Tuesday, September 21, 2021
Home Entertainment കോള്‍ഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്റെ 'കുരുതി'യും ഒടിടി റിലീസിനൊരുങ്ങുന്നു

കോള്‍ഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്റെ ‘കുരുതി’യും ഒടിടി റിലീസിനൊരുങ്ങുന്നു

കൊച്ചി; കോള്‍ഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്റെ ‘കുരുതി’യും ഒ.ടി.ടി റിലീസിന്. ‘കുരുതി’ ഓഗസ്റ്റ് 11ന് ഓണച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തും. ആമസോണ്‍ പ്രൈം വീഡിയോ വഴിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. മനു വാരിയർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു,ഷൈന്‍ ടോം ചാക്കോ,മുരളി ഗോപി, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അടുത്തിടെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.

Most Popular