News Flash
X
കോഴിക്കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു

personmtp rafeek access_timeSunday August 9, 2020
HIGHLIGHTS
കോഴിക്കോട് പയ്യോളി സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. പയ്യോളി കിഴൂര്‍ കുഞ്ഞബ്ദുല്ല കടലമ്പത്തൂര്‍ (64) ആണ് മരിച്ചത്.

കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യോളി സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. പയ്യോളി കിഴൂര്‍ കുഞ്ഞബ്ദുല്ല കടലമ്പത്തൂര്‍ (64) ആണ് മരിച്ചത്. മിഷ്‌രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു.

40 വര്‍ഷമായി കുവൈത്ത് ലൈവ് സ്‌റ്റോക്ക് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ഹൈറുന്നിസ. മക്കള്‍: ഷഹറൂസ്, ഷഹല. മരുമക്കള്‍: നൗഫല്‍, ഹുസ്‌ന. കുവൈത്ത് റേഡിയോ വിദേശ ഭാഷാവിഭാഗം മുന്‍ മേധാവി അബൂബക്കര്‍ പയ്യോളിയുടെ സഹോദരനാണ്.


 

SHARE :
folder_openTags
content_copyCategory