
അബൂദബി ബിഗ് ടിക്കറ്റ് ജാക്ക്പോട്ട് മലയാളിക്ക്; സമ്മാനമായി ലഭിക്കുക 40 കോടിയോളം രൂപ
HIGHLIGHTS
അബൂദബി ബിഗ് ടിക്കറ്റിന്റെ ജാക്ക്പോട്ട് നറുക്കെടുപ്പില്‍ മലയാളിക്ക് സമ്മാനം.
ദുബൈ: അബൂദബി ബിഗ് ടിക്കറ്റിന്റെ ജാക്ക്പോട്ട് നറുക്കെടുപ്പില്‍ മലയാളിക്ക് സമ്മാനം. അബ്ദുല്‍ സലാം എന്‍വി എന്ന ഭാഗ്യവാന് രണ്ട് കോടി ദിര്‍ഹം(ഏകദേശം 40 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുക. ഡിസംബര്‍ 29ന് ഓണ്‍ലൈന്‍ വഴി വാങ്ങിയ 323601 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. വിജയിയെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. കേരളത്തിലുള്ള അദ്ദേഹത്തിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും കണക്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Indian man has won Dh20 million Big Ticket jackpot draw