X
ഖത്തറില്‍ 421 പേര്‍ക്ക് കൊവിഡ്; 429 പേര്‍ക്ക് രോഗം സുഖപ്പെട്ടു

ഖത്തറില്‍ 421 പേര്‍ക്ക് കൊവിഡ്; 429 പേര്‍ക്ക് രോഗം സുഖപ്പെട്ടു

personmtp rafeek access_timeFriday July 17, 2020
HIGHLIGHTS
ഖത്തറില്‍ പുതുതായി 421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ദോഹ: ഖത്തറില്‍ പുതുതായി 421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 429 പേര്‍ക്കാണ് രോഗം ഭേദമായത്. 1,02,597 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

കോവിഡ് ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 153 ആയി. 7 പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 132 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്. 41 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 545 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

SHARE :
folder_openTags
content_copyCategory