X
ഒമാനില്‍ കൊവിഡ് ചികില്‍സയിലായിരുന്ന ആറുപേര്‍ മരിച്ചു

ഒമാനില്‍ കൊവിഡ് ചികില്‍സയിലായിരുന്ന ആറുപേര്‍ മരിച്ചു

personmtp rafeek access_timeTuesday July 7, 2020
HIGHLIGHTS
ഒമാനില്‍ 24 മണിക്കൂറിനിടെ കൊവിഡ് ചികില്‍സയില്‍ ആയിരുന്ന ആറുപേര്‍ കൂടി മരിച്ചു.

മസ്‌ക്കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കൊവിഡ് ചികില്‍സയില്‍ ആയിരുന്ന ആറുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 224 ആയി. 1262 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 294 പേര്‍ പ്രവാസികളും 968 പേര്‍ സ്വദേശികളുമാണ്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 48,997ഉം രോഗം ഭേദമായവരുടെ എണ്ണം 31,000ഉം ആയി ഉയര്‍ന്നു.

1262 new coronavirus cases reported in Oman

SHARE :
folder_openTags
content_copyCategory