News Flash
X
ഖത്തറില്‍ ഇന്ന് 267 പേര്‍ക്ക് കൂടി കോവിഡ് മുക്തി; ഇനി ചികില്‍സയിലുള്ളത് 2,848 പേര്‍ മാത്രം

ഖത്തറില്‍ ഇന്ന് 267 പേര്‍ക്ക് കൂടി കോവിഡ് മുക്തി; ഇനി ചികില്‍സയിലുള്ളത് 2,848 പേര്‍ മാത്രം

personmtp rafeek access_timeSaturday September 19, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 267 പേര്‍ കൂടി രോഗമുക്തരായതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ദോഹ: ഖത്തറില്‍ ഇന്ന് 229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 267 പേര്‍ കൂടി രോഗമുക്തരായതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 120,089 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,848 പേരാണ്. 414 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 58 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Latest update on Coronavirus in Qatar


 

SHARE :
folder_openTags
content_copyCategory