News Flash
X
ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 24ന്

ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 24ന്

personmtp rafeek access_timeSunday September 20, 2020
HIGHLIGHTS
ഖത്തറിലെ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സപ്തംബര്‍ 24 വ്യാഴാഴ്ച്ച ഓണ്‍ലൈനില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സപ്തംബര്‍ 24 വ്യാഴാഴ്ച്ച ഓണ്‍ലൈനില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വൈകീട്ട് 3 മണിക്കാണ് പരിപാടി. ഇന്ത്യന്‍ പൗരന്മാരുടെ ലേബര്‍, കോണ്‍സുലാര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഓപണ്‍ ഹൗസില്‍ പരിഹാരം കാണാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന ഇമെയിലില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.


 

SHARE :
folder_openTags
content_copyCategory