News Flash
X
കുവൈത്തില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി

കുവൈത്തില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് മുക്തി

personmtp rafeek access_timeMonday July 20, 2020
HIGHLIGHTS
കുവൈത്തില്‍ ഇന്ന് 559 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 652 പേര്‍ രോഗമുക്തരായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 559 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 652 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ ഇതുവരെ 59,763 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50,339 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,016 പേരാണ്. 138 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

SHARE :
folder_openTags
content_copyCategory