എന്താണ് ആന്‍ജിയോപ്ലാസ്റ്റി ചികിത്സാരീതി?? ആന്ജിയോപ്ലാസ്റ്റിയുടെ വിവിധ ഘട്ടങ്ങള്‍
രക്തം കട്ടപിടിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എത്രയും പെട്ടെന്ന് ഈ തടസ്സം നീക്കി ധമനിയിലൂടെ രക്തപ്രവാഹം പുനഃസ്ഥാപിക്കലാണ് പൂർണഹൃദയാഘാതത്തിന്റെ ചികിത്സയുടെ ലക്ഷ്യം.
ഭാരം കുറയ്ക്കാം, കുറച്ച ഭാരം നിലനിർത്താം
ഭാരം കുറച്ച ശേഷം അല്പകാലത്തിന് ശേഷം വീണ്ടും ആ ഭാരം തിരിച്ചെത്തുന്ന അവസ്ഥയെയാണ് വെയ്റ്റ് സൈക്ലിങ് എന്നു പറയുന്നത്.
ഗർഭിണിയുടെ ഒമ്പത് മാസങ്ങൾ – ശ്രദ്ധിക്കേണ്ടതെല്ലാം
അമ്മയാവാൻ തയ്യാറെടുക്കുന്നവർ ഭക്ഷണകാര്യത്തിലും ജീവിതശൈലിയിലും ഏറെ ശ്രദ്ധാലുവാകേണ്ട കാലം കൂടിയാണിത്.
ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാനുള്ള വാക്സിന് ആറാഴ്ച്ചയ്ക്കകം തയ്യാറാക്കാനാവുമെന്ന് ബയോഎന്‍ടെക്
ലോകത്തെ ആശങ്കയിലാക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന് ആറാഴ്ച്ചയ്ക്കകം തയ്യാറാക്കാനാവുമെന്ന് ജര്‍മന്‍ ബയോ ടെക്നോളജി കമ്പനിയായ ബയോഎന്‍ടെക്
കൊറോണ വൈറസിന്റെ പുതിയ വകഭേദം 70 ശതമാനം വേഗത്തില്‍ പടരുന്നു; ബ്രിട്ടനില്‍ നിന്ന് ആസ്ത്രേലിയ വരെ വ്യാപിച്ചു
ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തെയാകെ വീണ്ടും ഭീതിയിലാക്കുന്നു.
ഹൈപ്പോതൈറോയ്ഡിസം – ഒഴിവാക്കുക ഈ ഭക്ഷണങ്ങൾ
ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് കുറയുന്നു എന്നതാണ് ഹൈപ്പോതൈറോയ്ഡിസവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളിലൊന്ന്.
ഡിപ്രഷനോട് പറയാം ഗുഡ് ബൈ
മരുന്നില്ലാതെതന്നെ ഒരു പരിധി വരെ നമുക്ക് മാനസിക സമ്മർദത്തെ നേരിടാൻ സാധിക്കും.
മുഖം തിളങ്ങാന്‍ തക്കാളി ഫേസ്പാക്ക്
ഇതാ കരുവാളിപ്പ് മാറി മുഖം തിളങ്ങാന്‍ ചില തക്കാളി ഫേസ്പാക്കുകള്‍.
മോസ്കോയില്‍ കോവിഡിനെതിരേ കൂട്ട കുത്തിവയ്പ്പ് തുടങ്ങി
റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ കോവിഡ് പകരാന്‍ ഏറ്റവും സാധ്യതയുള്ള ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു.
ഗുരുതര കോവിഡ് കേസുകള്‍ തടയുന്നതില്‍ മോഡേണ വാക്സിന് 100 ശതമാനം ഫലപ്രദം
മോഡേണ കമ്പനിയുടെ കോവിഡ് വാക്സിന് അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിന് വേണ്ടി സമര്‍പ്പിച്ചു.
കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഖത്തരി ശാസ്ത്രജ്ഞനും
ചൈനയില്‍ കോവിഡിന്റെ ഉറവിടം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പത്തംഗ അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധരുടെ സംഘത്തില്‍ ഖത്തരി ശാസ്ത്രജ്ഞനും.
ഡോക്ടര്‍മാരെ ഞെട്ടിച്ച് ഭീമന് കുഞ്ഞ്; തൂക്കം 6 കിലോ 700 ഗ്രാം
പിറന്നു വീണ നവജാത ശിശുവിനെ തൂക്കി നോക്കിയപ്പോള്‍ അടുത്തു നിന്ന ചീഫ് സര്ജന് ഉള്പ്പെടെയുള്ളവരെല്ലാവരും ഞെട്ടി.
ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങള്‍ക്കും ഉറക്കക്കുറവ് കാരണമാകാറുണ്ട്.
കോവിഡ് ബാധിച്ചാല്‍ ആറ് മാസത്തേക്ക് രോഗം തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് പഠനം
കോവിഡ് ആദ്യമായി ബാധിച്ചവര്‍ക്ക് ആറ് മാസത്തേക്ക് രോഗം തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ബ്രിട്ടീഷ് പഠനം.
ആണുങ്ങളെ.. നിങ്ങള്‍ക്കും ഉണ്ട് ഒരു ദിനം..
ആദ്യത്തെ തീം ലോക സമാധാനം ആയിരുന്നു. പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേയും ആരോഗ്യമാണ് (better health for men and bsoy) ഇത്തവണ മുന്നോട്ടുവെക്കുന്ന ആശയം.
പാദങ്ങളെ ശ്രദ്ധിക്കാം..
കാല് വിണ്ട് കീറുന്നത് മാത്രമല്ല പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളും കാലിനുണ്ട്.
മൂഡ് മാറ്റങ്ങളെ ചെറുക്കാന്‍ ചില സൂപ്പര്‍ ഫുഡ്സ് കഴിക്കാം
എന്നാല്‍ ആഹാര ശൈലിയിലൂടെ മൂഡ് മാറ്റങ്ങള്‍ ചെറുക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കാറിലിരുന്ന് പിസ കഴിച്ച് ബോക്സ് റോഡിലെറിഞ്ഞു, തിരിച്ചെടുക്കാന്‍ ഡ്രൈവ് ചെയ്യേണ്ടിവന്നത് 80 കിലോമീറ്റര്‍
ഹൈവേയില്‍ വണ്ടി നിര്‍ത്തി ഭക്ഷണം കഴിച്ച് വേസ്റ്റെല്ലാം സൈഡ് ഗ്ലാസ് തുറന്ന് പുറത്തേക്ക് വലിച്ചെറിയും മുമ്പ് രണ്ടു വട്ടം ആലോചിക്കണം
ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍
ദഹനപ്രശ്നങ്ങള്‍ അനുഭവപ്പെടാത്തവരില്ല. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചല്‍ തുടങ്ങിയവ ഇവയിലുള്‍പ്പെടും. തുടര്‍ച്ച യായുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കും
അമിത വികൃതിയെന്ന് മുദ്ര കുത്തുന്നതിന് മുന്‍പ് ഒന്ന് ശ്രദ്ധിക്കൂ..
തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്.
- 1
- 2
- 3
- 4
- Next Page »