X
ഖത്തറില്‍ ഇന്ന് 402 പേര്‍ക്ക് കോവിഡ് മുക്തി; മരണം ഇല്ല

ഖത്തറില്‍ ഇന്ന് 402 പേര്‍ക്ക് കോവിഡ് മുക്തി; മരണം ഇല്ല

personmtp rafeek access_timeFriday July 24, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 394 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേര്‍ കൂടി രോഗമുക്തി നേടി.

ദോഹ: ഖത്തറില്‍ ഇന്ന് 394 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിവരുടെ എണ്ണം 1,05,420 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,054 പേരാണ്. 528 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 101 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഏഴു പേരെയാണ് 24 മണിക്കൂറിനിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

COVID-19: No new death, 394 new cases and 402 recoveries in Qatar on Friday


 

SHARE :
folder_openTags
content_copyCategory