News Flash
X
പ്രണയനൈരാശ്യം; കാമുകിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് ഹൃദയം പാചകം ചെയ്ത് തിന്ന കേസ് വിചാരണയ്ക്ക്

പ്രണയനൈരാശ്യം; കാമുകിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് ഹൃദയം പാചകം ചെയ്ത് തിന്ന കേസ് വിചാരണയ്ക്ക്

access_timeWednesday September 16, 2020
പ്രണയബന്ധം തകര്‍ന്നതിലെ വൈരാഗ്യത്തില്‍ മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വിചാരണ പുനരാരംഭിച്ചു.
യുഎഇ രാജകുടുംബാംഗം ശെയ്ഖ് അലി ബിന്‍ ഹുമൈദ് വാഹനാപകടത്തില്‍ മരിച്ചു

യുഎഇ രാജകുടുംബാംഗം ശെയ്ഖ് അലി ബിന്‍ ഹുമൈദ് വാഹനാപകടത്തില്‍ മരിച്ചു

access_timeWednesday September 16, 2020
ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം ശെയ്ഖ് അലി ബിന്‍ ഹുമൈദ് ബിന്‍ അഹ്മദ് അല്‍ മുഅല്ല അന്തരിച്ചു.
ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് നിര്‍ബന്ധം; സ്വന്തം ചെലവില്‍ 14 ദിവസത്തെ ക്വാറന്റീന്‍

ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് നിര്‍ബന്ധം; സ്വന്തം ചെലവില്‍ 14 ദിവസത്തെ ക്വാറന്റീന്‍

access_timeSunday September 13, 2020
ലാപ്‌ടോപ് അടക്കം ഒരു ഹാന്‍ഡ്ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമാണ് അനുവദിക്കുക.
പരീക്ഷണം നടത്തിയവരിൽ ഒരാൾക്ക് അപ്രതീക്ഷിതരോഗം; ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തി

പരീക്ഷണം നടത്തിയവരിൽ ഒരാൾക്ക് അപ്രതീക്ഷിതരോഗം; ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തി

access_timeWednesday September 9, 2020
വാക്സിൻ കുത്തിവെച്ച ആരോഗ്യപ്രവർത്തകന് അജ്ഞാത രോഗം പിടിപെട്ടതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. മരുന്നിന്റെ പാർശ്വഫലം മൂലമാണോ ആരോഗ്യപ്രവർത്തകന് രോഗമുണ്ടായതെന്നാണ് സംശയം.
ഫ്‌ളാറ്റുകളിലും ബാച്ചിലര്‍ മുറികളിലും ‘നല്ലോണ’മുണ്ണാന്‍ ഗള്‍ഫ് മലയാളികള്‍; ഓഫറുകള്‍ തേടി ഹൈപര്‍ മാര്‍ക്കറ്റുകളിലെ  ഉത്രാടപ്പാച്ചില്‍

ഫ്‌ളാറ്റുകളിലും ബാച്ചിലര്‍ മുറികളിലും ‘നല്ലോണ’മുണ്ണാന്‍ ഗള്‍ഫ് മലയാളികള്‍; ഓഫറുകള്‍ തേടി ഹൈപര്‍ മാര്‍ക്കറ്റുകളിലെ ഉത്രാടപ്പാച്ചില്‍

access_timeSunday August 30, 2020
ആഗസ്ത് അവസാനത്തില്‍ തുടങ്ങി ക്രിസ്മസും കടന്ന് പുതുവല്‍സരം വരെ നീളുന്നതാണ് ഗള്‍ഫ് മലയാളികളുടെ ഓണാഘോഷം.
ദോഹയിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ സംസ്‌കരിക്കും

ദോഹയിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ സംസ്‌കരിക്കും

access_timeFriday August 28, 2020
കേരളപുരം പഞ്ചമിയിൽ കൃഷ്ണകുമാരി- മനോഹരൻ ദമ്പതികളുടെ മകനായ മനോജ് (29) ആണ് മരിച്ചത്. ഖത്തറിലെ സ്വകാര്യകമ്പനിയിൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു.
ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്ന കാസര്‍കോഡ് സ്വദേശി മരിച്ചു

ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്ന കാസര്‍കോഡ് സ്വദേശി മരിച്ചു

access_timeMonday August 24, 2020
ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന കാസര്‍കോട് ചെമ്മനാട് സ്വദേശി കടവത്ത് മാഹിന്‍ (55) ജിദ്ദയില്‍ മരിച്ചു.
ഇന്ത്യയിൽ 65കാരിക്ക് 18 മാസത്തിനിടെ ജനിച്ചത് എട്ട് പെൺകുട്ടികൾ; സർക്കാർ രേഖകൾ കണ്ട് ഞെട്ടി ലീലാദേവി

ഇന്ത്യയിൽ 65കാരിക്ക് 18 മാസത്തിനിടെ ജനിച്ചത് എട്ട് പെൺകുട്ടികൾ; സർക്കാർ രേഖകൾ കണ്ട് ഞെട്ടി ലീലാദേവി

access_timeSaturday August 22, 2020
ലീലാ ദേവിയ്ക്ക് പുറമേ ജില്ലയിലെ പ്രായമായ 50ഓളം സ്ത്രീകളാണ് 'ജനനി സുരക്ഷാ യോജന' പദ്ധതി ആനുകൂല്യത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കോവിഡ്: കേരളത്തിൽ പ്രതിദിനകണക്കിൽ വീണ്ടും വർധന; ഇന്ന് 1,758 പേർക്ക് രോഗബാധ

കോവിഡ്: കേരളത്തിൽ പ്രതിദിനകണക്കിൽ വീണ്ടും വർധന; ഇന്ന് 1,758 പേർക്ക് രോഗബാധ

access_timeTuesday August 18, 2020
കേരളത്തിൽ ഇന്ന് 1,758 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1,641 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമോ; വാക്‌സിന്‍ ഒക്ടോബറില്‍ എത്തുമോ? വസ്തുത ഇതാണ്

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമോ; വാക്‌സിന്‍ ഒക്ടോബറില്‍ എത്തുമോ? വസ്തുത ഇതാണ്

access_timeTuesday August 18, 2020
ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ഒക്ടോബറില്‍ എത്തുമെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്നുമുള്ള വാര്‍ത്ത വ്യാജം.
ഒമാനിൽ ഇന്ന് 162 പുതിയ കോവിഡ് രോഗികൾ; 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

ഒമാനിൽ ഇന്ന് 162 പുതിയ കോവിഡ് രോഗികൾ; 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

access_timeSunday August 16, 2020
രാജ്യത്ത് ഇതു വരെ 83,086 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 572 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 77,680 പേർ രോഗമുക്തരായി.
ഔദില്‍ ജനഗണമന പാടി അറബ് സംഗീതജ്ഞന്‍; ഇതര രാജ്യക്കാര്‍ക്കിടയിലും തരംഗമായി ഇന്ത്യന്‍ ദേശീയ ഗാനം

ഔദില്‍ ജനഗണമന പാടി അറബ് സംഗീതജ്ഞന്‍; ഇതര രാജ്യക്കാര്‍ക്കിടയിലും തരംഗമായി ഇന്ത്യന്‍ ദേശീയ ഗാനം

access_timeSunday August 16, 2020
പൗരാണിക പേര്‍ഷ്യന്‍ സംഗീത ഉപകരണത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച് അറബ് കലാകാരന്‍ മുഹമ്മദ് ശാംമൗത്.
ഓസ്‌ട്രേലിയയിൽ മീനിന്റെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ഓസ്‌ട്രേലിയയിൽ മീനിന്റെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

access_timeSaturday August 15, 2020
കുടുംബത്തോടൊപ്പം ഹാർബറിലെത്തിയ ഇയാൾ ബോട്ടിൽ മീൻ പിടിക്കുന്നതിനിടെ വലിയ ഒരു മത്സ്യം ബോട്ടിലേക്ക് ചാടുകയായിരുന്നു.
മലപ്പുറം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രി ക്വാറന്റീനില്‍

മലപ്പുറം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രി ക്വാറന്റീനില്‍

access_timeFriday August 14, 2020
കരിപ്പൂര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
ഇടുക്കി മണ്ണിടിച്ചിൽ: മരണസംഖ്യ 15 ആയി; പ്രധാനമന്ത്രി അനുശോചിച്ചു

ഇടുക്കി മണ്ണിടിച്ചിൽ: മരണസംഖ്യ 15 ആയി; പ്രധാനമന്ത്രി അനുശോചിച്ചു

access_timeFriday August 7, 2020
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തരധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ അംബാസഡര്‍ ദീപക് മിത്തല്‍ ഖത്തറിലെത്തി

പുതിയ അംബാസഡര്‍ ദീപക് മിത്തല്‍ ഖത്തറിലെത്തി

access_timeThursday August 6, 2020
ഖത്തറിലെ പുതിയ അംബാസഡറായി നിയമിതനായ ദീപക് മിത്തല്‍ ദോഹയിലെത്തി. ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; കുട്ടികള്‍ ഉള്‍പ്പെടെ നാലു മരണം; വ്യാപക നാശനഷ്ടം; ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; കുട്ടികള്‍ ഉള്‍പ്പെടെ നാലു മരണം; വ്യാപക നാശനഷ്ടം; ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട്

access_timeThursday August 6, 2020
സംസ്ഥാനത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. വയനാട്, മലപ്പുറം ജില്ലകളിലാണ് മരണം.
ഹജ്ജ് സീസണ്‍ അവസാനിച്ചു; കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസമാകുന്നു

ഹജ്ജ് സീസണ്‍ അവസാനിച്ചു; കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസമാകുന്നു

access_timeSunday August 2, 2020
സീസണ്‍ അവസാനിച്ച അവസരത്തില്‍ വിശുദ്ധ സ്ഥലങ്ങളിലൊന്നും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാകുന്നു.
ഖത്തറില്‍ ഇന്ന് 216 പോസിറ്റീവ് കേസുകള്‍; 201 പേര്‍ രോഗമുക്തര്‍

ഖത്തറില്‍ ഇന്ന് 216 പോസിറ്റീവ് കേസുകള്‍; 201 പേര്‍ രോഗമുക്തര്‍

access_timeSaturday August 1, 2020
രാജ്യത്ത് ഇതു വരെ 4,98,666 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,289 പേരില്‍ പരിശോധന നടത്തി.
കുവൈത്തില്‍ നിന്ന് ഇന്ന് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കും; വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലുള്ളവര്‍ക്കും പ്രവേശനാനുമതി

കുവൈത്തില്‍ നിന്ന് ഇന്ന് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കും; വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലുള്ളവര്‍ക്കും പ്രവേശനാനുമതി

access_timeSaturday August 1, 2020
കൊവിഡ് 19 ഭീതിയില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാല് മാസത്തോളമായി നിര്‍ത്തി വെച്ച കമേഴ്‌സ്യല്‍ സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും.