News Flash
X
നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു

access_timeTuesday October 20, 2020
'ജനഗണമന' എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് താരം വ്യക്തമാക്കി.
ദി​ല്‍​വാ​ലെ​ ​ദു​ല്‍​ഹ​നി​യ​ ​ ലേ​ജാ​യേം​ഗെ: പ്ര​ണ​യ​ത്തി​ന്റെ​ ​സു​ന്ദ​ര​ ​നി​മി​ഷ​ങ്ങ​ള്‍ക്ക് 25 വയസ്സ്

ദി​ല്‍​വാ​ലെ​ ​ദു​ല്‍​ഹ​നി​യ​ ​ ലേ​ജാ​യേം​ഗെ: പ്ര​ണ​യ​ത്തി​ന്റെ​ ​സു​ന്ദ​ര​ ​നി​മി​ഷ​ങ്ങ​ള്‍ക്ക് 25 വയസ്സ്

access_timeTuesday October 20, 2020
ഇന്ത്യന്‍ സിനിമ ആസ്വാദകര്‍ വീണ്ടും വീണ്ടും കണ്ട പ്രണയമായിരുന്നു രാജ് മല്‍ഹോത്രയുടെയും (ഷാരൂഖ് ഖാന്‍) സിമ്രാന്‍ സിംഗിന്റെയും (കജോള്‍).
അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം

അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം

access_timeMonday October 19, 2020
'ബോയ്കോട്ട് ലക്ഷ്മി ബോംബ്', 'ഷെയിം ഓണ്‍ യു അക്ഷയ്കുമാര്‍' എന്ന ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്.
സിനിമക്കുള്ളിലെ സിനിമയുമായി ഹലാൽ ലൗവ് സ്റ്റോറി നാളെ മുതൽ ആമസോൺ പ്രൈമിൽ

സിനിമക്കുള്ളിലെ സിനിമയുമായി ഹലാൽ ലൗവ് സ്റ്റോറി നാളെ മുതൽ ആമസോൺ പ്രൈമിൽ

access_timeWednesday October 14, 2020
സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: മാറ്റങ്ങൾക്ക് അംഗീകാരം നൽകി മലയാള സിനിമ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: മാറ്റങ്ങൾക്ക് അംഗീകാരം നൽകി മലയാള സിനിമ

access_timeWednesday October 14, 2020
ഇന്നലെ പ്രഖ്യാപിച്ച 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മലയാളസിനിമയിൽ വന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുള്ളതായിരുന്നു.
നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു; ഇനിയുള്ള ജീവിതം പൂര്‍ണമായി ബിജെപിക്ക്

നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു; ഇനിയുള്ള ജീവിതം പൂര്‍ണമായി ബിജെപിക്ക്

access_timeMonday October 12, 2020
സിനിമാ നടിയും എഐസിസി വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു.
സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്; നടൻ ടൊവിനോ തോമസ് ഐസിയുവിൽ

സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്; നടൻ ടൊവിനോ തോമസ് ഐസിയുവിൽ

access_timeWednesday October 7, 2020
മലയാളി ചലച്ചിത്ര താരം ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.
ദലിത് സഹോദരങ്ങള്‍ക്കായി വായ തുറക്കൂ; ഷാരൂഖ് ഖാനോട് നടി സയനി ഗുപ്ത

ദലിത് സഹോദരങ്ങള്‍ക്കായി വായ തുറക്കൂ; ഷാരൂഖ് ഖാനോട് നടി സയനി ഗുപ്ത

access_timeSunday October 4, 2020
ദലിത് സഹോദരങ്ങള്‍ക്കായി ശബ്ദമുയര്‍ത്തണമെന്ന് നടന്‍ ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ട് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ നടി സയനി ഗുപ്ത.
വി കെ പ്രകാശിന്റെ എറിദയില്‍ സംയുക്ത നായികയാവും

വി കെ പ്രകാശിന്റെ എറിദയില്‍ സംയുക്ത നായികയാവും

access_timeThursday October 1, 2020
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സംയുക്ത മേനോന്‍ നായിക.
ഡ്രൈവ് ഇൻ സിനിമ കൊച്ചിയിലെത്തി; ‘തിയറ്റർ’ ഇനി കാറിനുള്ളിൽ

ഡ്രൈവ് ഇൻ സിനിമ കൊച്ചിയിലെത്തി; ‘തിയറ്റർ’ ഇനി കാറിനുള്ളിൽ

access_timeWednesday September 30, 2020
ലോക്ക്ഡൗണിൽ ഘട്ടംഘട്ടമായി ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സാമൂഹിക വ്യാപനം രൂക്ഷമായതിനാൽ തിയറ്ററുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

access_timeFriday September 25, 2020
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം (74) അന്തരിച്ചു. ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ 1.04നായിരുന്നു അന്ത്യമെന്ന് മകൻ ചരൺ അറിയിച്ചു.
കോവിഡ്: മുൻകരുതലുകളോടെ ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു

കോവിഡ്: മുൻകരുതലുകളോടെ ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു

access_timeTuesday September 22, 2020
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2'ന്റെ ചിത്രീകരണം ഇന്നലെ കൊച്ചിയിൽ ആരംഭിച്ചു. പൂജയിൽ മീന, ആന്റണി പെരുമ്പാവൂർ, ജീത്തു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖും ഭാമയും കൂറുമാറി

നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖും ഭാമയും കൂറുമാറി

access_timeThursday September 17, 2020
നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.
25ാമത് ഐഎഫ്എഫ്കെ ഫെബ്രുവരി 12 മുതൽ; എൻട്രികൾ ക്ഷണിച്ചു

25ാമത് ഐഎഫ്എഫ്കെ ഫെബ്രുവരി 12 മുതൽ; എൻട്രികൾ ക്ഷണിച്ചു

access_timeThursday September 17, 2020
ഈ വർഷം ഡിസംബറിൽ നടക്കേണ്ടിയിരുന്ന 25ാമത് ഐഎഫ്എഫ്കെ കോവിഡ് പശ്ചാത്തലത്തിലാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.
നടന്‍ സുശാന്തിന്റെ മരണം; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

നടന്‍ സുശാന്തിന്റെ മരണം; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

access_timeSaturday September 5, 2020
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്ത് അറസ്റ്റില്‍.
മാപ്പിള ഖലാസികളുടെ കഥ പറയുന്ന ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു; ഖലാസി മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാകുമോ?

മാപ്പിള ഖലാസികളുടെ കഥ പറയുന്ന ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു; ഖലാസി മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാകുമോ?

access_timeThursday September 3, 2020
ദിലീപിനെ നായകനാക്കി ഗോകുലം മൂവിസിന്റെ ബാനറില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമൊരുങ്ങുന്നു.
പൊടി പാറും വേഗം, മിന്നൽ മുരളി, ടീസർ

പൊടി പാറും വേഗം, മിന്നൽ മുരളി, ടീസർ

access_timeTuesday September 1, 2020
ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിന്നൽമുരളിയുടെ ടീസർ പുറത്തുവിട്ടു.
ബ്ലാക്ക് പാന്തർ താരം ചാഡ്വിക് ബോസ്മാൻ നിര്യാതനായി

ബ്ലാക്ക് പാന്തർ താരം ചാഡ്വിക് ബോസ്മാൻ നിര്യാതനായി

access_timeSaturday August 29, 2020
പ്രശസ്ത ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാൻ(43) നിര്യാതനായി. കുടലിന് കാൻസർ ബാധിച്ച് എറെ നാളായി ചികിത്സയിലായിരുന്നു.
സുശാന്തിന്റെ മരണം: അവസാനമണിക്കൂറുകൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞതിങ്ങനെ

സുശാന്തിന്റെ മരണം: അവസാനമണിക്കൂറുകൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞതിങ്ങനെ

access_timeSaturday August 29, 2020
സുശാന്തുമായി അടുപ്പമുള്ള നാല് പേരെ സിബിഐ പല തവണ ചോദ്യം ചെയ്തു കഴിഞ്ഞു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ സുശാന്തിനൊപ്പം താമസിച്ചിരുന്നവരാണ് നാല് പ്രധാന സാക്ഷികൾ.
സൗദി ഫിലിം ഫെസ്റ്റിവൽ: ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു

സൗദി ഫിലിം ഫെസ്റ്റിവൽ: ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു

access_timeThursday August 27, 2020
ഫിലിം അതോറിറ്റി ഓഫ് സൗദി കൾച്ചർ മന്ത്രാലയവുമായി സഹകരിച്ച് 'ഇത്ര' (Ithra) സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ മേള ഇത്തവണ ഓൺലൈനായാണ് നടത്തുന്നതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.