Saturday, March 6, 2021
Home Featured Gulf News വന്ദേ ഭാരത് മിഷന്‍: ജൂലൈ 15 മുതല്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 38 വിമാനങ്ങള്‍

വന്ദേ ഭാരത് മിഷന്‍: ജൂലൈ 15 മുതല്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 38 വിമാനങ്ങള്‍

ദുബൈ: വന്ദേ ഭാരത് ദൗത്യത്തില്‍ ജൂലൈ 15 മുതല്‍ 31 വരെ യുഎഇല്‍ നിന്നുള്ള പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ടിക്കറ്റ് വില്‍പ്പന എന്നുമുതലാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 79 വിമാനങ്ങളാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 38 എണ്ണവും കേരളത്തിലേക്കാണ്.

ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങളും പട്ടികയിലുണ്ട്. എന്നാല്‍, അബൂദബിയില്‍ നിന്ന് വിമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ദുബയില്‍ നിന്ന് 27ഉം ഷാര്‍ജയില്‍ നിന്ന് 11ഉം വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. കോഴിക്കോട്-11, കൊച്ചി -14, തിരുവനന്തപുരം- ഏഴ്, കണ്ണൂര്‍-6 എന്നിങ്ങനെയാണ് സര്‍വ്വീസ് നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ പ്രഖ്യാപിച്ച കേരലത്തിലേക്കുള്ള ഷെഡ്യൂള്‍
ജൂലൈ 15
ദുബൈ-കോഴിക്കോട്
ദുബൈ-കൊച്ചി
ഷാര്‍ജ-കണ്ണൂര്‍

ജൂലൈ 16
ദുബൈ-കണ്ണൂര്‍
ഷാര്‍ജ-കൊച്ചി

ജൂലൈ 17
ദുബൈ-കോഴിക്കോട്
ദുബൈ-കൊച്ചി

ജൂലൈ 18
ഷാര്‍ജ-കോഴിക്കോട്
ദുബൈ-കൊച്ചി

ജൂലൈ 19
ദുബൈ-തിരുവനന്തപുരം
ഷാര്‍ജ-കണ്ണൂര്‍
ദുബൈ-കൊച്ചി

ജൂലൈ 20
ദുബൈ-കോഴിക്കോട്

ജൂലൈ 21
ദുബൈ-കൊച്ചി
ഷാര്‍ജ-കോഴിക്കോട്

ജൂലൈ 22
ദുബൈ-കോഴിക്കോട്‌

Most Popular