14, 2020
ഇന്നലെ പ്രഖ്യാപിച്ച 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മലയാളസിനിമയിൽ വന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുള്ളതായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്; 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്; 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

access_timeMonday October 12, 2020
22 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
നാടിന്റെ അവസ്ഥ അനുകൂലമല്ല; സ്‌കൂള്‍ തുറക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി

നാടിന്റെ അവസ്ഥ അനുകൂലമല്ല; സ്‌കൂള്‍ തുറക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി

access_timeMonday October 12, 2020
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കാന്‍ സമയമായിട്ടില്ലെന്നും കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്; മരണം 1000 കവിഞ്ഞു; മലപ്പുറത്ത് വലിയ തോതില്‍ രോഗം പടരുന്നു

കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്; മരണം 1000 കവിഞ്ഞു; മലപ്പുറത്ത് വലിയ തോതില്‍ രോഗം പടരുന്നു

access_timeSunday October 11, 2020
സംസ്ഥാനത്ത് ഞായറാഴ്ച 9347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കേരളത്തിലെ ആറ് ജില്ലകളില്‍ ആയിരത്തിലേറെ കോവിഡ് രോഗികള്‍; ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ആറ് ജില്ലകളില്‍ ആയിരത്തിലേറെ കോവിഡ് രോഗികള്‍; ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി

access_timeSaturday October 10, 2020
23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.