News Flash
X
പ്രധാനമന്ത്രി പ്രഖ്യാപിച്ച ഹെൽത്ത് ഐഡി; ദോഷങ്ങളറിയാം

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഹെൽത്ത് ഐഡി; ദോഷങ്ങളറിയാം

access_timeSunday September 20, 2020
പേര്, മൊബൈൽ നമ്പർ തുടങ്ങി ഒരു വ്യക്തിയുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചുകൊണ്ടാണ് ഹെൽത്ത് ഐഡി ഉണ്ടാക്കുക. മറ്റ് ഹെൽത്ത് റെക്കോർഡുകളും ഈ കാർഡുമായി ലിങ്ക് ചെയ്യാം.
ചൈനയിലെ ബയോഫാർമ പ്ലാന്റിൽ ചോർച്ച; ആയിരത്തിലധികം പേർക്ക് ബ്രൂസല്ലോസിസ് രോഗബാധ

ചൈനയിലെ ബയോഫാർമ പ്ലാന്റിൽ ചോർച്ച; ആയിരത്തിലധികം പേർക്ക് ബ്രൂസല്ലോസിസ് രോഗബാധ

access_timeFriday September 18, 2020
സർക്കാർ ഉടമസ്ഥതയിലുള്ള ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലുണ്ടായ ചോർച്ചയിലാണ് ആയിരത്തിലധികം ആളുകൾക്ക് ബാക്ടീരിയ പടർത്തുന്ന ബ്രൂസല്ലോസിസ് പിടിപെട്ടതെന്നാണ് വെളിപ്പെടുത്തൽ.
ശ്വസനേന്ദ്രിയ കോശങ്ങളെ കൊറോണവൈറസ് ബാധിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് ശാസ്ത്രജ്ഞർ

ശ്വസനേന്ദ്രിയ കോശങ്ങളെ കൊറോണവൈറസ് ബാധിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് ശാസ്ത്രജ്ഞർ

access_timeTuesday September 15, 2020
നോർത്ത് കരോലിന യൂനിവേഴ്സിറ്റിയുടെ ചിൽഡ്രൺസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കാമില എഴെ അടക്കമുള്ള ഗവേഷകരാണ് ചിത്രങ്ങൾ എടുത്തത്.
കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും നിര്‍ത്തി

കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും നിര്‍ത്തി

access_timeThursday September 10, 2020
വിദേശത്ത് വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് കോവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തി.
പതുക്കെ സംസാരിക്കൂ കൊറോണ വൈറസുകളുടെ എണ്ണം കുറയ്ക്കൂ

പതുക്കെ സംസാരിക്കൂ കൊറോണ വൈറസുകളുടെ എണ്ണം കുറയ്ക്കൂ

access_timeThursday September 10, 2020
ഹോസ്പിറ്റലുകള്‍ റസ്റ്റോറന്റുകള്‍ തുടങ്ങിയ ഉയര്‍ന്ന കോവിഡ് വ്യാപന സാധ്യതയുള്ള ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്നതും ശബ്ദം കുറയ്ക്കുന്നതും രോഗവ്യാപന സാധ്യത
കരൾ അപകടത്തിലോണോ? ഇതാ 10 ലക്ഷണങ്ങൾ

കരൾ അപകടത്തിലോണോ? ഇതാ 10 ലക്ഷണങ്ങൾ

access_timeSunday September 6, 2020
കരൾരോഗങ്ങൾ പലപ്പോഴും തിരിച്ചറിയപ്പടാറില്ല എന്നതും സത്യാവസ്ഥയാണ്. മറ്റെന്തെങ്കിലും രോഗവുമായി ബന്ധപ്പെട്ടു നടത്തുന്ന പരിശോധനകളിലാണ് സാധാരണ കരൾ രോഗങ്ങൾ തിരിച്ചറിയപ്പെടുന്നത്
2021 പകുതിയോടെ മാത്രമേ കോവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാവൂ എന്ന് ലോകാരോഗ്യ സംഘടന

2021 പകുതിയോടെ മാത്രമേ കോവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാവൂ എന്ന് ലോകാരോഗ്യ സംഘടന

access_timeSaturday September 5, 2020
2021 പകുതിയാവാതെ കോവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ്.
മാരകമായ ബാക്ടീരിയകള്‍ കണ്ടെത്തി; രണ്ട് കമ്പനികളുടെ നട്ട് ബാറുകള്‍ ഖത്തര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു

മാരകമായ ബാക്ടീരിയകള്‍ കണ്ടെത്തി; രണ്ട് കമ്പനികളുടെ നട്ട് ബാറുകള്‍ ഖത്തര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു

access_timeSaturday September 5, 2020
ബ്രസീല്‍ നട്ട്‌സ് അടങ്ങിയ ഈറ്റ് നാച്ചുറല്‍, ഹെമ എന്നീ നട്ട് ബാറുകള്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വിപണിയില്‍ നിന്ന് പിന്‍വലിച്ചു.
അകാലനര ഹൃദ്രോഗത്തിന് കാരണമാകുമോ? ശ്രദ്ധിക്കാം ശരീരം തരുന്ന ചില സൂചനകൾ

അകാലനര ഹൃദ്രോഗത്തിന് കാരണമാകുമോ? ശ്രദ്ധിക്കാം ശരീരം തരുന്ന ചില സൂചനകൾ

access_timeWednesday August 26, 2020
നേരത്തെ മുടി നരയ്ക്കുന്ന പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത കൂടുതലാണെന്നാണ് സ്‌പെയിനിലെ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്.
കോവിഡ് ഭേദമായ മൂന്നു പേര്‍ക്ക് വീണ്ടും രോഗം; വാക്‌സിനും ഫലിക്കാതെ വരുമോ?

കോവിഡ് ഭേദമായ മൂന്നു പേര്‍ക്ക് വീണ്ടും രോഗം; വാക്‌സിനും ഫലിക്കാതെ വരുമോ?

access_timeTuesday August 25, 2020
ഹോങ്കോങിന് പിന്നാലെ നെതര്‍ലന്റ്‌സിലും ബെല്‍ജിയത്തിലും കോവിഡ് ഭേദമായവരെ വീണ്ടും രോഗം പിടികൂടിയതായി സ്ഥിരീകരിച്ചു.
മീന്‍പിടിത്ത കപ്പലിലെ രോഗികളില്‍ പരീക്ഷണം; കോവിഡ് മുക്തരുടെ ശരീരം വീണ്ടും രോഗാണുക്കളെത്തിയാല്‍ പ്രതിരോധിക്കുമെന്ന് തെളിവ്

മീന്‍പിടിത്ത കപ്പലിലെ രോഗികളില്‍ പരീക്ഷണം; കോവിഡ് മുക്തരുടെ ശരീരം വീണ്ടും രോഗാണുക്കളെത്തിയാല്‍ പ്രതിരോധിക്കുമെന്ന് തെളിവ്

access_timeMonday August 17, 2020
കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ പ്രതീക്ഷ നല്‍കുന്ന പുതിയ തെളിവുകള്‍ പുറത്ത്.
കേരളത്തിൽ മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കേരളത്തിൽ മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യവകുപ്പ്

access_timeWednesday August 12, 2020
കോവിഡ് ഭീതി നിലനിൽക്കെ തന്നെ മഴ ശക്തമായതോടെ സംസ്ഥാനത്ത് പലസ്ഥലത്തും ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
കോവിഡ് വാക്‌സിന്‍ തയ്യാറായതായി റഷ്യ; പുടിന്റെ മകള്‍ക്ക് കുത്തിവച്ചു; രാജ്യവ്യാപകമായി ഉടന്‍ വിതരണം ചെയ്യും

കോവിഡ് വാക്‌സിന്‍ തയ്യാറായതായി റഷ്യ; പുടിന്റെ മകള്‍ക്ക് കുത്തിവച്ചു; രാജ്യവ്യാപകമായി ഉടന്‍ വിതരണം ചെയ്യും

access_timeTuesday August 11, 2020
ലോകത്ത് ആദ്യമായി കൊവിഡിനെതിരായ വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വള്ാദിമിര്‍ പുടിന്‍.
ക്വാറന്റീനിലുള്ള അമ്മയാണോ? കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കുന്നത് നിര്‍ത്തണ്ട

ക്വാറന്റീനിലുള്ള അമ്മയാണോ? കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കുന്നത് നിര്‍ത്തണ്ട

access_timeTuesday August 4, 2020
കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റീനിലാണെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കുന്നത് തുടരണമെന്ന് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍(പിഎച്ച്‌സിസിസി).
വീട്ടിലെ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ എല്ലാവരിലേക്കും പകരുമോ? പൊതുധാരണകള്‍ തെറ്റിച്ച് പുതിയ പഠനം

വീട്ടിലെ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ എല്ലാവരിലേക്കും പകരുമോ? പൊതുധാരണകള്‍ തെറ്റിച്ച് പുതിയ പഠനം

access_timeMonday August 3, 2020
വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മറ്റ് അംഗങ്ങള്‍ക്കു മുഴുവന്‍ പകരാന്‍ സാധ്യതയുണ്ടെന്ന പൊതു ധാരണ തെറ്റെന്ന് പഠനം.
ബലിപെരുന്നാള്‍: വയറിന് പണികിട്ടി ഖത്തറിലെ ആശുപത്രികളില്‍ എത്തിയത് 1700ലേറെ പേര്‍

ബലിപെരുന്നാള്‍: വയറിന് പണികിട്ടി ഖത്തറിലെ ആശുപത്രികളില്‍ എത്തിയത് 1700ലേറെ പേര്‍

access_timeMonday August 3, 2020
ബലിപെരുന്നാളിന് തൊട്ടടുത്ത ദിവസം ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പരേഷന്‍ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റുകളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തിയത് നിരവധി പേര്‍.
കോവിഡ് വാക്‌സിന്റെ ലോകത്തെ ഏറ്റവും വലിയ പരീക്ഷണം അമേരിക്കയില്‍ ആരംഭിച്ചു; പങ്കെടുക്കുന്നത് 30,000 വൊളന്റിയര്‍മാര്‍

കോവിഡ് വാക്‌സിന്റെ ലോകത്തെ ഏറ്റവും വലിയ പരീക്ഷണം അമേരിക്കയില്‍ ആരംഭിച്ചു; പങ്കെടുക്കുന്നത് 30,000 വൊളന്റിയര്‍മാര്‍

access_timeMonday July 27, 2020
കൊറോണ വൈറസിനെതിരായ വാക്‌സിന്റെ ലോകത്തെ ഏറ്റവും വലിയ പരീക്ഷണം അമേരിക്കയില്‍ തിങ്കളാഴ്ച്ച ആരംഭിച്ചു.
കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്തിലെ ഗവേഷകര്‍ കണ്ടെത്തി

കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്തിലെ ഗവേഷകര്‍ കണ്ടെത്തി

access_timeMonday July 27, 2020
വായുവിലൂടെ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഇന്ത്യയുടെ കോവാക്‌സിന്‍ കോവിഡിനെ പിടിച്ചുകെട്ടുമോ; ഡല്‍ഹി എയിംസില്‍ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു

ഇന്ത്യയുടെ കോവാക്‌സിന്‍ കോവിഡിനെ പിടിച്ചുകെട്ടുമോ; ഡല്‍ഹി എയിംസില്‍ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു

access_timeFriday July 24, 2020
ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു.
ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയം

ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയം

access_timeMonday July 20, 2020
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം.