Tuesday, March 9, 2021
Home Featured Gulf News എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കുന്നു

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കുന്നു

ദുബൈ: കൊവിഡ് മഹാമാരി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. കൂടുതല്‍ പൈലറ്റുമാരെയും ക്യാബിന്‍ ക്രൂ അംഗങ്ങളെയുമാണ് ഈ ആഴ്ചയും പിരിച്ചു വിടുകയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

ആഴ്ചകള്‍ക്ക് മുന്‍പ് എമിറേറ്റ്‌സ് നിരവധി ജീവനക്കാരെ പിരിച്ചു വിടുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് കൂടുതല് പേരെ ഒഴിവാക്കുന്നതായ റിപോര്‍ട്ട്. എന്നാല്‍. എത്ര പേരെ യാണ് പിരിച്ചു വിടുക എന്ന് വ്യക്തമായിട്ടില്ല.

Most Popular