News Flash
X
667 പേര്‍ രോഗമുക്തി നേടിയതായി കുവൈത്ത് മന്ത്രാലയം

667 പേര്‍ രോഗമുക്തി നേടിയതായി കുവൈത്ത് മന്ത്രാലയം

personmtp rafeek access_timeSunday July 19, 2020
HIGHLIGHTS
667 പേര്‍ രോഗമുക്തി നേടിയതായി കുവൈത്ത് മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തില്‍ 49687 പേര്‍ രോഗമുക്തി നേടി.

കുവൈത്ത് ; 667 പേര്‍ രോഗമുക്തി നേടിയതായി കുവൈത്ത് മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തില്‍ 49687 പേര്‍ രോഗമുക്തി നേടി. ഇന്നലെ കുവൈത്തില്‍ 683 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് 58,904 കോവിഡ് കേസുകളായിരുന്നു.
ഇതില്‍ 430 കുവൈത്ത് സ്വദേശികളും 253 വിദേശികളുമായിരുന്നു രോഗികള്‍.

SHARE :
folder_openTags
content_copyCategory