News Flash
X
ജൂലൈ 5 മുതല്‍ ഖത്തര്‍ മെഡിക്കല്‍ കമ്മീഷന്റെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിക്കും

ജൂലൈ 5 മുതല്‍ ഖത്തര്‍ മെഡിക്കല്‍ കമ്മീഷന്റെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിക്കും

personmtp rafeek access_timeMonday June 29, 2020
HIGHLIGHTS
ജൂലൈ 5 മുതല്‍ മെഡിക്കല്‍ കമ്മീഷന്‍ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാക്കി ദീര്‍ഘിപ്പിക്കുമെന്ന് ഖത്തര്‍

ദോഹ: ജൂലൈ 5 മുതല്‍ മെഡിക്കല്‍ കമ്മീഷന്‍ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാക്കി ദീര്‍ഘിപ്പിക്കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നതിനൊപ്പം തന്നെ, മെഡിക്കല്‍ കമ്മീഷന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Medical Commission to remain open from 7 am to 6 pm from Sunday

SHARE :
folder_openTags
content_copyCategory