News Flash
X
യുഎഇയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്; 227 പേര്‍ രോഗമുക്തരായി

യുഎഇയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്; 227 പേര്‍ രോഗമുക്തരായി

personmtp rafeek access_timeTuesday August 4, 2020
HIGHLIGHTS
യു.എ.ഇയില്‍ ചൊവ്വാവ്ച്ച 189 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.

അബൂദബി: യു.എ.ഇയില്‍ ചൊവ്വാവ്ച്ച 189 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 61,352 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. പുതുതായി 227 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 55,090 ആയി. 29,398 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

SHARE :
folder_openTags
content_copyCategory
UAE