News Flash
X
കുവൈത്ത് ആഗസ്ത് 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കും

കുവൈത്ത് ആഗസ്ത് 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കും

personmtp rafeek access_timeMonday June 29, 2020
HIGHLIGHTS
ആഗസ്ത് 1 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: ആഗസ്ത് 1 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ചിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദാക്കിയത്. കുവൈത്തില്‍ നിന്ന് അകത്തേക്കും പുറത്തേക്കും 30 ശതമാനം ശേഷിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.

COVID-19: Kuwait to resume commercial flights in August

SHARE :
folder_openTags
content_copyCategory