മാങ്ങാ മണമുള്ള പ്രണയങ്ങള്‍
കഥ പറച്ചിലുകാരനും പ്രണയിനിയും ഒന്നായപ്പോൾ സംഭവിച്ചതാണ് കടുക്കാച്ചി മാങ്ങ എന്ന സമാഹാരത്തിലെ കഥകളെല്ലാം തന്നെ.
രാജശ്രീയുടെ കല്യാണിയും ദാക്ഷായണിയും
വടക്കൻ മലബാറുകാരായ രണ്ടു സ്ത്രീകളുടെ ക്ഷമാപണരഹിതമായ സ്വാതന്ത്ര്യത്തിന്റെ കഥ പറയുകയാണ് ഡോ.ആർ.രാജശ്രീ ഈ നോവലിലൂടെ.
യാത്രകൾ മറന്ന ‘ജിപ്സിപെണ്ണ്’
ഓരോ വരികളിലും ജീവിതത്തിന്റെ ഋതുക്കൾ ആലേഖനം ചെയ്തിരിക്കുന്നു.