ദോഹ: ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച്ച ഇദുല്‍ ഫിത്വര്‍ ആഘോഷിക്കും. ഇന്ന് മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് സൗദി സുപ്രിം കോടതിയും ഖത്തര്‍ മതകാര്യ മന്ത്രാലയവും അറിയിച്ചു. കേരളത്തില്‍ ഞായറാഴ്ച്ചയായിരിക്കും പെരുന്നാളെന്ന് ഖാദിമാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
eid in gulf contries sunday