News Flash
X
ഒമാനിൽ പുതിയ കോവിഡ് കേസുകള്‍ പ്രഖ്യാപിക്കുന്നത് നാളെ പുനരാരംഭിക്കും

ഒമാനിൽ പുതിയ കോവിഡ് കേസുകള്‍ പ്രഖ്യാപിക്കുന്നത് നാളെ പുനരാരംഭിക്കും

personsumeera access_timeTuesday August 4, 2020
HIGHLIGHTS
ബക്രീദ് പ്രമാണിച്ച് ജൂലൈ 31 മുതല്‍ ആഗസ്റ്റ് നാല് വരെ പ്രഖ്യാപനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു

മസ്‌കറ്റ്: പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കോവിഡ് 19 കേസുകള്‍ പ്രഖ്യാപിക്കുന്നത് നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം (എംഒഎച്ച്) അറിയിച്ചു.

ബക്രീദ് പ്രമാണിച്ച് ജൂലൈ 31 മുതല്‍ ആഗസ്റ്റ് നാല് വരെ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കോവിഡ് -19 കേസുകളുടെ പ്രഖ്യാപനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

SHARE :
folder_openTags
content_copyCategory