ഫ്ളാഷ് പ്ലെയര്‍ സേവനം അവസാനിപ്പിച്ച് അഡോബി
ഡിസംബർ 31 മുതൽ ഫ്ളാഷ് പ്ലെയറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്നും ജനുവരി 12 മുതൽ ഫ്ളാഷ് ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യുമെന്നും അഡോബി പ്രഖ്യാപിച്ചിരുന്നു.
പ്രൈവറ്റ് ആക്കാം ഇൻസ്റ്റാഗ്രാം
പൊതുജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും പബ്ലിക്ക് അക്കൗണ്ടുകളാണ് നല്ലത്.
പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ടെലിഗ്രാം
വോയ്സ് ചാറ്റ് ഫീച്ചര്‍ ഉള്‍പ്പെടെ കുറച്ചധികം അപ്ഡേറ്റുകള് ടെലിഗ്രാം ഇപ്പോള്‍ പ്രഖ്യാപിച്ചു.
2020-ല്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ടിക്ടോക്ക്, ഫേസ്ബുക് മേധാവിത്വം നിലനിർത്തി
ടിക്ടോക്കിന് പിന്നിലായി ഫെയ്സബുക്കും മൂന്നാമതായി വാട്സാപ്പും നാലാമതായി സൂം ആപ്ലിക്കേഷനും അഞ്ചാമതായി ഇൻസ്റ്റാഗ്രാമും ഇടം പിടിച്ചു.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവർക്ക് ‘ഗുണ്ടാക്റ്റ്’ മുന്നറിയിപ്പ്; ജാഗ്രത നിർദേശവുമായി സുരക്ഷാ ഗവേഷകര്‍
ഫോണിലെ ഐഡന്റിഫയറുകള്‍, കോണ്ടാക്റ്റുകള്, എസ്എംഎസ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ പോലുള്ള ഡേറ്റ സ്പൈവെയറിന് ശേഖരിക്കാന്‍ കഴിയും.
ആപ്പിളിന്റെ യോഗ മാറ്റ് വിപണിയിലേക്ക്
അനുബന്ധ ഉൽപന്നങ്ങൾ ആപ്പിളിന്റെ പേരിലല്ല വിൽക്കുന്നത്. എന്നാൽ ആപ്പിൾ സ്റ്റോറിൽ മറ്റ് ഹെൽത്ത്, ഫിറ്റ്നസ് ഉപകരണങ്ങൾക്കൊപ്പം യോഗ മാറ്റുകളും മറ്റ് ഉൽപന്നങ്ങളും വിൽപന നടത്തും.
പുത്തന്‍ മാറ്റങ്ങളുമായി വാട്സാപ്പ്; ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കും വാള് പേപ്പറും
വാട്സാപ്പ് പുതിയ അപ്ഡേറ്റുകള് അവതരിപ്പിച്ചു. പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കും, വാള്‍പ്പേപ്പറുകള്‍ എന്നിവയ്ക്കൊപ്പം സ്റ്റിക്കര്‍ സെര്‍ച്ച് സൗകര്യവും
ഐഫോണ്‍ അതിവേഗം നശിക്കുന്നുവെന്ന് ആരോപണം; ആപ്പിളിനെതിരെ ക്ലാസ് ആക്ഷന്‍ കേസുകള്‍
അഞ്ചു യൂറോപ്യന്‍ കണ്‍സ്യൂമര്‍ സംഘടനകള്‍ ഒത്തു ചേര്‍ന്നാണ് ആപ്പിളിനെതിരെ ക്ലാസ് ആക്ഷന്‍ കേസുകള്‍ ബെല്‍ജിയത്തിലും സ്പെയ്നിലും നല്‍കിയിരിക്കുന്നത്.
ബഹിരാകാശ നിലയത്തില്‍ പച്ചക്കറി കൃഷി; വിത്തുകള്‍ മുളച്ച് ഇലകളോട് കൂടി വളര്‍ന്ന് നില്ക്കുന്ന ചിത്രം നാസ പുറത്തുവിട്ടു
മണ്ണില്‍വേരുകള്‍ ആഴ്ന്നിറങ്ങുന്നത് ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയെയാണ് നാസ അതിജീവിച്ചത്.
5G mm വേവ് പിന്തുണയ്ക്കുന്ന ഐപാഡ് പ്രൊ 2021 ഹൈ എന്‍ഡ് മോഡലുകള്‍ വിപണിയിലേക്ക്
ഐപാഡ് പ്രൊ ശ്രേണിയിലെ വരും തലമുറ മോഡലുകള്‍ 5G mm വേവ് പിന്തുണയോടെ വിപണിയിലേക്കൊരുങ്ങുന്നു.
ഇന്ത്യയുടെ ശുക്രയാന് ദൗത്യത്തിെന്റ പര്യവേക്ഷണ ഉപകരണങ്ങള്‍ വിദേശത്തുനിന്ന്
റഷ്യ, ഫ്രാന്‍സ്, സ്വീഡന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി കൂട്ടായ പങ്കാളിത്തമാണ് ദൗത്യത്തിനുണ്ടാകുകയെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു.
വാട്സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചര്‍ ഇന്ത്യയിലും ലഭ്യമായി തുടങ്ങി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
വാട്സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചര്‍ ഇന്ത്യയിലും ലഭ്യമായി തുടങ്ങി
ചൈന ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ വാഹനം അയക്കുന്നു
ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള പര്യവേഷണ വാഹനം ചൊവ്വാഴ്ച പുറപ്പെടും.
ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്; ടെലികോം കമ്പനികള്‍ക്ക് ആശങ്ക
സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വഴി എല്ലാ ഗ്രാമങ്ങളിലും ഇൻ്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പേസ്എക്സ് ഇന്ത്യയിലേക്ക് എത്തുന്നത്.
സ്പേസ് എക്സിന്റെ നാല് ബഹിരാകാശ സഞ്ചാരികളുമായി ‘ഡ്രാഗണ്‍’ കുതിച്ചു
ഏതാണ്ട് 27.5 മണിക്കൂര്‍ ചുറ്റിക്കറങ്ങി അന്താരാഷ്ട്ര നിലയത്തില്‍ എത്തുന്ന യാത്രികര്‍ ആറ് മാസത്തിന് ശേഷമാകും ഭൂമിയിലേക്ക് മടങ്ങുക.
ബി 4 ബ്ലേസുമായി സഹകരിച്ച് കൂടുതൽ മാധ്യമങ്ങൾ
മാധ്യമ ഭീമനായ അവെനിർ ടെക്നോളജി വിനോദ വാർത്താ പ്ലാറ്റ്ഫോമായ സിനിമാവില്ലയ്ക്കായാണ് ബി 4 ബ്ലേസുമായി ഒന്നിച്ചു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ജിമെയിലിൽ പുതിയ അപ്ഡേറ്റ് ; ചാറ്റ് കോൺവർസേഷനുകൾ പിൻ ചെയ്യാം
ജിമെയിലിൽ ഗൂഗിൾ ചാറ്റിലെ അൺറീഡ് മെസേജുകൾക്ക് സമീപം ചുവപ്പു നിറത്തിലുള്ള കുത്ത് ഇനി മുതൽ പ്രത്യക്ഷപ്പെടും.
- 1
- 2
- 3
- 4
- Next Page »