News Flash
X
കുവൈത്തില്‍ ഇന്ന് 836 പേര്‍ക്ക് കൊവിഡ്; നാലുപേര്‍ കൂടി മരിച്ചു

കുവൈത്തില്‍ ഇന്ന് 836 പേര്‍ക്ക് കൊവിഡ്; നാലുപേര്‍ കൂടി മരിച്ചു

personmtp rafeek access_timeSunday July 12, 2020
HIGHLIGHTS
കുവൈത്തില്‍ ഇന്ന് പുതുതായി 836 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് പുതുതായി 836 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ് രോഗികളുടെ എണ്ണം 54,894. ഇന്ന് നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 390 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,894 പേരാണ്. 151 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 649 പേര്‍ കൊവിഡ് രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 44,610 ആയി.

SHARE :
folder_openTags
content_copyCategory