News Flash
X
ചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം; ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടയുമെന്ന് കര്‍ഷകര്‍

ചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം; ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടയുമെന്ന് കര്‍ഷകര്‍

access_timeFriday December 4, 2020
രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് ഒരാഴ്ചയിലേറെയായി തുടരുന്ന കാര്‍ഷികപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച (ഡിസംബര്‍ 8) ഭാരത ബന്ദിന് ആഹ്വാനം
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ഏതാനും ആഴ്ചക്കുള്ളില്‍ തയാറാകുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ഏതാനും ആഴ്ചക്കുള്ളില്‍ തയാറാകുമെന്ന് പ്രധാനമന്ത്രി

access_timeFriday December 4, 2020
വാക്സിന്റെ വിലയും വിതരണവും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകളുമായുള്ള കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ വംശജയായ 15കാരി ടൈം മാഗസിന്റെ ആദ്യ ‘കിഡ് ഓഫ് ദി ഇയര്‍’

ഇന്ത്യന്‍ വംശജയായ 15കാരി ടൈം മാഗസിന്റെ ആദ്യ ‘കിഡ് ഓഫ് ദി ഇയര്‍’

access_timeFriday December 4, 2020
ആക്ടിവിസ്റ്റും അഭിനേത്രിയുമായ ആഞ്ജലീന ജോളിയാണ് ഗീതാഞ്ജലിയെ അഭിമുഖം ചെയ്തിട്ടുള്ളത്. ഇതിന്റെ പൂര്‍ണ്ണരുപവും ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യാന്തരവിലയ്ക്ക് റബര്‍ സംഭരിക്കുവാന്‍ റബര്‍ബോര്‍ഡ് തയ്യാറാകണം: ഇന്‍ഫാം

രാജ്യാന്തരവിലയ്ക്ക് റബര്‍ സംഭരിക്കുവാന്‍ റബര്‍ബോര്‍ഡ് തയ്യാറാകണം: ഇന്‍ഫാം

access_timeFriday December 4, 2020
രാജ്യാന്തരവില കര്‍ഷകന് ഉറപ്പാക്കുവാനുള്ള ഉത്തരവാദിത്വം റബര്‍ ബോര്‍ഡ് നിര്‍വഹിക്കണം. സംസ്ഥാന സര്‍ക്കാര്‍ വിലസ്ഥിരതാപദ്ധതി തുക 150 രൂപയില്‍ നിന്ന് 200 രൂപയാക്കണം.
നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല; കര്‍ഷകരുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു; സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം തള്ളി

നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല; കര്‍ഷകരുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു; സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം തള്ളി

access_timeThursday December 3, 2020
കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച കര്‍ഷക സംഘടന നേതാക്കളുടെ രണ്ടാം ഘട്ട ചര്‍ച്ചയും പരാജയം.
ഒടുവില്‍ സസ്പെന്‍സ് മതിയാക്കി രജനീകാന്ത്; ജനുവരിയില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും

ഒടുവില്‍ സസ്പെന്‍സ് മതിയാക്കി രജനീകാന്ത്; ജനുവരിയില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും

access_timeThursday December 3, 2020
പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു.
അര്‍ണബിന് ലഭിച്ച ആനൂകൂല്യം സിദ്ദീഖ് കാപ്പന് എന്ത് കൊണ്ടില്ല? ഓരോ കേസിനും ഓരോ സാഹചര്യമെന്ന് സുപ്രിംകോടതി; ജാമ്യഹരജി വീണ്ടും മാറ്റി

അര്‍ണബിന് ലഭിച്ച ആനൂകൂല്യം സിദ്ദീഖ് കാപ്പന് എന്ത് കൊണ്ടില്ല? ഓരോ കേസിനും ഓരോ സാഹചര്യമെന്ന് സുപ്രിംകോടതി; ജാമ്യഹരജി വീണ്ടും മാറ്റി

access_timeWednesday December 2, 2020
ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹരജി സുപ്രിം കോടതി
പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം

access_timeTuesday December 1, 2020
പ്രവാസികള്‍ക്ക് ഇലക്ട്രോണിക്‌ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം.
കര്‍ഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലും ശക്തം,  5 കവാടങ്ങളും അടയ്ക്കുമെന്ന് കര്‍ഷകര്‍

കര്‍ഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലും ശക്തം, 5 കവാടങ്ങളും അടയ്ക്കുമെന്ന് കര്‍ഷകര്‍

access_timeMonday November 30, 2020
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം അഞ്ചാം ദിവസവും ശക്തം.
അമിത് ഷായുടെ ഉപാധി തള്ളി കര്‍ഷകര്‍; ചര്‍ച്ചയ്ക്ക് സമരവേദിയിലെത്തണം

അമിത് ഷായുടെ ഉപാധി തള്ളി കര്‍ഷകര്‍; ചര്‍ച്ചയ്ക്ക് സമരവേദിയിലെത്തണം

access_timeSunday November 29, 2020
കര്‍ഷക സമരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടു വച്ച ഉപാധികള്‍ തള്ളി പ്രതിഷേധക്കാര്‍
യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമം; ആദ്യ കേസ് മുസ്ലിം വിദ്യാര്‍ഥിക്കെതിരേ

യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമം; ആദ്യ കേസ് മുസ്ലിം വിദ്യാര്‍ഥിക്കെതിരേ

access_timeSunday November 29, 2020
പ്രണയിച്ച് മതംമാറ്റുന്നത് തടയാനെന്ന പേരില്‍ യുപിയിലെ ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്ന നിയമപ്രകാരം ആദ്യ കേസ് മുസ്ലിം വിദ്യാര്‍ഥിക്കെതിരേ.
ഡല്‍ഹിയെ പിടിച്ചുകുലുക്കാന്‍ കര്‍ഷക സമരം; ഹരിയാന മുഖ്യമന്ത്രിയെ തള്ളി സമരക്കാര്‍

ഡല്‍ഹിയെ പിടിച്ചുകുലുക്കാന്‍ കര്‍ഷക സമരം; ഹരിയാന മുഖ്യമന്ത്രിയെ തള്ളി സമരക്കാര്‍

access_timeSaturday November 28, 2020
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ കര്‍ഷകര്‍ ആരംഭിച്ച സമരം ദേശീയ തലസ്ഥാനത്തെ പിടിച്ചുലയ്ക്കാന്‍ മാത്രം കരുത്താര്‍ജിക്കുന്നു
‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്

‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്

access_timeSaturday November 28, 2020
''കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവര്‍ക്ക് നമ്മള്‍ സമയം നല്‍കണം. അത് ന്യായമല്ലേ. പൊലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാകില്ലേ. കര്‍ഷകരെ ദയവായി കേള്‍ക്കൂ''.
ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല; നിയന്ത്രണം നീട്ടി

ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല; നിയന്ത്രണം നീട്ടി

access_timeThursday November 26, 2020
ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് റിപ്പോര്‍ട്ട്
ലവ് ജിഹാദ് തടയാനെന്ന പേരില്‍ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ലവ് ജിഹാദ് തടയാനെന്ന പേരില്‍ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാര്‍

access_timeThursday November 26, 2020
'ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍' എന്ന ഈ ബില്‍ പ്രകാരം കലക്ടറുടെ അനുമതി ഇല്ലാതെ മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക.
മുബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മയ്ക്ക് 12 വയസ്സ്

മുബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മയ്ക്ക് 12 വയസ്സ്

access_timeThursday November 26, 2020
2008 നവംമ്ബര്‍ 26 രാത്രി ഒമ്പതരക്ക് തുടങ്ങിയ ആക്രമണം 29ന് രാവില എട്ടിനാണ് അവസാനിച്ചത്.
‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്; എവിടെയാണോ മാർച്ച് തടയുന്നത് അവിടെയിരുന്ന് പ്രതിഷേധിക്കുമെന്ന് കർഷകർ

‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്; എവിടെയാണോ മാർച്ച് തടയുന്നത് അവിടെയിരുന്ന് പ്രതിഷേധിക്കുമെന്ന് കർഷകർ

access_timeThursday November 26, 2020
ഫരീദാബാദിലും ഹരിയാന-ദില്ലി അതിര്‍ത്തിയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സര്‍വീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കി.
ശിയാ പണ്ഡിതന്‍ മൗലാന ഖല്‍ബെ സാദിഖ് നിര്യാതനായി

ശിയാ പണ്ഡിതന്‍ മൗലാന ഖല്‍ബെ സാദിഖ് നിര്യാതനായി

access_timeWednesday November 25, 2020
ആള്‍ ഇന്ത്യാ വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റും പ്രമുഖ ശിയാ പണ്ഡിതനുമായ മൗലാനാ കല്‍ബെ സാദിഖ് നിര്യാതനായി.
സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

access_timeWednesday November 25, 2020
ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ് തുടങ്ങി പത്ത് സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.