Tuesday, August 16, 2022
HomeEntertainmentനടൻ ടോവിനോ തോമസിനും യുഎഇ യുടെ ഗോൾഡൻ വിസ

നടൻ ടോവിനോ തോമസിനും യുഎഇ യുടെ ഗോൾഡൻ വിസ

യുഎഇ: നടൻ ടോവിനോ തോമസിനും യുഎഇ യുടെ ഗോൾഡൻ വിസ. ദുബായ് താമസവകുപ്പ് അധികൃതരിൽ നിന്ന് ടോവിനോ വിസ ഏറ്റുവാങ്ങി. 10 വർഷത്തേക്കാണ് ഗോൾഡൻ വിസ ലഭിക്കുന്നത്. കഴിഞ്ഞയാഴ്ച്ച മമ്മൂട്ടിയും മോഹൻലാലും ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു.

Most Popular