News Flash
X
ഹമദ് പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകളില്‍ ഹെല്‍ത്ത് കാര്‍ഡില്ലാതെ പരിശോധന അനുവദിക്കില്ല

ഹമദ് പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകളില്‍ ഹെല്‍ത്ത് കാര്‍ഡില്ലാതെ പരിശോധന അനുവദിക്കില്ല

personmtp rafeek access_timeThursday January 7, 2021
HIGHLIGHTS
ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ കുട്ടികളുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഹെല്‍ത്ത് കാര്‍ഡില്ലാതെ ഗുരുതര കേസുകളല്ലാത്ത കുട്ടികളെ ചികില്‍സിക്കില്ലെന്ന് എച്ച്എംസി.

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ കുട്ടികളുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഹെല്‍ത്ത് കാര്‍ഡില്ലാതെ ഗുരുതര കേസുകളല്ലാത്ത കുട്ടികളെ ചികില്‍സിക്കില്ലെന്ന് എച്ച്എംസി. തീരുമാനം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്നു. 2021 ജനുവരി മുതല്‍ ഗുരുതര കേസുകള്‍ അല്ലാത്ത കുട്ടികളെ സാധുതയുള്ള ആരോഗ്യ കാര്‍ഡ് ഇല്ലാതെ പീഡിയാട്രിക് എമര്‍ജന്‍സി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യില്ല-എച്ച്എംസി പ്രസ്താവനയില്‍ വ്യക്തമാക്കി.
Paediatric Emergency Centres will no longer register non-critical children without health cards

SHARE :
folder_openTags
content_copyCategory