ജി.സി.സി. റെയില്‍വേ പദ്ധതി വീണ്ടും സജീവമാകുന്നു
ഖത്തറുമായുള്ള ഗൾഫ് തർക്കം പരിഹരിക്കപ്പെട്ടതോടെയാണ് ജിസിസി രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽവേ പദ്ധതിക്കായി അംഗ രാജ്യങ്ങൾ ഒരുങ്ങുന്നത്.
അറബ് ലോകത്തെ മെന്റലിസ്റ്റ്
ദുബായിലുമുണ്ട് ഇന്ത്യയിലെ തെരുവോരത്തെ മാന്ത്രികവിദ്യകൾ പഠിച്ച് ബുർജ് ഖലീഫയെ വരെ മായ്ച്ചുകളയുന്ന മാന്ത്രികകല സ്വായത്തമാക്കിയ ഒരു മെന്റലിസ്റ്റ് - മൊയിൻ അൽ ബസ്താക്കി.
മരുഭൂമിയിലെ രാപ്പക്ഷികൾ
കുവൈത്തിൽ സ്ഥിരതാമസമാക്കിയ മൂന്നിനം മൂങ്ങകളുണ്ട് ഫറവോസ് ഈഗിൾ ഔൾ, ലിറ്റിൽ ഔൾ, വെസ്റ്റേൺ വെള്ളിമൂങ്ങ എന്നിവയാണിത്.