‘ആരാധകര്‍ക്കൊപ്പം തീയേറ്ററിലിരുന്ന് സിനിമ കാണുമോ?’; വിജയിനോടൊരു ചോദ്യം
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തമിഴ്നാട്ടിലെ തിയേറ്ററുകളിൽ 100% സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവ് വന്നിരുന്നു.
തേങ്ങലായി പാവൈ കഥകൾ
തങ്കം, ലൗ പണ്ണാ വിട്രിനം, വാൻമകൾ, ഓർ ഇരവ് എന്നിങ്ങനെ അരമണിക്കൂർ വീതം ദൈർഘ്യമുള്ള നാലു സിനിമകളിലൂടെയാണ് പാവ കഥൈകൾ പൂർത്തിയാകുന്നത്.
അഞ്ചു കഥകൾ, അഞ്ചു സംവിധായകർ – പുത്തം പുതു കാലെെ
സംവിധായകരായ സുധ കൊങ്കര, ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ് എന്നിവരാണ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയത്.
‘ദാമു അണ്ണന് മാസ്’; ട്രോള്‍ ചിത്രം പങ്കുവെച്ച് സൂപ്പര്‍താരം പൃഥ്വിരാജ്
സൈക്ലിങ്ങില്‍ പൃഥ്വിയെ പുറകിലാക്കി കുതിച്ചുപായുന്ന ദാമു അണ്ണന്റെ ചിത്രമാണ് നടനും പങ്കുവെച്ചത്.
കര്‍ഷകര്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും
കര്‍ഷക സമരത്തെ പിന്തുണച്ച് ബോളിവുഡ് സംവിധായകന് ഹന്‍സല്‍ മെഹ്തയും രംഗത്തെത്തി.
നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്
നടി വിജയശാന്തി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുന്നു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പേരിടല്‍ വിവാദത്തില്‍ കടുത്ത വിമര്‍ശനവുമായി ചലച്ചിത്ര താരം ഹരീഷ് പേരടി
'ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം'; എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഇതാണ് സൂപ്പര്‍ സ്റ്റാര്‍ ക്വാറന്റീന്; 275 ദിവസങ്ങള്‍ക്കു ശേഷം മമ്മൂട്ടി വീടിനു പുറത്തിറങ്ങി
എല്ലാ ക്വാറന്റീന് റെക്കോഡുകളും കടത്തിവെട്ടിയ സൂപ്പര്‍ സ്റ്റാര്‍ ഒടുവില്‍ പുറത്തിറങ്ങി.
കിം കിം തരംഗം; മഞ്ജു വാര്യര്‍ ആലപിച്ച ഗാനം ഹിറ്റ് ചാര്‍ട്ടില്‍
സന്തോഷ് ശിവന് - മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടണമെന്നാശ്യവുമായി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി
കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ഓസ്കര് എന്‍ട്രി ജല്ലിക്കെട്ടിന് ആദരവ് അര്‍പ്പിച്ച് അമുലിന്റെ ഡൂഡില്‍
'ജല്ലി നല്ലത്'(Jalli Good) എന്ന തലക്കെട്ടോടെയാണ് ഡൂഡില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ലാല്‍ ജോസിന്റെ പുതിയ സിനിമ ദുബയില്‍; ഈ മാസം ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്‍ സൗബിനും മംമ്തയും പ്രധാന വേഷത്തില്‍
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ ദുബൈ
പറഞ്ഞ് പറഞ്ഞ് എന്നെ നടനാക്കിയതാണ്; 1992ല്‍ ഖത്തറില്‍ നടത്തിയ കലാഭവന്‍ അബിയുടെ ആദ്യ അഭിമുഖം വൈറലാവുന്നു
മിമിക്രിയിലേക്കുള്ള തന്റെ വരവും അഭിനയ ജീവിതവുമൊക്കെ ജാഡകളില്ലാതെ പങ്കുവയ്ക്കുന്ന അബിയുടെ ആദ്യത്തെ വീഡിയോ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മറഡോണയ്ക്ക് പകരം മലയാളി നടി മഡോണയ്ക്ക് ആദരാഞ്ജലികള്‍
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റിയന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആദരാഞ്ജലികളും ട്രോളുകളും നിറഞ്ഞത്.
സലാലയിലെ പ്രവാസി കൂട്ടായ്മയുടെ ഒരു മലയാള ഹ്രസ്വ ചിത്രം
ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സിനിമാ സംവിധായകന് ബ്ലെസ്സിയുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കിയിരുന്നു.
ലിജോ ജോസിന്റെ ജല്ലിക്കട്ട് ഓസ്കറിലേക്ക്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്കര് എന്‍ട്രി
- 1
- 2
- 3
- …
- 5
- Next Page »