ഭാവി ഒഴിവുകള്ക്കായുള്ള തയ്യാറെടുപ്പാണോ നമുക്ക് വേണ്ടത്???
ഭാവിയിലെ ഒഴിവുകൾക്ക് അനുയോജ്യമായ സമൂഹത്തെ സൃഷ്ടിക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം; പരമാവധി പൂർണമനുഷ്യരെ കടഞ്ഞെടുക്കുകയാണ്.
ലോകം മാറിമറിയും ആർട്ടിഫിഷ്യൽ ഇന്റെലിജൻസിലൂടെ
പ്രോട്ടീൻ നിർമ്മാണവും കോശവിഭജനവുമാണ് ജീവൻ നിലനിർത്തുന്ന അടിസ്ഥാന പ്രക്രിയ.