ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ച മുതല്‍ ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കും. കാര്‍ഗോ വിമാനങ്ങളും ട്രാന്‍സിറ്റ് വിമാനങ്ങളും മാത്രമേ ബുധനഴാച്ച മുതല്‍ അനുവദിക്കൂ അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്ച്ച മുതല്‍ ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കും
- Tags
- corona in qatar
RELATED ARTICLES
ഖത്തറില്‍ 24 മണിക്കൂറിനിടെ 235 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം കൂടി
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 235 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര് യാത്രക്കാരാണ്. 182 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
അതേ സമയം, 212 പേര്...
ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ദോഹ: ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 214 പേര് കൂടി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 122,209 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍...
ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന മൂന്നു പേര് മരിച്ചു; പുതിയ കേസുകള്‍ 200ല്‍ താഴെയത്തി
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നു പേര് കൂട കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 177 ആയി. ഇന്ന് 196 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആഴ്ച്ചകള്ക്കിടെ ഇതാദ്യമായാണ്...