News Flash
X
ഖത്തറിലെ അല്‍അഫ്ജ ഏരിയയില്‍ തീപ്പിടിത്തം

ഖത്തറിലെ അല്‍അഫ്ജ ഏരിയയില്‍ തീപ്പിടിത്തം

personmtp rafeek access_timeSunday August 9, 2020
HIGHLIGHTS
ഖത്തറിലെ അല്‍ അഫ്ജ ഏരിയയില്‍ തീപ്പിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

ദോഹ: ഖത്തറിലെ അല്‍ അഫ്ജ ഏരിയയില്‍ തീപ്പിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ചവറ്റുകൂനയ്ക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു തീപ്പിടിത്തം. ആളപായമൊന്നുമില്ലെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു.

SHARE :
folder_openTags
content_copyCategory