News Flash
X
ശനിയാഴ്ച്ച മുതല്‍ ഒമാന്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നു

ശനിയാഴ്ച്ച മുതല്‍ ഒമാന്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നു

personmtp rafeek access_timeWednesday August 5, 2020
HIGHLIGHTS
ആഗസ്ത് 8 ശനിയാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ് വരുത്താന്‍ ഒമാന്‍ കോവിഡ് സുപ്രിം കമ്മിറ്റി തീരുമാനിച്ചു.

മസ്‌ക്കത്ത്: ആഗസ്ത് 8 ശനിയാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ് വരുത്താന്‍ ഒമാന്‍ കോവിഡ് സുപ്രിം കമ്മിറ്റി തീരുമാനിച്ചു. ശനിയാഴ്ച്ച രാവിലെ 6 മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള സമ്പൂര്‍ണ യാത്രാ വിലക്ക് നീക്കും. എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല യാത്രാ നിയന്ത്രണം രാത്രി 9 മുതല്‍ രാവിലെ 5വരെയാക്കി പരിമിതപ്പെടുത്തും. ആഗസ്ത് 15വരെയാണ് ഇത് ബാധകമാവുക.

Lockdown between Oman governorates to be lifted from Saturday

SHARE :
folder_openTags
content_copyCategory